ദിവസവും പൊറോട്ട കഴിക്കാമോ..?; ഇതറിഞ്ഞോളൂ..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ദിവസവും പൊറോട്ട കഴിക്കാമോ..?; ഇതറിഞ്ഞോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2024, 09:28 pm IST
FacebookTwitterWhatsAppTelegram

പ്രഭാത ഭക്ഷണം കഴിക്കാതിരിക്കരുതെന്നു പറഞ്ഞു കേട്ടിട്ടില്ലേ? ദിവസം ആരോഗ്യത്തോടെയും ഉന്മേഷത്തോടെയും തുടങ്ങേണ്ടത് അത്യാവശ്യമാണ്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് പ്രഭാത ഭക്ഷണം. എന്നാൽ ആരോഗ്യം വർദ്ധിപ്പിക്കുന്ന തരത്തിലുള്ള പോഷക ഘടകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. ഇങ്ങനെയുള്ള ഘട്ടങ്ങൾ വരുമ്പോൾ പൊറോട്ട പോലുള്ള ഭക്ഷണങ്ങൾ നാം പ്രഭാത ഭക്ഷണത്തിൽ നിന്നും തള്ളികളയുകയാണ് പതിവ്. എന്നാൽ പൊറോട്ടകളെ ഇഷ്ടപ്പെടുന്നവരാണെങ്കിൽ പ്രഭാത ഭക്ഷണമായി ദിവസവും ഇത് കഴിക്കാം. പക്ഷേ ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്..

മൈദ അടങ്ങിയ പൊറോട്ടകൾക്ക് പകരം ഗോതമ്പ് പൊറോട്ടയോ മൾട്ടിഗ്രെയിൻ മാവ് കൊണ്ടുണ്ടാക്കിയ പൊറോട്ടയോ തിരഞ്ഞെടുക്കാം. ഇത് ദഹനത്തെ മെച്ചപ്പെടുത്തുന്നതിനോടൊപ്പം ഊർജം നൽകാനും സഹായിക്കുന്നു. ഇത്തരം പൊറോട്ടകൾ സ്വാദിഷ്ടമാക്കാൻ ഇവയ്‌ക്കുള്ളിൽ പച്ചക്കറികളും മസാലകളുമിട്ട് സ്റ്റഫ് ചെയ്‌തെടുത്ത് കഴിക്കാം. പൊറോട്ട ഉണ്ടാക്കുമ്പോൾ എണ്ണ പരമാവധി കുറയ്‌ക്കാൻ ശ്രമിക്കുക. ഗോതമ്പ് പൊറോട്ടകൾ ഉണ്ടാക്കുമ്പോൾ ഇവയ്‌ക്കൊപ്പം അൽപം കറുവപ്പട്ടാ പൊടിച്ചതോ ഇഞ്ചി ചതച്ചതോവായ ചേരുവകൾ ചേർക്കുന്നത് രുചി വർദ്ധിപ്പിക്കുന്നതിനൊപ്പം ആന്റി ഓക്‌സിഡന്റൽ ഗുണങ്ങളും നൽകുന്നു. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഗോതമ്പ് പൊറോട്ടകൾ തൈരോ, സലാഡുകളോ ചേർത്ത് കഴിക്കാം. പയറു വർഗങ്ങളും പച്ചക്കറികളും ചേർത്ത് തയ്യാറാക്കിയ കറികളും ഇവയ്‌ക്കൊപ്പം കഴിക്കാം. ഇത് ശരീരത്തിലേക്ക് ആവശ്യമായ പോഷക ഘടകങ്ങൾ പ്രദാനം ചെയ്യാൻ സഹായിക്കുന്നു. ദിനവും ഇത്തരം പൊറോട്ടകൾ കഴിക്കാമെങ്കിലും പരമാവധി ഒരു സമയം മാത്രം ഇവ കഴിക്കാൻ ശ്രദ്ധിക്കണമെന്നും വിദഗ്ധർ പറയുന്നു.

Tags: benefitsSUBPoratta
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies