ബാഴ്സയുടെ നെഞ്ചിൽ വിനീഷ്യസിന്റെ ഹാട്രിക് വെടിയുണ്ട; സൂപ്പർ കപ്പ് വിജയത്തിൽ റൊണാൾ‌‍ഡോയ്ക്ക് ആദരവുമായി ബ്രസീലിയൻ സൂപ്പർ താരം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ബാഴ്സയുടെ നെഞ്ചിൽ വിനീഷ്യസിന്റെ ഹാട്രിക് വെടിയുണ്ട; സൂപ്പർ കപ്പ് വിജയത്തിൽ റൊണാൾ‌‍ഡോയ്‌ക്ക് ആദരവുമായി ബ്രസീലിയൻ സൂപ്പർ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2024, 10:45 am IST
Facebook
Twitter
WhatsAppTelegram

സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ ബാഴ്സയുടെ നെഞ്ച് തകർത്ത് ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന്റെ ഹാട്രിക്. സൗദിയിൽ നടന്ന എൽ ക്ലാസിക്കോയിൽ തന്റെ ആരാധന പാത്രം ക്രിസ്റ്റ്യാനോയ്‌ക്ക് ആദരവ് അർപ്പിക്കാനും താരം മറന്നില്ല. ഒന്നിനെതിരെ നാലു ​ഗോളുകൾ ബാഴ്സ വലയിൽ നിറച്ചാണ് റയൽ മാഡ്രിഡ് 13-ാം കിരീട നേട്ടം ആഘോഷിച്ചത്. ക്ലബിന്റെ ഇതിഹാസ താരം ക്രിസ്റ്റ്യാനോയുടെ മകൻ ക്രിസ്റ്റ്യാനോ ജൂനിയറും മത്സരം കാണാനെത്തിയിരുന്നു.

ആദ്യ പത്ത് മിനുട്ടിൽ തന്നെ നയം വ്യക്തമാക്കി റയൽ ബാഴ്സയുടെ വല രണ്ടു തവണ ചലിപ്പിച്ചിരുന്നു. ആദ്യ ​ഗോൾ ജൂഡ് ബെല്ലിം​ഗ്ഹാമിന്റേയും രണ്ടാം ​ഗോൾ റോഡ്രി​ഗോയുടെ അസിസ്റ്റിലുമായിരുന്നു. എന്നാൽ ആദ്യ പകുതി അവസാനിക്കും മുൻപ് ലെവൻഡോസ്കി ഒരു ​ഗോൾ മടക്കി പ്രതീക്ഷ നൽകിയെങ്കിലും അത് 39-ാം മിനിട്ടിലെ പെനാൽട്ടി വലയിലാക്കി ഹാട്രിക് തികച്ച് വിനീഷ്യസ് ഇല്ലാതാക്കി. എൽ. ക്ലാസിക്കോയിലെ ആദ്യ ഹാട്രിക്കാണ് താരം സ്വന്തമാക്കിയത്.

രണ്ടാം പകുതിയിലെ 64-ാം മിനിട്ടിലായിരുന്നു ​ഗോൾ പട്ടിക പൂർത്തിയാക്കി റോഡ്രി​ഗോയുടെ ​ഗോൾ. 71-ാമിനിട്ടുൽ അറോഹോ ചുവപ്പ് കാർഡ് കണ്ടു പുറത്തായതോടെ പത്തുപേരായി ചുരുങ്ങിയ ബാഴ്സ പരാജയവും സമ്മതിക്കുകയായിരുന്നു.

​ഗോൾനേട്ടത്തിന് പിന്നാലെ റൊണാൾഡോയുടെ SUIIII ആഘോഷം വിനീഷ്യസ് നടത്തിയിരുന്നു. ഇതിഹാസ താരം ഇത് സ്റ്റാൻഡിലിരുന്ന് കാണുന്നുണ്ടായിരുന്നു. ആഘോഷം ക്രിസ്റ്റ്യാനോയ്‌ക്ക് സമർപ്പിക്കുന്നതായി വിനീഷ്യസ് മത്സരം ശേഷം പറഞ്ഞു. കാരണം അദ്ദേഹമാണ് എന്റെ ആരാധന പാത്രം.

⚽ ¡¡𝗚𝗢𝗢𝗢𝗢𝗢𝗢𝗟 del @realmadrid!!

🔥 ¡¡VINI JR. NO PERDONA!!

🆚 @realmadrid – @FCBarcelona | 1-0 | 10′

📺 @MovistarPlus #superSupercopa pic.twitter.com/6g43nkqEaF

— RFEF (@rfef) January 14, 2024

“>

 

Tags: barcelonareal madridViniciusEl Clasico
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies