പ്രാണപ്രതിഷ്ഠ ദിനത്തിൽ അയോദ്ധ്യയിലെത്തുന്നവർക്ക് മധുരപലഹാരങ്ങളും , ഭക്ഷണവും നൽകാൻ ഗൗതം അദാനി ; ശുദ്ധജല വിതരണം നടത്തുമെന്ന് റിലയൻസ് ഗ്രൂപ്പ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രാണപ്രതിഷ്ഠ ദിനത്തിൽ അയോദ്ധ്യയിലെത്തുന്നവർക്ക് മധുരപലഹാരങ്ങളും , ഭക്ഷണവും നൽകാൻ ഗൗതം അദാനി ; ശുദ്ധജല വിതരണം നടത്തുമെന്ന് റിലയൻസ് ഗ്രൂപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2024, 04:00 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്‌ക്കുള്ള ഒരുക്കങ്ങൾ ഏതാണ്ട് അവസാന ഘട്ടത്തിലാണ്. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ആളുകൾ ഇവിടേയ്‌ക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. അയോദ്ധ്യയിൽ രാംലല്ലയെ വരവേൽക്കാൻ സ്വകാര്യ കമ്പനികളും തങ്ങളുടേതായ രീതിയിൽ ഒരുങ്ങുകയാണ്.

ഐടിസി ഗ്രൂപ്പ് കമ്പനിയായ മംഗൾദീപ് രാമക്ഷേത്രത്തിൽ ആരാധനയ്‌ക്കായി അടുത്ത 6 മാസത്തേക്കുള്ള ധൂപവർഗ്ഗങ്ങളാണ് നൽകിയത് . അദാനി ഗ്രൂപ്പും ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. അദാനി ഗ്രൂപ്പ് കമ്പനിയായ വിൽമർ അയോദ്ധ്യയിലെത്തുന്ന ഭക്തർക്ക് ജിലേബികൾ വിതരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത് . ഒപ്പം ഭക്ഷണശാലയും ഒരുക്കും .

ഇന്ത്യയിലെ വൻകിട ബിസിനസ് ഗ്രൂപ്പായ റിലയൻസ് ജനുവരി 22 ന് രാജ്യത്തുടനീളമുള്ള ഓഫീസുകളിൽ അവധി നൽകാൻ തീരുമാനിച്ചു. മുംബൈയിലേത് ഉൾപ്പെടെയുള്ള എല്ലാ ഓഫീസുകളും അടഞ്ഞുകിടക്കും. റിലയൻസ് ചെയർമാൻ മുകേഷ് അംബാനി പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാനെത്തും . അയോദ്ധ്യയിലെത്തുന്ന ഭക്തർക്ക് ശുദ്ധജലം വിതരണം ചെയ്യുമെന്ന് റിലയൻസ് ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.

Tags: Adaniambani
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies