രാവിലെ എഴുന്നേൽക്കുമ്പോഴെ ഒരു ഗ്ലാസ് വെള്ളം കുടിച്ചോളൂ..; ഗുണങ്ങളേറെ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

രാവിലെ എഴുന്നേൽക്കുമ്പോഴെ ഒരു ഗ്ലാസ് വെള്ളം കുടിച്ചോളൂ..; ഗുണങ്ങളേറെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2024, 10:50 pm IST
FacebookTwitterWhatsAppTelegram

രാവിലെ പല്ല് തേക്കാതെ ഗ്ലാസോ പ്ലേറ്റോ എടുത്താൽ വടി എടുക്കുന്നവരായിരിക്കും മിക്ക വീടുകളിലെയും അമ്മമാർ. പല്ല് തേയ്‌ക്കാതെ പച്ചവെള്ളം തരില്ലെന്ന് പലപ്പോഴും വീട്ടുകാർ പറയുന്നത് നാം കേട്ടിരിക്കും. എന്നാൽ ഇനി വീട്ടിൽ നിന്നും അങ്ങനെ കേൾക്കുകയാണെങ്കിൽ പല്ല് തേയ്‌ക്കാതെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് അവരോട് പറയാം..

രാത്രി കിടക്കുന്നതിനു മുമ്പായി നിങ്ങൾ പല്ല് തേക്കാറുണ്ടെങ്കിൽ പിറ്റേ ദിവസം രാവിലെ പല്ല് തേക്കാതെ ഒരു ഗ്ലാസ് ശുദ്ധജലം കുടിച്ച് തുടങ്ങുന്നതിൽ പ്രശ്‌നമില്ല. ഉറക്കം ഉണർന്നയുടൻ ശുദ്ധജലം കുടിക്കുന്നത് ശരീരത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിച്ച് ദിവസം ഉന്മേഷത്തോടെ തുടങ്ങാൻ സഹായിക്കുന്നു. രാവിലെ എഴുന്നേറ്റ് വെള്ളം കുടിക്കുമ്പോൾ വായയിലെ സലൈവ വെള്ളത്തിനൊപ്പം കുടലിൽ എത്തുകയും ഇത് ബാക്ടീരിയകളെ നശിപ്പിക്കാനും സഹായിക്കുന്നു. ഉറക്കം ഉണർന്നാൽ പലരും വയറെരിച്ചിൽ, ഗ്യാസ് ട്രബിൾ തുടങ്ങിയ പ്രശ്‌നങ്ങൾ നേരിടാറുണ്ട്. ഇതില്ലാതാക്കാൻ അതിരാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് വെള്ളം കുടിച്ച് തുടങ്ങാം. ചർമ്മകാന്തി വർദ്ധിപ്പിക്കാനും രാവിലെ വെള്ളം കുടിച്ച് തുടങ്ങുന്നത് നല്ലതാണ്. അതിരാവിലെ പല്ല് തേയ്‌ക്കാതെ വെള്ളം കുടിക്കുന്നവരാണെങ്കിൽ തലേ ദിവസം രാത്രി പല്ല് വൃത്തിയായി തേച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. ഇല്ലെങ്കിൽ വായയിലെ ബാക്ടീരിയകൾ വെള്ളത്തിനൊപ്പം വയറ്റിൽ എത്തുകയും അത് ആരോഗ്യത്തെ ദോഷമായി ബാധിക്കുകയും ചെയ്യും.

Tags: waterSUB
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies