തോറ്റുതുന്നംപാടി കേരളം..! രഞ്ജിയിൽ മുംബൈയോട് വഴങ്ങിയത് കൂറ്റൻ പരാജയം
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തോറ്റുതുന്നംപാടി കേരളം..! രഞ്ജിയിൽ മുംബൈയോട് വഴങ്ങിയത് കൂറ്റൻ പരാജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2024, 01:10 pm IST
Facebook
Twitter
WhatsAppTelegram

വിജയ പ്രതീക്ഷയുമായി രണ്ടാം ഇന്നിം​ഗ്സിൽ ബാറ്റിം​ഗിനിറങ്ങിയ കേരളം പതിവുപോലെ തകർന്നടിഞ്ഞു. 327 റൺസ് പിന്തുടർന്ന കേരളം 232 റൺസിന്റെ തോൽവിയാണ് വഴങ്ങിയത്. ഒന്നു പൊരുതി നോക്കാൻ പോലുമാകാതെയാണ് മുംബൈക്ക് മുന്നിൽ കീഴടങ്ങിയത്. 94 റൺസിന് ഓൾഔട്ടായ കേരള നിരയിൽ പുറത്താകാതെ നിന്നത് 16 റൺസെടുത്ത നായകൻ സഞ്ജു സാംസൺ മാത്രമാണ്. 11-ാമനായി ബാറ്റിം​ഗിനിറങ്ങേണ്ട വിശ്വേർ സുരേഷിന് പരിക്കേറ്റതോടെ ഒൻപതാം വിക്കറ്റ് വീണതോടെ കേരളം പരാജയം സമ്മതിക്കുകയായിരുന്നു.

ഷംസ് മുലാനി 5 വിക്കറ്റെടുത്തപ്പോൾ ധവൽ കുൽക്കർണിയും തനുഷ് കൊടിയാനും രണ്ടുവിക്കറ്റുവീതം പിഴുത് കേരളത്തിന്റെ പരാജയം ഉറപ്പിക്കുകയായിരുന്നു. സീസണിലെ കേരളത്തിന്റെ ആദ്യ തോൽവിയാണിത്. സ്കോർ മുംബൈ-251,319 കേരളം 244,94.

നാലാം ദിനം വിക്കറ്റ് നഷ്ടമാകാതെ ബാറ്റിം​ഗിനിറങ്ങിയ കേരളത്തിന്റെ വിധി ആദ്യ മണിക്കൂറിൽ തന്നെ മുംബൈ നിർണയിക്കുകയായിരുന്നു. 26 റൺസെടുത്ത രോഹൻ കുന്നുമലാണ് ടോപ് സ്കോറർ. ഒരു അറ്റത്ത് വിക്കറ്റുകൾ ഇടവേളകളിൽ നിലംപൊത്തിയതോടെ ആറാമനായി ക്രീസിലെത്തിയ സഞ്ജുവിന് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

Tags: MumbaitrophykeralaRanji
Share
Tweet
SendShare

More News from this section

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

Latest News

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies