രാമയണ കഥകൾ കേട്ടും ഭഗവാന്റെ അനുഗ്രഹത്തോടെയും വളർന്നു; ഇന്ന് അദ്ദേഹത്തിന്റെ മണ്ണിലേക്ക് എനിക്ക് ക്ഷണം ലഭിച്ചിരിക്കുന്നു; ഋഷബ് ഷെട്ടി
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമയണ കഥകൾ കേട്ടും ഭഗവാന്റെ അനുഗ്രഹത്തോടെയും വളർന്നു; ഇന്ന് അദ്ദേഹത്തിന്റെ മണ്ണിലേക്ക് എനിക്ക് ക്ഷണം ലഭിച്ചിരിക്കുന്നു; ഋഷബ് ഷെട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2024, 02:02 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേയ്‌ക്ക് കന്നട സിനിമാ സംവിധായകനും നടനുമായ ഋഷബ് ഷെട്ടിക്കും ക്ഷണം. ചടങ്ങിലേയ്‌ക്കുള്ള ക്ഷണപത്രിക കിട്ടിയ വിവരം താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇത്തരത്തിൽ ഒരു അവസരം ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും ഋഷബ് സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

‘ഇത്തരത്തിൽ ഒരു അവസരം ലഭിച്ചതിൽ എനിക്ക് വളരെയധികം നന്ദിയുണ്ട്. ‘രാമ ജയ ജയ് രാമ…’ എന്ന രാമനാമം ജപിച്ചും മുതിർന്നവരിൽ നിന്ന് രാമയണ കഥകൾ കേട്ടും ഭഗവൻ ശ്രീരാമന്റെ അനുഗ്രഹത്തോടെയുമാണ് ഞാൻ വളർന്നത്. ഇന്ന് ഭഗവാൻ ശ്രീരാമൻ ജനിച്ചു വളർന്ന് രാജാവായി വാഴുകയും ചെയ്ത അയോദ്ധ്യയിലേയ്‌ക്ക് എനിക്ക് ക്ഷണം ലഭിച്ചിരിക്കുന്നു. ഈ അവസരത്തിൽ ഞാൻ നന്ദി അറിയിക്കുകയാണ്.’ ജയ് ശ്രീറാം. ഋഷബ് ഷെട്ടി കുറിച്ചു.

 

View this post on Instagram

 

A post shared by Rishab Shetty (@rishabshettyofficial)

ജനുവരി 22 ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിൽ രാജ്യത്തിന് അഭിമാനമായ വമ്പൻ താരനിര തന്നെ അയോദ്ധ്യയിലെത്തുന്നുണ്ട്. ബോളിവുഡ് മുതൽ ദക്ഷിണേന്ത്യൻ സിനിമാ താരങ്ങൾക്ക് വരെ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, ആയുഷ്മാൻ ഖുറാന, വിക്കി കൗശൽ, കത്രീന കൈഫ്, രൺബീർ കപൂർ, ആലിയ ഭട്ട്, അനുപം ഖേർ തുടങ്ങിയ വമ്പൻ താരങ്ങൾ പ്രാണ പ്രതിഷ്ഠയിൽ പങ്കെടുക്കും. തെന്നിന്ത്യൻ സിനിമാ ലോകത്ത് നിന്ന് ചിരഞ്ജീവി, രജനികാന്ത്, പ്രഭാസ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആർഎസ്എസ് സർസംഘ ചാലക് ഡോ. മോഹൻ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, നൃത്യ ഗോപാൽ ജി മഹാരാജ്, യുപി ഗവർണർ തുടങ്ങി എല്ലാ ക്ഷേത്ര ട്രസ്റ്റിമാരും പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കും. 150-ലധികം സന്ന്യാസിമാരും വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരും പദ്മ പുരസ്‌കാര ജേതാക്കളും ചടങ്ങിന്റെ ഭാഗമാകും.

Tags: ayodhyaRishabh Shetty
Share
Tweet
SendShare

More News from this section

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

ഇൻഡി നേതാക്കളുടെ ആവശ്യം തള്ളി ചീഫ് ജസ്റ്റിസ്; തെരുവ് പ്രതിഷേധത്തിന് പകരം നിയമവഴി തേടാൻ നിർദേശം

ആകാശത്ത് പറന്ന വിമാനങ്ങള്‍ക്കു പിന്നാലെ ഓടിയ ബാല്യം; ഇന്ന് വ്യോമസേനയിലെ ചരിത്രനേട്ടവുമായി ഭാവന കാന്ത്

ഗുരുദ്വാരയിൽ കയറി മുദ്രാവാക്യം വിളിയും പ്രതിഷേധവും; കെജ്‌രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കൾക്കെതിരെ എഫ്‌ഐആർ; നടപടി ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയുടെ പരാതിയിൽ  

Latest News

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies