"ഭ​ഗവാൻ രാമന്റെ അനു​ഗ്രഹം ലഭിച്ചു"; അക്ഷതം ലഭിച്ചതിലുള്ള സന്തോഷം പങ്കുവെച്ച് തമിഴ് ചലച്ചിത്ര മേഖലയിലെ നടൻ നാസർ അടക്കമുള്ള പ്രമുഖർ
Tuesday, August 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

“ഭ​ഗവാൻ രാമന്റെ അനു​ഗ്രഹം ലഭിച്ചു”; അക്ഷതം ലഭിച്ചതിലുള്ള സന്തോഷം പങ്കുവെച്ച് തമിഴ് ചലച്ചിത്ര മേഖലയിലെ നടൻ നാസർ അടക്കമുള്ള പ്രമുഖർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2024, 06:30 pm IST
Facebook
Twitter
WhatsAppTelegram

രാജ്യം മുഴുവൻ അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനായുള്ള കാത്തിരിപ്പിലാണ്. നൂറ്റാണ്ടുകളുടെ കാത്തിരിപ്പ് സഫലമാകുന്ന പുണ്യ മുഹൂർത്തം നേരിട്ട് കാണാൻ നിരവധി പ്രമുഖർക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ശ്രീരാമ ഭക്തരുടെ വീടുകളിൽ രാമക്ഷേത്രത്തിൽ നിന്നുള്ള അക്ഷതവും എത്തിക്കുന്നുണ്ട്. രാമക്ഷേത്രത്തിൽ നിന്നുള്ള അക്ഷതം ലഭിച്ചതിലുള്ള സന്തോഷം പങ്കുവെയ്‌ക്കുകയാണ് തമിഴ് ചലച്ചിത്ര മേഖലയിൽ നിന്നുള്ള പ്രമുഖർ. നടൻ നാസർ മുതൽ സംവിധായകൻ കെ.എസ് രവികുമാർ വരെയുള്ളവർ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് വീഡിയോ പങ്കുവെച്ചു.

Prominent personalities of Tamil Film Industry are proud of the Ram Mandir consecration to be held on 22 Jan 2024 in Ayodhya!

Jai Shree Ram 🙏🚩#RamMandirPranPratishtha pic.twitter.com/rgGQQf5q6F

— Soma Sundaram 🇮🇳 (@isomasundaram72) January 11, 2024

“>

കെ.എസ് രവികുമാറിന്റെ വാക്കുകൾ,
നമസ്‌കാരം,അയോദ്ധ്യാ രാമക്ഷേത്രത്തിൽ നിന്നുള്ള അക്ഷതം എനിക്ക് ലഭിച്ചു. വളരെ സന്തോഷമുണ്ട്. ഇത് ലഭിച്ചത് പുണ്യമാണെന്ന് വിശ്വസിക്കുന്നു. നേരിട്ടെത്തി അക്ഷതം വാങ്ങണമെന്നാണ് ഇനി ആഗ്രഹം. അത് എപ്പോൾ സാധ്യമാകുമെന്ന് അറിയില്ല. അയോദ്ധ്യയിലെത്തി രാംലല്ലയെ ദർശിക്കണം. ജയ് ശ്രീറാം.

നടൻ നാസർ,
നമസ്‌കാരം. അയോദ്ധ്യാ രാമക്ഷേത്രത്തിൽ നിന്ന് അക്ഷതം ലഭിച്ചു. രാമക്ഷേത്രത്തിലെ ചടങ്ങുകൾ എല്ലാം നല്ല രീതിയിൽ നടക്കട്ടെ.

നടൻ തമ്പി രാമയ്യ,
ജനുവരി 22-ന് അയോദ്ധ്യയിൽ ഭഗവാൻ രാമൻ പ്രതിഷ്ഠിക്കപ്പെടുകയാണ്. ആ പുണ്യ മുഹൂർത്തം നടക്കുന്ന സമയത്ത് എനിക്കും അക്ഷതം ലഭിച്ചു. അക്ഷതം നൽകിയതിന് നന്ദി. ജയ് ശ്രീറാം.

സംവിധായകൻ പി വാസു,
ജയ് ശ്രീറാം, വളരെ സന്തോഷം. എനിക്ക് അക്ഷതം ലഭിച്ചത് പുണ്യമായി കാണുന്നു. രാമ ഭവാന്റെ അനുഗ്രഹം ലഭിച്ചതിന് തുല്യം. എന്റെ പൂജാമുറിൽ വച്ച് ദിനവും ഞാൻ ഈ അക്ഷതത്തെ പൂജിക്കും.

 

 

Tags: ayodhyaram mandirTamil Film Industryp vasuactor nassar
Share
Tweet
SendShare

More News from this section

ഹരിപ്പാട് കരുവാറ്റയിൽ വയോധികന്റെ കൊലപാതകം: പിന്നിൽ കൗമാരസംഘമെന്ന് പൊലീസ്; ഐഫോണും ബൈക്കും വാങ്ങാൻ ആസൂത്രിത കൊല, 13കാരിയും മൂന്ന് വിദ്യാർഥികളും കസ്റ്റഡിയിൽ, കൊലദൃശ്യം 13കാരിയെ വീഡിയോ കോളിൽ കാണിച്ചു

നിതിൻ രാജ് മരണം: ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ സർക്കാരിനെതിരെ ഹൈക്കോടതി; ഡിവൈ.എസ്.പി.യെ സസ്‌പെൻഡ് ചെയ്യാത്തത് ആഭ്യന്തര വകുപ്പിന്റെ പരാജയമെന്ന് വിമർശനം

HMT വാച്ചുകൾക്ക് സ്വാതന്ത്ര്യദിനത്തിൽ ₹35 ലക്ഷം വിറ്റുവരവ്, ലിമിറ്റഡ് എഡിഷനായി ബെംഗളൂരുവിൽ കിലോമീറ്ററുകൾ നീളുന്ന ക്യൂ; ഗണ്ടബെരുണ്ട എഡിഷനും ഹിറ്റ് ; പഴയ പ്രതാപം തിരിച്ചുകൊണ്ടുവരുമെന്ന് HD കുമാരസ്വാമി

കിടപ്പുമുറിയിലെ സ്വകാര്യദൃശ്യങ്ങൾ അശ്ലീലസൈറ്റുകൾക്ക് വിറ്റതായി പരാതി; ഭർത്താവിനെതിരെ ഭാര്യ, കൗൺസിലിംഗിന് നിർബന്ധിച്ചപ്പോൾ ക്രൂരമർദ്ദനം, പങ്കാളിയെ പങ്കുവെയ്‌ക്കൽ സംഘങ്ങളുമായും ബന്ധമെന്ന് ആരോപണം

വിമാന ടിക്കറ്റ് നിരക്കിൽ കൊള്ളയടി അനുവദിക്കില്ല; നിർദേശങ്ങൾ പാലിക്കാത്ത കമ്പനികൾക്കെതിരെ സർവീസ് വിലക്ക് വരെ പരിഗണിക്കണമെന്ന് സുപ്രീം കോടതി

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനിയറിങ്ങിൽ മരിച്ച വിദ്യാർത്ഥിയുടെ മൃതദേഹം അരുണാചൽ പ്രദേശിലെത്തിക്കും; മുഴുവൻ ചെലവും കേരള സർക്കാർ വഹിക്കും

ബീമാപ്പള്ളിയിൽ വൻ നിരോധിത പുകയില വേട്ട; രണ്ട് ലക്ഷം രൂപയുടെ ഉൽപ്പന്നങ്ങൾ പിടികൂടി, കട ഉടമയും ജീവനക്കാരനും അറസ്റ്റിൽ

കേരളത്തിന് ഓണസമ്മാനം; ബെംഗളൂരുവിൽ നിന്ന് രണ്ടാം വന്ദേഭാരത് വരുന്നു, സ്ലീപ്പർ ട്രെയിൻ എറണാകുളം വഴി നാഗർകോവിലിലേക്ക്: സുരേഷ് ഗോപി

വിഴിഞ്ഞം ഇനി ലോകവിപണിയുടെ കവാടം; പൂർണ EXIM പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം, ആദ്യ കയറ്റുമതി കണ്ടെയ്നർ വലൻസിയയിലേക്ക് ‘മിഷൻ സമുദ്ര’യ്‌ക്കും തുടക്കം

സോഷ്യൽ മീഡിയയിലൂടെ സ്ത്രീകൾക്കെതിരെ ലൈംഗികച്ചുവയുള്ള അധിക്ഷേപം; ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത്ത് അറസ്റ്റിൽ

ജാർഖണ്ഡിൽ വിദ്യാർത്ഥി സമരം വിജയം; ജെ എം എം – കോൺഗ്രസ് സർക്കാർ മുട്ടുമടക്കി, JSSC-CGL പരീക്ഷ റദ്ദാക്കി, 2014 മുതലുള്ള പരീക്ഷകളിൽ CID അന്വേഷണം

റാഖൈനിൽ സുരക്ഷ മെച്ചപ്പെട്ടാൽ 3 ലക്ഷത്തിലധികം റോഹിംഗ്യകളെ തിരിച്ചെടുക്കും; ബംഗ്ലാദേശ് നൽകിയ പട്ടികയിൽ 3,08,797 പേരെ മുൻ താമസക്കാരായി സ്ഥിരീകരിച്ച് മ്യാൻമർ

കന്യാകുമാരി പത്മനാഭപുരം കൊട്ടാരത്തിൽ ഓണാഘോഷത്തിന് തുടക്കം;പരമ്പരാഗത കേരള വേഷത്തിൽ കൊട്ടാരം ജീവനക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies