ട്രാൻസ്ജെൻഡർ സെലിബ്രേറ്റിയെ അപമാനിക്കുന്ന വീഡിയോ; യൂട്യൂബർക്ക് 50 ലക്ഷം രൂപ പിഴ ചുമത്തി മദ്രാസ് ഹൈക്കോടതി
Friday, September 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ട്രാൻസ്ജെൻഡർ സെലിബ്രേറ്റിയെ അപമാനിക്കുന്ന വീഡിയോ; യൂട്യൂബർക്ക് 50 ലക്ഷം രൂപ പിഴ ചുമത്തി മദ്രാസ് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2024, 01:23 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: മാനനഷ്ടകേസിൽ യൂട്യൂബർ ജോ മൈക്കൽ പ്രവീണിന് 50 ലക്ഷം രൂപ പിഴ ചുമത്തി മദ്രാസ് ഹൈക്കോടതി. ട്രാൻസ്ജെൻഡർ സെലിബ്രേറ്റിയും എഐഎഡിഎംകെ വക്താവുമായ അപ്‌സര റെഡ്ഡി ഫയൽ ചെയ്ത ഹർജിയിലാണ് സുപ്രധാന ഉത്തരവ്.

അപ്‌സര റെഡ്ഡിയെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോകൾ പ്രചരിപ്പിച്ച ജോ മൈക്കൽ  കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഹരജിക്കാരിയെ വ്യക്തിഹത്യ ചെയ്യുന്ന നിരവധി വീഡിയോകൾ യുട്യൂബർ സ്വന്തം ചാനലിൽ അപ് ലോഡ് ചെയ്തതായും കോടതി നീരീക്ഷിച്ചു.

2017ൽ പ്രൊവോഗ് മാഗസിന്റെ എഡിറ്ററായിരിക്കെ പ്രവീണുമായി സഹകരിക്കാൻ വിസമ്മതിച്ചതിൽ നിന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഹർജിക്കാരിയുടെ ലിംഗമാറ്റത്തെ പരിഹസിക്കുന്ന 10 യൂട്യൂബ് വീഡിയോകളെങ്കിലും ചാനലിൽ ഉണ്ടെന്ന് അപ്‌സര റെഡ്ഡി നൽകിയ പരാതിയിൽ പറയുന്നു. നെഗറ്റീവ് പ്രചാരണത്തെ തുടർന്ന് ക്ഷണിക്കപ്പെട്ട പരിപാടികൾ റദ്ദാക്കിയെന്നും മാനസിക സമ്മർദ്ദം അനുഭവിച്ചെന്നും ചൂണ്ടിക്കാട്ടി 1.25 കോടി രൂപ നൽകണമെന്നായിരുന്നു അപ്‌സര റെഡ്ഡി ഹരജിയിൽ ആവശ്യപ്പെട്ടത്.

അഭിപ്രായ സ്വാതന്ത്ര്യം ഒരു അവകാശമാണെങ്കിലും, അത് ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമാണ്. ഒരു വ്യക്തിക്ക് യൂട്യൂബിൽ പോസ്റ്റുചെയ്യാൻ അവകാശം ഉണ്ടെന്ന് കരുതി മറ്റുള്ളവരുടെ സ്വകാര്യതയിൽ കടന്നുകയറാൻ അവകാശമില്ല. പല യൂട്യൂബ് വീഡിയോകളിലെ തമ്പ്‌നൈലുകളും യാഥാർത്ഥ്യമവുമായി ബന്ധമില്ലാത്തതാണെന്ന് കോടതി നിരീക്ഷിച്ചു.

ദേശീയ വനിതാ കമ്മീഷൻ അംഗം ഖുശ്ബു സുന്ദർ ഉൾപ്പെടെയുള്ള നിരവധി പേർ വിധിയെ അഭിനന്ദിച്ചു രംഗത്ത് വന്നു. ജനാധിപത്യ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നവർക്കുള്ള വ്യക്തമായ മുന്നറിയിപ്പാണിതെന്ന് ഖുശ്ബു പറഞ്ഞു.വിദ്വേഷ ഉള്ളടക്കം പ്രചരിപ്പിക്കുന്ന യൂട്യൂബർമാർക്കും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കുമുള്ള ശക്തമായ താക്കീതായാണ് കോടതി വിധി വിലയിരുത്തുന്നത്.

 

Tags: YouTuberfinemadras highcourt
Share
Tweet
SendShare

More News from this section

ഭൈരവൻ തെയ്യം മുതൽ ബേപ്പൂർ ഉരു വരെ; നെട്ടൂർപെട്ടി മുതൽ കഥകളി നർത്തകി വരെ; കേരളത്തിന്റെ 32 സാംസ്കാരിക പൈതൃക മിനിയേച്ചറുകളും കലാരൂപങ്ങളുമായി പി.എം. മെമന്റോസ് ഇ-ലേലം 2026

രാജ്യം ഒന്നാകെ ഒരേ സ്വരത്തിൽ; ഒരു കോടിയിലധികം ആളുകൾ, 25,000 കേന്ദ്രങ്ങൾ; സെപ്റ്റംബർ 25ന് രാജ്യത്തിന്റെ മണ്ണിൽ മുഴങ്ങും ‘വന്ദേ മാതരം’

മുസ്ലിം വിവാഹ രജിസ്ട്രേഷന് പുതിയ ചട്ടം; അംഗീകാരം നൽകി അസം മന്ത്രിസഭ, പഞ്ചായത്ത് തലത്തിലേക്കും സേവനം വ്യാപിപ്പിക്കും

നിർത്തിയിട്ട ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; മന്ത്രിയുടെ മകൾ ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം

 ഗോൾഡി ബ്രാർ സംഘത്തിലെ പ്രധാനി അഹമ്മദബാദിൽ പിടിയിൽ; ആരിഫ് 11 ലേറെ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതി; പണം തട്ടിയെടുക്കൽ ശൃംഖലയിലെ നിർണായക കണ്ണി

‘പെൺകുട്ടികളോട് മോശമായി പെരുമാറുന്നു’; വളർത്തുമകനെ ഇനി സംരക്ഷിക്കാൻ കഴിയില്ലെന്ന് അമ്മ; 14കാരനെ സർക്കാർ സംരക്ഷണത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

Latest News

തേങ്ങ നെഞ്ചിലേക്ക് തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

തിരുവോണം ബമ്പർ നറുക്കെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം; അച്ചടിച്ചത് 90 ലക്ഷം ടിക്കറ്റുകൾ, 89.85 ലക്ഷം വിറ്റു, ഒന്നാം സമ്മാനം 30 കോടി

വർഷങ്ങളായി മണ്ണിനടിയിൽ ഉറങ്ങിയ വിത്തുകൾ ഉണർന്നു; എൽ നിനോ മഴയിൽ പൂത്തുലഞ്ഞ് അറ്റകാമ മരുഭൂമി; 15,000 ഹെക്ടറിൽ പൂക്കൾ വിരിയുമെന്ന് കണക്കുകൂട്ടൽ, ഒക്ടോബറിൽ പാരമ്യത്തിലെത്തും

ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആസിഡ് ഒഴിച്ചു; 2015ലെ കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവ്

ആലുവയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു; ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു

വടക്കൻ കേരളത്തിൽ ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത, മലയോര മേഖലകളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് നിർദേശം

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഒക്ടോബർ 1ന് ആഗോള റിലീസ്, കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

കറ്റാനം സെൻ്റ് സ്റ്റീഫൻസ് എൽ പി സ്ക്കൂളിന്റെ അംഗീകാരം റദ്ദാക്കിയതിന്മേലുളള ജനം ടി വി വാർത്തയിൽ ഇടപെട്ട് മന്ത്രി എം ലിജുവും ബാലാവകാശ കമ്മീഷനും; വിദ്യാഭ്യാസ വകുപ്പിനോട് അടിയന്തര നടപടി ആവശ്യപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies