ഖുറാൻ പിന്തുടരാതെയുള്ള വിവാഹങ്ങളെല്ലാം ഹറാം.! അമീർ ഖാന്റെ മകളുടെ വിവാഹം ഇസ്ലാം അം​ഗീകരിക്കില്ല; ഇന്ത്യൻ മുസ്ലിം​ങ്ങൾ പലതും കാണിക്കും; പാക് മതപണ്ഡിതൻ
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഖുറാൻ പിന്തുടരാതെയുള്ള വിവാഹങ്ങളെല്ലാം ഹറാം.! അമീർ ഖാന്റെ മകളുടെ വിവാഹം ഇസ്ലാം അം​ഗീകരിക്കില്ല; ഇന്ത്യൻ മുസ്ലിം​ങ്ങൾ പലതും കാണിക്കും; പാക് മതപണ്ഡിതൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2024, 11:46 am IST
Facebook
Twitter
WhatsAppTelegram

ബോളിവുഡ് താരം അമീർ ഖാന്റെ മകളുടെ വിവാഹത്തെ വിമർശിച്ച് പാകിസ്താനിലെ മത പണ്ഡിതൻ. ഹിന്ദു യുവാവായ നൂപുർ ശിഖാരെയാണ് ഇറാഖാൻ വിവാഹം കഴിച്ചത്. ജനുവരി മൂന്നിന് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ഉദയ്പൂരിൽ ജനുവരി 10ന് വലിയ റിസ്പഷനും നടത്തിയിരുന്നു.

ഇസ്ലാം മതാചാരങ്ങൾ പിന്തുടരാതെ നടത്തിയ വിവാഹത്തെ ഹറാം എന്നാണ് ഇയാൾ വിശേഷിപ്പിച്ചത്. ഖുറാൻ പിന്തുടർന്ന് നടത്താത്ത വിവാഹങ്ങളെ ഇസ്ലാം അം​ഗീകരിക്കില്ലെന്നും ഇയാൾ വിമർശിക്കുന്നു. ഒരു പ്രാദേശിക മാദ്ധ്യമത്തിലായിരുന്നു ഇയാളുടെ പരാമർശം. ഇതിന്റെ വീഡിയോ സോഷ്യൽ മീ‍ഡിയയിൽ പ്രചരിക്കുന്നുണ്ട്.

വിവാഹത്തിന് ഇറാഖാനും നൂപുർ ശിഖാരെയും ധരിച്ചിരുന്ന വസ്ത്രങ്ങൾ മോശമായിരുന്നുവെന്നും വിമർശിക്കുന്ന മത പണ്ഡിതൻ അമീർ ഖാന്റെ വിവാ​ഹത്തെയും ചോദ്യം ചെയ്യുന്നു. അമീർ ഖാൻ ഹിന്ദു യുവതിയെയാണ് വിവാഹം കഴിച്ചതെന്നും ഇന്ത്യയിലെ മുസ്ലീം​ഗങ്ങൾ മതാചാരങ്ങളൊന്നും പിന്തുടരില്ല. അവർ അന്യമതത്തിൽപ്പെട്ട ആരെയും വിവാഹം കഴിക്കും. വീഡിയോ പുറത്തെത്തിയതോടെ രൂക്ഷവിമർശനമാണ് ഇതിന് ലഭിക്കുന്നത്.

“>

Tags: ShikhareweddingMuslim clericIra KhanNupur
Share
Tweet
SendShare

More News from this section

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

Latest News

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ ആചാരലംഘനം; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies