വ്യത്യസ്ത മതങ്ങളാണെങ്കിലും പൂർവ്വികർ ഒന്നാണ് : ശ്രീരാമ അഭിഷേകത്തിനായി വിശുദ്ധ ജലം അയച്ച് അഫ്ഗാൻ മുസ്ലീങ്ങൾ ; കുങ്കുമപ്പൂവുമായി കശ്മീരികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വ്യത്യസ്ത മതങ്ങളാണെങ്കിലും പൂർവ്വികർ ഒന്നാണ് : ശ്രീരാമ അഭിഷേകത്തിനായി വിശുദ്ധ ജലം അയച്ച് അഫ്ഗാൻ മുസ്ലീങ്ങൾ ; കുങ്കുമപ്പൂവുമായി കശ്മീരികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2024, 12:43 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്‌ക്കുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാകുകയാണ്. പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് നടക്കുന്ന പൂജകളുടെ അഞ്ചാംദിനമാണിന്ന് .

അതേസമയം, അഫ്ഗാനിസ്ഥാൻ ഉൾപ്പെടുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശ്രീരാമക്ഷേത്രത്തിലേക്ക് സമ്മാനങ്ങൾ എത്തുന്നുണ്ട്. കശ്മീർ, തമിഴ്‌നാട്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച സമ്മാനങ്ങൾ വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ് അലോക് കുമാർ ശ്രീരാമക്ഷേത്രത്തിന്റെ ആതിഥേയനായ അനിൽ മിശ്രയ്‌ക്ക് കൈമാറി .

ശ്രീരാമക്ഷേത്രം നിർമിക്കുന്നതിൽ മുസ്ലീം സമുദായവും സന്തുഷ്ടരാണെന്ന് അലോക് കുമാർ പറഞ്ഞു . ‘ കശ്മീരിൽ നിന്നുള്ള മുസ്ലീം സഹോദരീസഹോദരന്മാർ എന്നെ കാണാൻ വന്ന് രാമക്ഷേത്ര നിർമ്മാണത്തിൽ സന്തോഷം പ്രകടിപ്പിക്കുകയും വ്യത്യസ്ത മതങ്ങൾ പിന്തുടരുന്നവരാണെങ്കിലും നമ്മുടെ പൂർവ്വികർ ഒരുപോലെയാണെന്ന് പറയുകയും ചെയ്തു. . ശുദ്ധമായ 2 കിലോ കുങ്കുമപ്പൂവും കൈമാറി. “- അദ്ദേഹം പറഞ്ഞു.

ലോകത്തിലെ മറ്റ് രാജ്യങ്ങൾക്ക് പുറമെ അഫ്ഗാനിസ്ഥാനിൽ നിന്നും രാം ലല്ലയ്‌ക്ക് പ്രത്യേക സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് അലോക് കുമാർ പറഞ്ഞു. പ്രാദേശിക ഭാഷയിൽ “കുഭ” എന്ന് വിളിക്കപ്പെടുന്ന പ്രശസ്തമായ കാബൂൾ നദിയിലെ ജലം ശ്രീരാമന്റെ അഭിഷേകത്തിനായി അഫ്ഗാനിസ്ഥാനിൽ നിന്ന് അയച്ചിട്ടുണ്ടെന്നും അലോക് കുമാർ പറയുന്നു.

 

 

Tags: Afganayodhya
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies