താനെ നായർ മഹാസംഗമം: എക്‌നാഥ്ഷിൻഡെ മുഖ്യാഥിതി; സുരേഷ്ഗോപി വിശിഷ്ടാതിഥി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

താനെ നായർ മഹാസംഗമം: എക്‌നാഥ്ഷിൻഡെ മുഖ്യാഥിതി; സുരേഷ്ഗോപി വിശിഷ്ടാതിഥി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2024, 08:57 pm IST
Facebook
Twitter
WhatsAppTelegram

താനെ: നായർ വെൽഫെയർ അസ്സോസിയേഷന്റെ 26-മത് വാർഷികാഘോഷവും നായർ മഹാസംഗമവും ജനുവരി 28ന്. താനെ ചെക്നാക്കയ്‌ക്കു സമീപമുള്ള സെന്റ്ലോറൻസ് സ്കൂൾ ഹാളിലാണ് പരിപാടി. മഹാരാഷ്‌ട്രാ മുഖ്യമന്ത്രി എക്‌നാഥ്ഷിൻഡെ മുഖ്യാഥിതിയാകും. പ്രശസ്ത സിനിമതാരം സുരേഷ്ഗോപി വിശിഷ്ടാതിഥിയാകും.

രാവിലെ 9.30ന് അസ്സോസിയേഷൻ പ്രസിഡന്റ്‌ ശ്രീകാന്ത് നായർ ഭദ്രദീപം തെളിയിക്കുന്നത്തോടെ ആഘോഷപരിപാടികൾക്ക് തുടക്കമാകും. തുടർന്ന് വനിതാവേദിയുടെയും യുവജനവേദിയുടെയും ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികൾ നടക്കും. ഗുരുപൂജ ചടങ്ങിൽ മുതിർന്ന പൗരന്മാരെ ആദരിക്കും. എസ്‌എസ്‌സി പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളെയും ചടങ്ങിൽ അനുമോദിക്കും.

സാംസ്‌കാരിക സമ്മേളനത്തിൽ എം.പി ശ്രീകാന്ത് ഷിൻഡെ, എംഎൽഎമാരായ പ്രതാപ് സർനായ്ക്, രവി ഫാട്ടക്, മേയർ നരേഷ് മസ്‌കെ, മുൻ കോർപറേറ്റർ മനോജ്‌ ഷിൻഡെ, മുംബയിലെ മുതിർന്ന സാമൂഹ്യ പ്രവർത്തകനും വ്യവസായിയുമായ എം കുമാരൻ നായർ എന്നിവർക്ക് പുറമെ താനെയിലെയും മുംബയിലെയും രാഷ്‌ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

കുടുംബ സംഗമത്തിലെ പ്രധാന ആകർഷണമായ മന്നത്ത് ആചാര്യ പുരസ്‌കാരം യുഡിഎസ്‌ ഗ്രൂപ്പ്‌ ചെയർമാനും ബോംബെ കേരളസമാജം പ്രസിഡന്റും ജനം ടീവി മാനേജിങ് ഡയറക്ടറുമായ എസ്‌ രാജശേഖരൻ നായർക്ക് മുഖ്യാഥിതി സമ്മാനിക്കും. ഉച്ചക്ക് ഒരു മണിക്ക് കലാഭവൻ രാഗേഷും സംഘവും അവതരിപ്പിക്കുന്ന “വിസ്മയ രാവ് “സ്റ്റേജ്ഷോ നടക്കും.

Tags: Suresh GopiEknath ShindeThane Nair Association
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies