ഇന്ത്യക്ക് ആശങ്ക..! രഞ്ജി ട്രോഫിക്കിടെ സ്റ്റാർ പേസർ പരിക്കേറ്റ് പുറത്ത്; തിരിച്ചുവരവ് വൈകും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യക്ക് ആശങ്ക..! രഞ്ജി ട്രോഫിക്കിടെ സ്റ്റാർ പേസർ പരിക്കേറ്റ് പുറത്ത്; തിരിച്ചുവരവ് വൈകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2024, 12:06 pm IST
FacebookTwitterWhatsAppTelegram

രഞ്ജിട്രോഫിക്കിടെ സ്റ്റാർ പേസർ ഷർദൂൽ ഠാക്കൂർ പരിക്കേറ്റ് പുറത്തായത് മുംബൈക്ക് തിരിച്ചടിയായി. തിരുവനന്തപുരത്ത് ജനുവരി 19ന് തുടങ്ങാനിരിക്കേയാണിത്. താരത്തിന്റെ കണങ്കാലിനാണ് പരിക്കുള്ളത്. ദക്ഷിണാഫ്രിക്കൻ ടൂറിൽ താരം പരിക്കുമായാണ് കളിച്ചതെന്നാണ് സൂചന. ഠാക്കൂറിന് രഞ്ജി സീസൺ മുഴുവൻ നഷ്ടമായേക്കും. ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യൻ ടീമിന് വലിയൊരു ആശങ്കയാണിത് സൃഷ്ടിച്ചിരിക്കുന്നത്.

സെഞ്ചൂറിയൻ ടെസ്റ്റിൽ ബാറ്റിം​ഗിൽ തിളങ്ങിയെങ്കിലും ബൗളിം​ഗിൽ ഠാക്കൂർ നിറം മങ്ങിയിരുന്നു. വിക്കറ്റ് ലഭിക്കാത്ത താരം കൂടുതൽ റൺസും വഴങ്ങിയിരുന്നു. ഇതോടെ രണ്ടാം ടെസ്റ്റിൽ താരത്തെ ബെഞ്ചിലിരുത്തി മുകേഷ് കുമാറിന് അവസരം നൽകി. എന്നാൽ അന്ന് പരിക്കിനെക്കുറിച്ചൊന്നും ചൂണ്ടിക്കാണിച്ചിരുന്നില്ല.

എന്നാൽ പരിക്കിന്റെ കാര്യം താരം ദേശീയ ക്രിക്കറ്റ് അക്കാ​ഡമിയെ അറിയിച്ചിട്ടുണ്ട്. ഇം​ഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് ടീമിലും താരത്തിന് ഇടംപിടിക്കാനായിരുന്നില്ല. ചെന്നൈ സൂപ്പർ കിം​ഗ്സ് താരമായ ഠാക്കൂറിന്റെ പരിക്ക് ഐപിഎൽ ടീമിനും തിരിച്ചടിയാണ്.

Tags: scareinjuryShardul ThakurIndiateammassive
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies