രാജ്യം നോക്കി കാണുന്ന രാമൻ, രാമരാജ്യം സാക്ഷാത്കരിച്ചു; സനാതന ധർമ്മം എക്കാലവും ഈ ലോകത്ത് നിലനിൽക്കും, ജയ് ശ്രീറാം: നുസ്രത്ത് ജഹാൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാജ്യം നോക്കി കാണുന്ന രാമൻ, രാമരാജ്യം സാക്ഷാത്കരിച്ചു; സനാതന ധർമ്മം എക്കാലവും ഈ ലോകത്ത് നിലനിൽക്കും, ജയ് ശ്രീറാം: നുസ്രത്ത് ജഹാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2024, 06:04 pm IST
Facebook
Twitter
WhatsAppTelegram

ജനുവരി 22-ന് രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടക്കുകയാണ്. അതിന് മുന്നോടിയായി രാംലല്ലയുടെ വി​ഗ്രഹം ക്ഷേത്രത്തിൽ എത്തിച്ചു കഴിഞ്ഞു. അയോദ്ധ്യാ രാമക്ഷേത്രത്തിൽ രാംലല്ലയെ പ്രതിഷ്ഠിച്ചതിന് പിന്നാലെ സന്തോഷം പങ്കുവെച്ച് രം​ഗത്തു വന്നിരിക്കുകയാണ് റിപ്പബ്ലിക്കൻ പാർട്ടി നേതാവ് നുസ്രത്ത് ജഹാൻ. പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്കായി കാത്തിരിക്കുകയാണ്. രാമരാജ്യം സാക്ഷാത്കരിക്കുമെന്ന വാക്ക് പ്രധാനമന്ത്രി നിറവേറ്റിയെന്നും സനാതന ധർമ്മം എക്കാലവും ലോകത്ത് നിലനിൽക്കുമെന്നും നുസ്രത്ത് ജഹാൻ പറഞ്ഞു.

“അയോദ്ധ്യാ രാമക്ഷേത്രത്തിൽ രാംലല്ലയെ പ്രതിഷ്ഠിച്ചു കഴിഞ്ഞു. രാമരാജ്യം നോക്കി കാണുന്ന രാമൻ. ബാലനായിട്ടുള്ള രാമനെയാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. സ്വർണം കൊണ്ടുള്ള അമ്പും വില്ലുമേന്തിയ രാമൻ. അയോദ്ധ്യയിലെ ജന്മസ്ഥലത്ത് ബാലനായുള്ള രാമനെ പ്രതിഷ്ഠിച്ചു കഴിഞ്ഞു. കാലപ്പഴക്കം തോന്നാത്ത കല്ലിലാണ് ഈ വി​ഗ്രഹം കൊത്തിയെടുത്തിരിക്കുന്നത്. ഇനിയുള്ളത് പ്രാണ പ്രതിഷ്ഠാ ചടങ്ങുകളാണ്. അതോടുകൂടി ഭ​ഗവാന്റെ ചൈതന്യം വി​ഗ്രഹത്തിൽ തുളുമ്പും”.

“പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത് സനാതന ധർമ്മത്തിന്റെ പടയാളിയായ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. അയോദ്ധ്യയിൽ രാമനുള്ള കാലത്തോളം ഇനി പ്രധാനമന്ത്രിയുടെ പേരും അറിയപ്പെടും. രാമരാജ്യം സാക്ഷാത്കരിക്കുമെന്ന് ഭാരതത്തിലെ ജനങ്ങളോട് വാക്കുനൽകുക മാത്രമല്ല ആ ദൗത്യം പൂർത്തിയാക്കാൻ കഴിയുമെന്നും പ്രധാനമന്ത്രി കാണിച്ചു തന്നു. ഇനി രണ്ട് ദിവസങ്ങൾ മാത്രമാണ് രാമൻ അയോദ്ധ്യയിൽ ഉപവിഷ്ടനാകാൻ. സനാതന ധർമ്മം എക്കാലവും ഈ ലോകത്ത് നിലനിൽക്കും. ജയ് ശ്രീറാം”- നുസ്രത്ത് ജഹാൻ പറഞ്ഞു.

Tags: ayodhyaram mandirLord RamAyodhya2024Ayoddhya pranaprathishtaNuzarath jahan
Share
Tweet
SendShare

More News from this section

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies