മലയാള സിനിമ ഇന്ന് വരെ കണ്ടിട്ടില്ലാത്ത അപൂർവ്വമായ സിനിമ: മലൈക്കോട്ടൈ വാലിബനെക്കുറിച്ച് അണിയറപ്രവർകത്തകർ
Tuesday, August 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മലയാള സിനിമ ഇന്ന് വരെ കണ്ടിട്ടില്ലാത്ത അപൂർവ്വമായ സിനിമ: മലൈക്കോട്ടൈ വാലിബനെക്കുറിച്ച് അണിയറപ്രവർകത്തകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2024, 12:50 pm IST
Facebook
Twitter
WhatsAppTelegram

കാതിൽ കടുക്കനിട്ട് വ്യത്യസ്തമായ വേഷപ്പകർച്ചയിൽ മോഹൻലാൽ നായകനായെത്തുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ചിത്രം തിയേറ്ററുകളിൽ എത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സിനിമയെക്കുറിച്ചുള്ള ചില സൂചനകൾ പുറത്ത് വിട്ടിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. വാർത്താസമ്മേളനത്തിനിടയിലാണ് സിനിമയുടെ പുതിയ വിശേഷങ്ങൾ പങ്കുവച്ചത്.

മലൈക്കോട്ടെ വാലിബൻ ലോകത്ത് എല്ലായിടത്തുമുള്ള സിനിമയെന്നാണ് താരങ്ങൾ പറഞ്ഞിരിക്കുന്നത്. ഒരു യോദ്ധാവായാണ് മോഹൻലാൽ സിനിമയിലെത്തുന്നത്. ഒരു നാടോടിക്കഥയിൽ പ്രേക്ഷകർ പ്രതീക്ഷിക്കാത്ത ക്ലൈമാക്സാകാം സിനിമ നൽകുന്നത്. മലയാള സിനിമ ഇന്ന് വരെ കണ്ടിട്ടില്ലാത്ത തരത്തിലെ അപൂർവ്വമായ സിനിമയാണ്. സിനിമ നല്ലതാണോ അല്ലയോ എന്ന് നിങ്ങളാണ് പറയേണ്ടത്. ഒരു വർഷത്തെ അദ്ധ്വാനമാണ് നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നതെന്നും അണിയറപ്രവർത്തകർ പറയുന്നു.

ഇന്ത്യൻ സിനിമയിൽ ഇന്ന് വരെ ഉണ്ടായിട്ടില്ലാത്ത വലിയൊരു കാൻവാസിൽ ചെയ്തിരിക്കുന്ന സിനിമയാണ്. ഇതിൽ ഉപയോ​ഗിച്ചിരിക്കുന്ന എല്ലാ കാര്യത്തിനും വ്യത്യസ്തതകളുണ്ട്. വളരെ വ്യത്യസ്തമായ തരത്തിലെ ഒരു സിനിമയാണ്. തീയേറ്ററുകളിൽ പ്രേക്ഷകർ എങ്ങനെയായിരിക്കും സ്വീകരിക്കുന്നത് എങ്ങനെയാകുമെന്ന് ഒരിക്കലും പറയാനാകില്ലെന്നാണ് മോഹൻലാൽ സിനിമയെക്കുറിച്ച് പറഞ്ഞത്.

Tags: SUBMalikkottai Valiban
Share
Tweet
SendShare

More News from this section

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

അഞ്ച് ഭാഷകൾ, NIA ഉദ്യോഗസ്ഥനായി ജയസൂര്യ; കശ്മീർ ഭീകരാക്രമണവും സൈനിക ഏറ്റുമുട്ടലും പ്രമേയമാക്കി ‘ഓപ്പറേഷൻ ത്രാൾ’, 100 ദിവസത്തെ ചിത്രീകരണം പൂർത്തിയായി

‘കൂടോത്ര’ത്തിന് ശേഷം സന്തോഷ് ഇടുക്കിയുടെ സംവിധാനത്തിൽ പുതിയ ചിത്രം; ദുരൂഹത നിറഞ്ഞ’പൈറേറ്റ്സ് ഓഫ് ഇടുക്കി’ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

സസ്പെൻസും അന്വേഷണവും നിറച്ച് ‘ആരം’; സൈജു കുറുപ്പ് നായകനാകുന്ന സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

Latest News

കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനിയറിങ്ങിൽ മരിച്ച വിദ്യാർത്ഥിയുടെ മൃതദേഹം അരുണാചൽ പ്രദേശിലെത്തിക്കും; മുഴുവൻ ചെലവും കേരള സർക്കാർ വഹിക്കും

ബീമാപ്പള്ളിയിൽ വൻ നിരോധിത പുകയില വേട്ട; രണ്ട് ലക്ഷം രൂപയുടെ ഉൽപ്പന്നങ്ങൾ പിടികൂടി, കട ഉടമയും ജീവനക്കാരനും അറസ്റ്റിൽ

കേരളത്തിന് ഓണസമ്മാനം; ബെംഗളൂരുവിൽ നിന്ന് രണ്ടാം വന്ദേഭാരത് വരുന്നു, സ്ലീപ്പർ ട്രെയിൻ എറണാകുളം വഴി നാഗർകോവിലിലേക്ക്: സുരേഷ് ഗോപി

വിഴിഞ്ഞം ഇനി ലോകവിപണിയുടെ കവാടം; പൂർണ EXIM പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം, ആദ്യ കയറ്റുമതി കണ്ടെയ്നർ വലൻസിയയിലേക്ക് ‘മിഷൻ സമുദ്ര’യ്‌ക്കും തുടക്കം

സോഷ്യൽ മീഡിയയിലൂടെ സ്ത്രീകൾക്കെതിരെ ലൈംഗികച്ചുവയുള്ള അധിക്ഷേപം; ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത്ത് അറസ്റ്റിൽ

ജാർഖണ്ഡിൽ വിദ്യാർത്ഥി സമരം വിജയം; ജെ എം എം – കോൺഗ്രസ് സർക്കാർ മുട്ടുമടക്കി, JSSC-CGL പരീക്ഷ റദ്ദാക്കി, 2014 മുതലുള്ള പരീക്ഷകളിൽ CID അന്വേഷണം

റാഖൈനിൽ സുരക്ഷ മെച്ചപ്പെട്ടാൽ 3 ലക്ഷത്തിലധികം റോഹിംഗ്യകളെ തിരിച്ചെടുക്കും; ബംഗ്ലാദേശ് നൽകിയ പട്ടികയിൽ 3,08,797 പേരെ മുൻ താമസക്കാരായി സ്ഥിരീകരിച്ച് മ്യാൻമർ

കന്യാകുമാരി പത്മനാഭപുരം കൊട്ടാരത്തിൽ ഓണാഘോഷത്തിന് തുടക്കം;പരമ്പരാഗത കേരള വേഷത്തിൽ കൊട്ടാരം ജീവനക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies