ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി, 'ഒരു സഖ്യത്തിനൊപ്പവും പോകില്ല'; ഇൻഡി മുന്നണിക്ക് തിരിച്ചടി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് മായാവതി, ‘ഒരു സഖ്യത്തിനൊപ്പവും പോകില്ല’; ഇൻഡി മുന്നണിക്ക് തിരിച്ചടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2024, 12:58 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സഖ്യത്തിനായുള്ള ശ്രമങ്ങൾ കോൺഗ്രസ് നടത്തുന്നതിനിടെ ബിഎസ്പി ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് അറിയിച്ച് പാർട്ടി അദ്ധ്യക്ഷ മായാവതി. ഒരു സഖ്യത്തിനൊപ്പവും മത്സരിക്കില്ലെന്നും ഒറ്റയ്‌ക്ക് ലോകസഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും മായാവതി അറിയിച്ചു. തീർത്തും സ്വതന്ത്രമായി തിരഞ്ഞെടുപ്പിനെ നേരിടാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നതെന്നും മാദ്ധ്യമങ്ങളോട് മായാവതി വ്യക്തമാക്കി.

മായവതിയെ ഇൻഡി സഖ്യത്തിനൊപ്പം എത്തിക്കാൻ കോൺഗ്രസ് ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ അഖിലേഷ് യാദവ് ഈ നീക്കത്തെ ശക്തമായി എതിർത്തതോടെ ചർച്ചകൾ കോൺഗ്രസ് തൽക്കാലം നിർത്തിവയ്‌ക്കുകയായിരുന്നു. ഉത്തർപ്രദേശിന് പുറമെ, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലും ബിഎസ്പിക്ക് നിർണായക സ്വാധിനമാണുള്ളത്. ഇൻഡി സഖ്യത്തിന്റെ ഭാഗമാക്കി നിർത്തിയാൽ ഉത്തർപ്രദേശിൽ വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരുമെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ബിഎസ്പി വോട്ടുകൾ സമാഹരിക്കാമെന്നായിരുന്നു കോൺഗ്രസിന്റെ കണക്കുകൂട്ടൽ.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിക്കൊപ്പം ചേർന്നാണ് ബിഎസ്പി കളത്തിലിറങ്ങിയത്. സഖ്യത്തിൽ 38 സീറ്റുകളിൽ ബിഎസ്പിയും 37 സീറ്റുകൾ സമാജ് വാദി പാർട്ടിക്കും 3 സീറ്റുകൾ ആർഎൽഡിക്കും ലഭിച്ചു. 2014ൽ ഒരൊറ്റ സീറ്റുപോലും നേടാൻ ബിഎസ്പിക്ക് സാധിച്ചില്ല. എന്നാൽ 2019 ൽ 10 ലോക്‌സഭ സീറ്റുകൾ ബിഎസ്പിക്ക് നേടാൻ സാധിച്ചു. എസ്പിക്ക് നിലവിലുണ്ടായിരുന്ന 5 സീറ്റുകൾ നിലനിർത്താനെ സാധിച്ചുള്ളു.

തങ്ങളുടെ നേതാവായ മായാവതിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാൽ ഇൻഡി സഖ്യത്തിനൊപ്പം ചേരാമെന്ന് ബിഎസ്പി എംപി മാലൂക്ക് നാഗർ പരാമർശിച്ചിരുന്നു. പല ബിഎസ്പി നേതാക്കളെയും കോൺഗ്രസ് അടർത്തിയെടുത്തതായും ഇതിൽ കോൺഗ്രസ് ആദ്യം മാപ്പുപറയണമെന്നും എംപി ആവശ്യപ്പെട്ടു. ദളിത് പ്രധാനമന്ത്രിയെയാണ് ഇൻഡി മുന്നണി ലക്ഷ്യം വയ്‌ക്കുന്നതെങ്കിൽ അതിന് ഏറ്റവും അനുയോജ്യ മായാവതിയാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

Tags: BSPINDI Alliance
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies