ഇങ്ങനെയായാൽ ഇൻഡി മുന്നണി തകരും, വലിയ അപകടം; മുന്നറിയിപ്പുമായി ഫറൂഖ് അബ്ദുള്ള
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇങ്ങനെയായാൽ ഇൻഡി മുന്നണി തകരും, വലിയ അപകടം; മുന്നറിയിപ്പുമായി ഫറൂഖ് അബ്ദുള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2024, 02:39 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: ഇൻഡി മുന്നണി തകർച്ചയിലേക്കെന്ന മുന്നറിയിപ്പുമായി നാഷണൽ കോൺഫറൻസ് അദ്ധ്യക്ഷൻ ഫറൂഖ് അബ്ദുള്ള എംപി. പ്രതിപക്ഷപാർട്ടികൾ മറ്റ് മുന്നണികൾ രൂപീകരിക്കാൻ സാധ്യതയുണ്ടെന്നും സീറ്റ് വിഭജനത്തിൽ വരുത്തുന്ന കാലതാമസം മുന്നണിയെ തകർച്ചയിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ഓൺലൈൻ മാദ്ധ്യമത്തിനായി മുൻ കോൺഗ്രസ് നേതാവ് കപിൽ സിബൽ നടത്തിയ അഭിമുഖത്തിലാണ് ഫറൂഖ് അബ്ദുള്ളയുടെ തുറന്നുപറച്ചിൽ.

സീറ്റ് ചർച്ചകൾ പൂർത്തിയാകാതെ തുടരുന്നത് മുന്നണിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന കാര്യമാണ്. ഉറപ്പായും സീറ്റ് വിഭജനം സമയബന്ധിതമായി പൂർത്തിയാക്കണം. വേഗത്തിൽ തന്നെ അത് നടപ്പായില്ലെങ്കിൽ ഇൻഡി മുന്നണിയിലെ കക്ഷികൾ മറ്റ് മുന്നണികൾക്ക് രൂപം നൽകാൻ സാധ്യതയുണ്ട്. അത് വലിയ അപകടം വരുത്തിവക്കും. ഇനിയും സമയമുണ്ട്. ഫറൂഖ് അഭിമുഖത്തിൽ പറഞ്ഞു.

ബംഗാൾ, ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലെ ഇൻഡി മുന്നണി സീറ്റ് വിഭജന ചർച്ചകൾ തർക്കങ്ങൾ മൂലം വഴിമുട്ടി നിൽക്കുകയാണ്. ബംഗാളിൽ കോൺഗ്രസിന് രണ്ട് സീറ്റുകൾ മാത്രമേ നൽകാൻ സാധിക്കുകയുള്ളുവെന്ന മമതയുടെ ഉറച്ചനിലപാടിൽ കോൺഗ്രസ് പ്രതിസന്ധിയിലായിരിക്കുകയാണ്. പഞ്ചാബിലും അവസ്ഥ വിഭിന്നമല്ല. വിട്ടുവീഴ്ചകൾക്ക് തയ്യാറല്ലെന്ന് ആംആദ്മി പാർട്ടി പരസ്യമായി വ്യക്തമാക്കിക്കഴിഞ്ഞു. ഈ അവസരത്തിലാണ് ഫറൂഖ് അബ്ദുള്ളയുടെ മുന്നറിയിപ്പ്.

അവസാനമായി ചേർന്ന ഓൺലൈൻ യോഗത്തിൽ നിന്നും അഖിലേഷ് യാദവ്, മമത ബാനർജി എന്നിവർ വിട്ടുനിന്നിരുന്നു. നിതീഷിനെ കൺവീനറായി പ്രഖ്യാപിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് നേതാക്കൾ യോഗത്തിൽ നിന്നും വിട്ടുനിന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തന്നെ മുന്നണിയുടെ കൺവീനർ ആക്കാത്തതിൽ നിതീഷ് കുമാറിനും പ്രതിഷേധമുണ്ട്.

 

 

 

 

Tags: Farooq AbdullahINDI Alliance
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies