ഇനി ഇടിയല്ല, സിനിമാ പിടിത്തമാണ്; സ്റ്റണ്ട് മാസ്റ്റേഴ്സ് അൻപറിവ് സംവിധാന രം​ഗത്തേക്ക് ചുവടുവെക്കുന്നു, ആദ്യ സിനിമ കമലിനൊപ്പം
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഇനി ഇടിയല്ല, സിനിമാ പിടിത്തമാണ്; സ്റ്റണ്ട് മാസ്റ്റേഴ്സ് അൻപറിവ് സംവിധാന രം​ഗത്തേക്ക് ചുവടുവെക്കുന്നു, ആദ്യ സിനിമ കമലിനൊപ്പം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2024, 01:03 pm IST
Facebook
Twitter
WhatsAppTelegram

തെന്നിന്ത്യൻ സിനിമാ ലോകത്ത് ചുരുങ്ങിയ നാളുകൾ കൊണ്ട് ശ്രദ്ധ നേടിയ സ്റ്റണ്ട് മാസ്റ്റേഴ്സായിരുന്നു അൻപറിവ്. സഹോദരങ്ങളായ ഇരുവരും സംവിധാനത്തിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ്. ചിത്രത്തിൽ കമൽഹാസനാണ് നായകനായെത്തുന്നത്. പുതിയ ചത്രത്തെക്കുറിച്ചുള്ള വിവരം കമൽഹാസനാണ് എക്സിലൂടെ പങ്കുവച്ചിരിക്കുന്നത്.

കമൽഹാസന്റെ 237-ാമത്തെ സിനിമയാണെന്ന വിവരം പങ്കുവച്ചുകൊണ്ടാണ് അനൗൺസ്മെന്റ് ടീസർ പങ്കുവച്ചിരിക്കുന്നത്. കുറച്ചുകാലമായി അൻപറിവിന്റെ സംവിധാനത്തിൽ സിനിമ ഇറങ്ങുമെന്ന വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ, നായകനായി കമൽഹാസനെത്തുന്നത് ആരാധകരെ ആവേശത്തിലാഴ്‌ത്തിയിരിക്കുകയാണ്. ചിത്രം മാസ് ആക്ഷൻ ആയിരിക്കുമെന്നാണ് സൂചന. രാജ്കുമാർ ഫിലിംസിന്റെ ബാനറിൽ കമൽഹാസനും മഹേന്ദ്രനും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

2012-ൽ പുറത്തിറങ്ങിയ മലയാള ചിത്രം ബാച്ചിലര്‍ പാര്‍ട്ടിയായിരുന്നു അൻപറിവ് സഹോദരങ്ങളുടെ ആദ്യ സ്റ്റണ്ട് കൊറിയോ​ഗ്രഫി. പിന്നീട് കെജിഎഫ്, കൈതി, ഡോക്ടര്‍, ബീസ്റ്റ്, ലിയോ, ആര്‍ഡിഎക്സ്, സലാര്‍, വിക്രം എന്നീ ചിത്രങ്ങളിലൂടെയാണ് തെന്നിന്ത്യൻ സിനിമാ ലോകത്ത് പ്രശസ്തരായത്.

പ്രഭാസ് ചിത്രം കല്‍ക്കി 2829, കമല്‍ ഹാസന്‍ ചിത്രങ്ങളായ ഇന്ത്യന്‍ 2, തഗ് ലൈഫ്, രജിനികാന്ത് ചിത്രം വേട്ടയന്‍, രാം ചരണ്‍ ചിത്രം ഗെയിം ചെയ്ഞ്ചര്‍ എന്നിവയാണ് അന്‍പറിവ് മാസ്റ്റേഴ്സിന്‍റെ പുതിയ പ്രൊജക്ടുകൾ.

Tags: SUBAnparivuKamal Hassan-Anparivu
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

അയ്യേ നാണക്കേട്!!! ഹർജിയിൽ ഒപ്പ് പോലുമില്ല, കോടതി ഫീസായ 220 രൂപയില്ല, അവ്യക്തമായ ഫോട്ടോകോപ്പി; സുപ്രീംകോടതിയിൽ രാഹുലിനും കൂട്ടർക്കും തിരിച്ചടി; SIR ഹർജിയിൽ 14 പിഴവുകൾ

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies