ശങ്കരാചാര്യന്മാരെ മോദി വിരുദ്ധരാക്കുക എന്നത് ചില മാദ്ധ്യമങ്ങളുടെ അജണ്ട; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശങ്കരാചാര്യൻ അവിമുക്തേശ്വരാനന്ദ സരസ്വതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ശങ്കരാചാര്യന്മാരെ മോദി വിരുദ്ധരാക്കുക എന്നത് ചില മാദ്ധ്യമങ്ങളുടെ അജണ്ട; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശങ്കരാചാര്യൻ അവിമുക്തേശ്വരാനന്ദ സരസ്വതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2024, 08:24 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: ജ്യോതിഷ് പീഠത്തിലെ സന്യാസി വര്യന്മാർ പ്രധാനമന്ത്രിക്ക് എതിരാണെന്ന് വരുത്തി തീർക്കാൻ ചില മാദ്ധ്യമങ്ങൾ ശ്രമിക്കുന്നുവെന്ന് ശങ്കരാചാര്യൻ അവിമുക്തേശ്വരാനന്ദ സരസ്വതി. രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് രാജ്യത്ത് വിവാദങ്ങൾ സൃഷ്ടിക്കാൻ കോൺ​ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും ചില മാദ്ധ്യമങ്ങളും ഉയർത്തി പിടിച്ച പേരാണ് ശങ്കരാചാര്യൻ അവിമുക്തേശ്വരാനന്ദ സരസ്വതിയുടേത്. എന്നാൽ പ്രാണപ്രതിഷ്ഠയ്‌ക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് രം​ഗത്തു വന്നിരിക്കുകയാണ് അദ്ദേഹം.

“നരേന്ദ്രമോദി പ്രധാനമന്ത്രിയായതോടെ ഹിന്ദുക്കളുടെ ആത്മാഭിമാനം ഉണർന്നു എന്നതാണ് സത്യം. ഇത് ചെറിയ ഒരു കാര്യമല്ല. ഞങ്ങൾ പലതവണ പരസ്യമായി തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഞങ്ങൾ മോദി വിരുദ്ധരല്ല, മോദിയുടെ ആരാധകരാണ്. സ്വതന്ത്ര ഇന്ത്യയിൽ ഇത്ര ധീരനായ മറ്റേത് പ്രധാനമന്ത്രിയുണ്ട്. ഹിന്ദുക്കൾക്ക് വേണ്ടി അദ്ദേഹം നിലകൊള്ളുന്നു, ഞങ്ങൾ അദ്ദേഹത്തെ ആരാധിക്കുകയാണ്”.

#WATCH | Shankaracharya Avimukteshwaranand Saraswati says, “The truth is, with Narendra Modi becoming the Prime Minister, Hindus’ self-respect has awoken. This is not a small thing. We have said it several times publically, we are not anti-Modi but Modi’s admirers. We admire him… pic.twitter.com/pVWXxNhigQ

— ANI (@ANI) January 21, 2024

“>

“ഞങ്ങൾ ആരെയും വിമർശിക്കുന്നില്ല. ഹിന്ദു വികാരങ്ങളെ പിന്തുണയ്‌ക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണ് അദ്ദേഹം. ഹിന്ദുക്കൾ എന്ന നിലയിൽ ഞങ്ങൾ പ്രധാനമന്ത്രിക്ക് എതിരാണെന്ന് വരുത്തി തീർക്കാനാണ് നിങ്ങൾ ശ്രമിക്കുന്നത്. മാദ്ധ്യമങ്ങൾക്ക് ഒരു അജണ്ട മാത്രമേയുള്ളൂ, ഞങ്ങളെ മോദി വിരുദ്ധരാക്കുക. ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോളടക്കം പ്രധാനമന്ത്രിയുടെ ധീരമായ നിലപാടിനെ ഞങ്ങൾ പ്രശംസിച്ചിട്ടുണ്ട്”- അവിമുക്തേശ്വരാനന്ദ സരസ്വതി പറഞ്ഞു.

Tags: RAM MANDITRNarendra ModiayodhyapranaprathishtaAyodhya2024AYODHAYA RAM TEMPLEShankaracharya Avimukteshwaranand Saraswati
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies