രാമനില്ലാത്ത ഭാരതത്തെ സങ്കൽപ്പിക്കാൻ പോലും കഴിയില്ല; രാമന്റെ അസ്തിത്വത്തെ ചിലർ ചോദ്യം ചെയ്തിരുന്നു, ഇന്നവർ ഭ​ഗവാനെ സ്തുതിക്കുന്നു: രാജ്‌നാഥ് സിംഗ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാമനില്ലാത്ത ഭാരതത്തെ സങ്കൽപ്പിക്കാൻ പോലും കഴിയില്ല; രാമന്റെ അസ്തിത്വത്തെ ചിലർ ചോദ്യം ചെയ്തിരുന്നു, ഇന്നവർ ഭ​ഗവാനെ സ്തുതിക്കുന്നു: രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2024, 11:27 pm IST
FacebookTwitterWhatsAppTelegram

ഡൽഹി: അയോദ്ധ്യയ്‌ക്ക് അർഹമായ ബഹുമതി ഒടുവിൽ ലഭിച്ചുവെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. സ്വാതന്ത്ര്യം ലഭിച്ച ഉടൻ അയോദ്ധ്യയ്‌ക്ക് അത് നൽകേണ്ടതായിരുന്നു. മുസ്ലീങ്ങൾക്ക് മക്കയും ക്രിസ്ത്യാനികൾക്ക് ജറുസലേമും പോലെ തന്നെ ഹിന്ദു വിശ്വാസികളുടെ പുണ്യ ഭൂമിയാണ് അയോദ്ധ്യ എന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ബിജെപി നേതാവ് ബൽബീർ പുഞ്ചിന്റെ ‘ട്രൈസ്റ്റ് വിത്ത് അയോദ്ധ്യ’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ശ്രീരാമന്റെ അസ്തിത്വത്തെ ചോദ്യം ചെയ്തിരുന്ന ചിലർ ഇന്ന് മാറ്റി നിർത്തപ്പെട്ടു. രാമന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന ആളുകൾ ഈ രാജ്യത്തുണ്ടായിരുന്നു. അവർ ശ്രീരാമ ഭ​ഗവാനെ ഒരു സാങ്കൽപ്പിക കഥാപാത്രം എന്നാണ് വിളിച്ചിരുന്നത്. അത്തരക്കാരെ ജനങ്ങൾ മാറ്റി നിർത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി കാരണം ശ്രീരാമനെ ചോദ്യം ചെയ്തിരുന്നവർ പോലും ഇപ്പോൾ ഭ​ഗവാനെ സ്തുതിച്ചുകൊണ്ട് നടക്കുകയാണ്’.

‘രാമനില്ലാത്ത ഭാരതത്തെ സങ്കൽപ്പിക്കാൻ പോലും കഴിയില്ല. സ്വാതന്ത്ര്യത്തിന് ശേഷം ഉടനടി ലഭിക്കേണ്ട സ്ഥാനം ഇന്ന് അയോദ്ധ്യയ്‌ക്ക് ലഭിച്ചിരിക്കുന്നു. എന്തുകൊണ്ടാണ് അന്ന് അത് സംഭവിക്കാത്തതെന്ന് ‘ട്രൈസ്റ്റ് വിത്ത് അയോദ്ധ്യ’ എന്ന പുസ്തകം അന്വേഷിക്കുന്നു’-രാജ്‌നാഥ് സിംഗ് പറഞ്ഞു. രാമക്ഷേത്രം ഒരിക്കലും ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ പ്രശ്‌നമായിരുന്നില്ല. ചിലർ അത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന് വേണ്ടിയുള്ള ഒന്നാക്കി മാറ്റിയതാണെന്ന് ബൽബീർ പുഞ്ചും വ്യക്തമാക്കി. അയോദ്ധ്യയിൽ ക്ഷേത്രം നിർമ്മിക്കരുത് എന്ന് ആഗ്രഹിച്ച ആളായിരുന്നു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: ayodhyarajnath singhLord RamAyodhya2024
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies