സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹം വൻ ആഘോഷമാക്കാനൊരുങ്ങി താരങ്ങൾ; പ്രധാനമന്ത്രി നേരിട്ടെത്തി നവദമ്പതികളെ അനുഗ്രഹിക്കും; സമയക്രമങ്ങൾ ഇങ്ങനെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹം വൻ ആഘോഷമാക്കാനൊരുങ്ങി താരങ്ങൾ; പ്രധാനമന്ത്രി നേരിട്ടെത്തി നവദമ്പതികളെ അനുഗ്രഹിക്കും; സമയക്രമങ്ങൾ ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2024, 06:15 am IST
FacebookTwitterWhatsAppTelegram

തൃശൂർ: സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യയുടെ വിവാഹം വൻ ആഘോഷമാക്കാനൊരുങ്ങി താരങ്ങൾ. നിരവധി താരങ്ങളാണ് വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ​ഗുരുവായൂരിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി​ ഗുരുവായൂർ ക്ഷേത്ര ദർശനത്തോടൊപ്പം വിവാഹത്തിൽ നേരിട്ടെത്തി നവ ദമ്പതികളെ അനു​ഗ്രഹിക്കും.

പ്രധാനമന്ത്രിയുടെ ​ഗുരുവായൂർ, തൃപ്രയാർ സന്ദർശനങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. രാവിലെ 6. 45- ഓടെയാണ് പ്രധാനമന്ത്രി ശ്രീകൃഷ്ണ കോളേജ് ഹെലിപാടിലെത്തുന്നത്. തുടർന്ന് റോഡ് മാർ​ഗം ​ഗുരുവായൂരിൽ ദർശനം നടത്തുകയും 8. 45-ഓടെ സുരേഷ് ​ഗോപിയുടെ മകളുടെ വിവാ​ഹത്തിൽ പങ്കെടുക്കുകയും ചെയ്യും. 10 മണിക്കാണ് പ്രധാനമന്ത്രി തൃപ്രയാർ രാമക്ഷേത്രത്തിൽ ദർശനം നടത്തുന്നത്. ശേഷം 11 മണിക്ക് തിരികെ കൊച്ചിയിലേക്ക് തിരിക്കും.

സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ നിരവധി താരങ്ങൾ എത്തുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം മമ്മൂട്ടിയും മോഹ​ൻലാലും വിവാഹ​ത്തിന് മുന്നോടിയായി നടന്ന ആഘോഷ പരിപാടിയിൽ പങ്കെടുത്തിരുന്നു. കുഞ്ചാക്കോ ബോബൻ, ദുൽഖർ സൽമാൻ, ടൊവിനോ തോമസ് എന്നിവരും വിവാഹത്തിൽ പങ്കെടുക്കാൻ ഗുരുവായൂരിൽ എത്തുമെന്നാണ് വിവരം. 19-ന് സിനിമാ താരങ്ങൾക്കും രാഷ്‌ട്രീയ പ്രമുഖർക്കുമായി കൊച്ചിയിലും തിരുവനന്തപുരത്തും പ്രത്യേക വിരുന്ന് സൽക്കാരവും ഒരുക്കിയിട്ടുണ്ട്.

Tags: SURESHGOPINaredramodi
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies