കുട്ടികളെ നോക്കണം, മാതാപിതാക്കളെ പരിപരിക്കണം; വനിതാ ജീവനക്കാരുടെ സ്ഥലം മാറ്റത്തിൽ അനുഭാവപൂർവ്വമായ സമീപനം ഉണ്ടാവണം: ഹൈക്കോടതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുട്ടികളെ നോക്കണം, മാതാപിതാക്കളെ പരിപരിക്കണം; വനിതാ ജീവനക്കാരുടെ സ്ഥലം മാറ്റത്തിൽ അനുഭാവപൂർവ്വമായ സമീപനം ഉണ്ടാവണം: ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2024, 09:05 am IST
FacebookTwitterWhatsAppTelegram

കൊച്ചി: വനിതാ ജീവനക്കാരുടെ സ്ഥലം മാറ്റത്തിൽ അനുഭാവപൂർവ്വമായ സമീപനം തൊഴിലുടമകളുടെ ഭാ​ഗത്ത് നിന്നുണ്ടാവണമെന്ന് ഹൈക്കോടതി. കുട്ടികളുടെയും പ്രായമായ മാതാപിതാക്കളുടെയും പരിചരണ ചുമതലയുള്ളവരാണ് മിക്ക ജീവനക്കാരും. അവരോട് സഹാനുഭൂതിയോടെയുള്ള തുറന്ന സമീപനം ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

അപരിചിത സാഹചര്യത്തിൽ ജോലിയും ജീവിതവും മുന്നോട്ട് കൊണ്ട് പോകാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് സ്ത്രീകൾ. കുട്ടികളെ സംരക്ഷിക്കുന്നതിലും രോ​ഗികളായ മാതാപിതാക്കളുടെ പരിചരണത്തിലും പ്രധാന പങ്ക് വഹിക്കുന്നവരാണ് സ്ത്രീകൾ. പെട്ടെന്ന് ജീവിതം മറ്റൊരിടത്തേക്ക് പറിച്ച് നടുന്നത് അവരുടെ മാനസിക നിലയെ തന്നെ ബാധിച്ചേക്കാമെന്ന് കോടതി വിലയിരുത്തി.

കൊച്ചി ഉദ്യോഗമണ്ഡൽ ഇഎസ്ഐ ആശുപത്രിയിൽ നിന്ന് കൊല്ലം ആശ്രാമം ഇഎസ്ഐ ആശുപത്രിയിലേക്കുള്ള സ്ഥലംമാറ്റം ചോദ്യം ചെയ്ത് രണ്ട് വനിതാ ഡോക്ടർമാർ നൽകിയ ഹർജി പരി​ഗണിക്കവേയാണ് കോടതിയുടെ പരാമർശം. ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ ഹർജികളിൽ തീരുമാനമെടുക്കാൻ ട്രൈബ്യൂണലിനോട് നിർദ്ദേശിക്കുകയും ചെയ്തു.

Tags: womenHigh CourtTransfer
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies