ഒരു മത്സരത്തിൽ മൂന്ന് തവണ ബാറ്റിം​ഗോ...? ചതിച്ചത് രോഹിത് ശർമ്മയോ അമ്പയർമാരോ..! ഇപ്പോ ടെക്നിക്ക് പിടികിട്ടിയെന്ന് ആരാധകർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഒരു മത്സരത്തിൽ മൂന്ന് തവണ ബാറ്റിം​ഗോ…? ചതിച്ചത് രോഹിത് ശർമ്മയോ അമ്പയർമാരോ..! ഇപ്പോ ടെക്നിക്ക് പിടികിട്ടിയെന്ന് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2024, 10:55 am IST
FacebookTwitterWhatsAppTelegram

സംഭവ ബഹുലമായിരുന്നു അഫ്​ഗാനെതിരെയുള്ള മൂന്നാം ടി20 മത്സരം. രണ്ടാം തവണ സൂപ്പർ ഓവറിൽ കടന്ന ശേഷമാണ് വിജയം ഇന്ത്യ പിടിച്ചെടുത്തത്. ഒരു മത്സരത്തിൽ മൂന്ന് തവണ ഒരു താരം ബാറ്റിം​ഗിന് ഇറങ്ങുന്നതും ഇന്നലത്തെ മത്സരത്തിൽ കണ്ടിരുന്നു. ഇത് ചതിയാണെന്നും നിയമലംഘനമാണെന്നുമുള്ള വാദങ്ങൾ ഒരു കോണിൽ നിന്ന് ഉയർന്നിട്ടുണ്ട്. എന്നാൽ ഇതിൽ വ്യക്തത വരുത്തിയിരിക്കുകയാണ് മത്സരം നിയന്ത്രിച്ച അമ്പയർമാർ.

നിയമപരമായി ഈ ബാറ്റിംഗിന് സാധുതയുണ്ടോ എന്നാണ് അവർ വ്യക്തമാക്കുന്നത്. ആദ്യ സൂപ്പർ ഓവറിൽ ടീം സ്കോർ 15ൽ നിൽക്കെ രോഹിത്ത് പവലിയനിലേക്ക് മടങ്ങിയിരുന്നു. ഇത് പലരെയും ആശ്ചര്യപ്പെടുത്തി. അവസാന പന്തിൽ വേ​ഗത്തിൽ ഓടാൻ കഴിയുന്ന റിങ്കുവിനെ ക്രീസിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. രോഹിത് റിട്ട.ഹർട്ട് ആയതോടെ റിങ്കു ക്രീസിലെത്തി. എന്നാൽ സ്ട്രൈക്കർ യശ്വസിക്ക് ഒരു റൺസെ എടുക്കാനായുള്ളു ഇതോടെ മത്സരം വീണ്ടും സൂപ്പർ ഓവറിലേക്ക് നീണ്ടു.

തുടർന്നും രോഹിത് ക്രീസിലെത്തിയതോടെയാണ് സംശയങ്ങളും ചോദ്യങ്ങളും ഉയർന്നത്. എന്നാൽ ആദ്യ സൂപ്പര്‍ ഓവറില്‍ രോഹിത് പുറത്തായിരുന്നില്ലെന്നുള്ളതാണ് കാരണം അമ്പയർമാർ ചൂണ്ടിക്കാട്ടി. റിട്ട. ഹര്‍ട്ടായ താരത്തിന് വീണ്ടും ബാറ്റിം​ഗിനിറങ്ങാം . ഒരു പക്ഷേ പുറത്തായിരുന്നെങ്കില്‍ താരത്തിന് ഇതിന് സാധിക്കുമായിരിന്നില്ല.ആദ്യ സൂപ്പർ ഓവറിലും ടീമിനെ ഒപ്പമെത്തിച്ചത് രോഹിത് ശർമ്മയായിരുന്നു. ജയപരാജയങ്ങൾ മാറിമറിഞ്ഞ അവസാന മത്സരത്തിൽ അഫ്​ഗാൻ ടീം വലിയൊരു പോരാട്ട വീര്യമാണ് ബെം​ഗളുരുവിൽ കാഴ്ചവച്ചത്.

Captain Rohit Sharma said, “I had the experience of playing Super Overs”.

An exciting and historic match and a brilliant edit by the BCCI.pic.twitter.com/yASnUtR4sJ

— Vishal. (@SPORTYVISHAL) January 18, 2024

“>

 

Tags: rohit sharmaBATTINGsuper over
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies