ഇപ്പോഴുള്ള പ്രശ്‌നങ്ങളിൽ നിന്ന് ഞാൻ ഉടൻ പുറത്തുവരും; തനിക്ക് സംഭവിച്ച അപകടത്തെ കുറിച്ച് അരുൺ വിജയ്
Tuesday, August 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഇപ്പോഴുള്ള പ്രശ്‌നങ്ങളിൽ നിന്ന് ഞാൻ ഉടൻ പുറത്തുവരും; തനിക്ക് സംഭവിച്ച അപകടത്തെ കുറിച്ച് അരുൺ വിജയ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2024, 09:59 pm IST
Facebook
Twitter
WhatsAppTelegram

തമിഴിലെ യുവനടന്മാരിൽ ശ്രദ്ധേയനാണ് അരുൺ വിജയ്. ആക്ഷൻ ത്രില്ലർ ചിത്രങ്ങളാണ് കൂടുതലായി താരം തിരഞ്ഞെടുക്കുന്നത്. മിഷൻ-ചാപ്റ്റർ 1 അരുൺ വിജയിയുടെതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. പൊങ്കൽ റിലീസായി എത്തിയ സിനിമ മികച്ച പ്രേക്ഷക പ്രതികരണം നേടുകയാണ്. നിമിഷ സജയനാണ് ചിത്രത്തിലെ നായിക.

 

View this post on Instagram

 

A post shared by Arun Vijay (@arunvijayno1)

പരിക്കുമായാണ് ചിത്രത്തിന്റെ പ്രമോഷൻ വേദിയിലെല്ലാം അരുൺ വിജയ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ ആ സമയത്ത് നിസാര പരിക്കുകളാണ് തനിക്ക് സംഭവിച്ചതെന്നാണ് അരുൺ വിജയ് പറഞ്ഞത്. ഇപ്പോൾ പൂർണമായും പരിക്കുകൾ ഭേദമായി എന്ന വാർത്ത ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. അതോടൊപ്പം ഷൂട്ടിംഗിനിടെ തനിക്ക് സംഭവിച്ച പരിക്ക് എത്ര വലുതായിരുന്നു എന്നും വിവരിക്കുകയാണ്. സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്.

‘ഒന്നിലേറെ ഒടിവുകളും ലിഗ്‌മെന്റ് പ്രശ്‌നങ്ങളും കാരണം കഴിഞ്ഞ രണ്ടുമാസമായി അനുഭവിച്ചുവന്നിരുന്ന വേദന മിഷൻ -ചാപ്റ്റർ 1 ന് നിങ്ങൾ നൽകിയ വിജയത്തിലൂടെ മറക്കാൻ സഹായിച്ചു. ഇപ്പോഴുള്ള പ്രശ്‌നങ്ങളിൽ നിന്ന് ഞാൻ ഉടൻ പുറത്തുവരും. ഉടൻ തന്നെ പുതിയ സിനിമകളുടെ ചിത്രീകരണങ്ങളിലേക്ക് കടക്കും’. അരുൺ വിജയ് കുറിച്ചു.

മിഷൻ-ചാപ്റ്റർ 1 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഡ്യൂപ്പില്ലാതെ സംഘട്ടനരംഗം ചെയ്യുന്നതിനിടെയായിരുന്നു താരത്തിന് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ താരം ആശുപത്രിയിലും വീട്ടിലുമായി ചികിത്സയിലായിരുന്നു. ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിക്കുമ്പോൾ അനങ്ങാൻ പറ്റാതെ സ്‌ട്രെച്ചറിൽ കിടക്കുന്നതിന്റെ ചിത്രങ്ങളടക്കം താരം പങ്കുവച്ചു.

Tags: SUBARUN VIJAY
Share
Tweet
SendShare

More News from this section

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

അഞ്ച് ഭാഷകൾ, NIA ഉദ്യോഗസ്ഥനായി ജയസൂര്യ; കശ്മീർ ഭീകരാക്രമണവും സൈനിക ഏറ്റുമുട്ടലും പ്രമേയമാക്കി ‘ഓപ്പറേഷൻ ത്രാൾ’, 100 ദിവസത്തെ ചിത്രീകരണം പൂർത്തിയായി

‘കൂടോത്ര’ത്തിന് ശേഷം സന്തോഷ് ഇടുക്കിയുടെ സംവിധാനത്തിൽ പുതിയ ചിത്രം; ദുരൂഹത നിറഞ്ഞ’പൈറേറ്റ്സ് ഓഫ് ഇടുക്കി’ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

സസ്പെൻസും അന്വേഷണവും നിറച്ച് ‘ആരം’; സൈജു കുറുപ്പ് നായകനാകുന്ന സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

Latest News

നേപ്പാളിലെത്തി കരസേനാ മേധാവി ധീരാജ് സേത്ത്; പ്രതിരോധ ബന്ധം ശക്തമാക്കാന്‍ നിര്‍ണായക കൂടിക്കാഴ്ചകള്‍; ജനറല്‍ പദവി നല്‍കി ആദരിച്ച് നേപ്പാള്‍

1,943 കോടിയുടെ കരാര്‍; ഇന്ത്യന്‍ നാവികസേനയ്‌ക്ക് രണ്ട് എംക്യു-9ബി സീ ഗാര്‍ഡിയന്‍ ഡ്രോണുകള്‍

ലോക ഒന്നാം നമ്പറിനെ വീഴ്‌ത്തി ആയുഷ് ഷെട്ടി; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ യുവതാരത്തിന് തകര്‍പ്പന്‍ ജയം

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികള്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം; സംഘടനയ്‌ക്ക് പുതു ഊര്‍ജം പകരുമെന്ന് മോദി

വിവാഹമോചന ഹര്‍ജിയിലെ വിരോധം; പയ്യന്നൂരില്‍ യുവതിയെ ഭര്‍ത്താവ് തീകൊളുത്തി

ഓപ്പറേഷന്‍ തൂഫാന്‍: 20 ലക്ഷം രൂപയുടെ ഹെറോയിനുമായി യുവതി ഉള്‍പ്പെടെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം; അന്വേഷണം ഹൈക്കോടതി മേല്‍നോട്ടത്തില്‍ വേണം: ഭാരതീയ വിചാരകേന്ദ്രം

കേരളത്തിന്റെ സ്വാതന്ത്ര്യദിന ചടങ്ങില്‍ വന്ദേമാതരം ഒഴിവാക്കിയത് രാജ്യത്തിന് തന്നെ അപമാനകരം; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എംടി രമേശ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies