ഭാരതം ലോകശക്തിയായി മാറി; രാജ്യത്തെ ഭൂരിപക്ഷം മുസ്ലീങ്ങളും അയോദ്ധ്യയിലെ രാമക്ഷേത്രത്തെ അനുകൂലിക്കുന്നവരാണെന്ന് മുസ്ലീം രാഷ്ട്രീയ മഞ്ച്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതം ലോകശക്തിയായി മാറി; രാജ്യത്തെ ഭൂരിപക്ഷം മുസ്ലീങ്ങളും അയോദ്ധ്യയിലെ രാമക്ഷേത്രത്തെ അനുകൂലിക്കുന്നവരാണെന്ന് മുസ്ലീം രാഷ്‌ട്രീയ മഞ്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2024, 06:47 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ ഭൂരിഭാഗം മുസ്ലീങ്ങളും അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തെ അനുകൂലിക്കുന്നുണ്ടെന്ന് മുസ്ലീം രാഷ്‌ട്രീയ മഞ്ച് (എംആർഎം). സർവ്വേയിൽ പങ്കെടുത്ത മുസ്ലീങ്ങൾ ഭഗവാൻ ശ്രീരാമൻ എല്ലാവരുടേതാണെന്ന് കരുതുന്നുണ്ട്. ഗുജറാത്ത് ആസ്ഥാനമായുള്ള സ്ഥാപനവുമായി ചേർന്നാണ് എംആർഎം സർവ്വേ നടത്തിയത്.

അയോദ്ധ്യയിലെ രാമക്ഷേത്രത്തെ കുറിച്ച് മതവിദ്വേഷം പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം രാഷ്‌ട്രീയനേട്ടങ്ങളാണ്. സർവേയിൽ 74 ശതമാനം മുസ്ലീങ്ങൾ രാമക്ഷേത്രത്തിന് അനുകൂലമായും 72 ശതമാനം മുസ്ലീങ്ങൾ കേന്ദ്രസർക്കാരിന് അനുകൂലമായും അഭിപ്രായം രേഖപ്പെടുത്തിയെന്ന് എംആർഎം പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.

26 ശതമാനം മുസ്ലീങ്ങളാണ് മോദി സർക്കാരിൽ അവിശ്വാസം പ്രകടിപ്പിച്ചത്. ഭഗവാൻ ശ്രീരാമൻ ഹിന്ദുക്കളുടെ പ്രതീകമാണെന്നും, രാമക്ഷേത്രത്തിൽ സന്ദർശനം നടത്തില്ലെന്നുമാണ് ഇവർ അഭിപ്രായപ്പെട്ടത്. ഭാരതം ആഗോളതലത്തിൽ വലിയ സ്വാധീനമുള്ള ശക്തിയായി മാറിയെന്നാണ് എംആർഎമ്മിന്റെ സർവ്വേയിൽ പങ്കെടുത്ത 70 ശതമാനം മുസ്ലീങ്ങൾ അഭിപ്രായപ്പെട്ടത്.

 

Tags: muslimsMuslim Rashtriya ManchAyodhya2024
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies