തൃണമൂലിനും ആംആദ്മിക്കും പിന്നാലെ ജെഡിയുവും; സഖ്യത്തിലെ കടുത്തഭിന്നത മറനീക്കി പുറത്ത്; ന്യായ് യാത്രയിൽ നിതീഷിന്റെ അഭാവം വിവാദമായി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

തൃണമൂലിനും ആംആദ്മിക്കും പിന്നാലെ ജെഡിയുവും; സഖ്യത്തിലെ കടുത്തഭിന്നത മറനീക്കി പുറത്ത്; ന്യായ് യാത്രയിൽ നിതീഷിന്റെ അഭാവം വിവാദമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2024, 06:24 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇൻഡി സഖ്യത്തിൽ വീണ്ടും പൊട്ടിത്തെറി. പ്രധാന കക്ഷിയായ ജെഡിയുവാണ് ഇപ്പോൾ സഖ്യത്തിൽ അപസ്വരമുയർത്തുന്നത്. സഖ്യത്തിന്റെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് പോലും ഉയർത്തിക്കാട്ടിയ പേരായിരുന്നു ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിൻ്റേത്. എന്നാൽ ഇപ്പോൾ, കോൺ​ഗ്രസ് നേതാവ് രാഹുൽ നയിക്കുന്ന ന്യായ് യാത്രയിൽ നിതീഷിന്റെ അഭാവം വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ജെഡിയു എൻഡിഎയുടെ ഭാ​ഗമാകുമെന്നാണ് ഇപ്പോൾ‌ പുറത്തെത്തുന്ന റിപ്പോർട്ടുകൾ. പ്രധാന കക്ഷികളായ തൃണമൂൽ, ആംആദ്മി, ജെഡിയു എന്നിവരുടെ നിലപാട് മാറ്റത്തോടെ പ്രതിപക്ഷനിരയിലെ പൊട്ടിത്തെറി മറനീക്കി പുറത്തുവന്നു കഴിഞ്ഞു.

പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിതിഷിന്റെ പേര് ഉയർന്നെങ്കിലും സഖ്യത്തിൽ അഭിപ്രായത്തിൽ ഭിന്നതയുണ്ടായി. സഖ്യത്തിന്റെ ചെയർമാൻ സ്ഥാനത്തേക്ക് നിതിഷിന്റെ പേര് എത്തിയപ്പോഴും സാമാനമായിരുന്നു സ്ഥിതി ഇതെല്ലാം തന്നെ നിതിഷിനെ ചൊടിപ്പിച്ചുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിതീഷ് സഖ്യത്തിൽ നിന്നും പിന്മാറിയാൽ ബിഹാറിലെ രാഷ്‌ട്രീയ അന്തരീക്ഷവും വ്യത്യസ്തമാകും. എന്നാൽ സഖ്യത്തിലെ വിള്ളൽ ഒളിച്ചുപിടിക്കാനാണ് രാഹുലിന്റെ ശ്രമം.

തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെയാണ് ഇൻഡി സംഖ്യത്തിലെ സ്പർദ്ധ മറനീക്കി പുറത്തുവരുന്നത്. സിറ്റ് വിഭജന ചർച്ചകളിൽ കാലിടറി സഖ്യത്തിൽ നേരത്തെ തന്നെ വിവാദങ്ങൾ പുകഞ്ഞുതുടങ്ങിയിരുന്നു. പശ്ചിമ ബം​ഗാളിൽ 3 സീറ്റ് മാത്രമേ നൽകുവെന്ന മമതയുടെ പിടിവാശിക്ക് മുന്നിൽ പതറിയ സഖ്യം പഞ്ചാബിലും വലിയ തിരിച്ചടി നേരിട്ടു. ഡൽഹിയിൽ ഒപ്പമുണ്ടെങ്കിലും വിജയ സാധ്യതയുള്ള പഞ്ചാബിലേക്ക് എത്തിയപ്പോഴേക്കും നിലപാടിൽ ആംആദ്മി മലക്കം മറിഞ്ഞു. ഒറ്റയ്‌ക്ക് മത്സരിക്കാനാണ് തീരുമാനം എന്നറിയച്ചതോടെ പഞ്ചാബിലെ സഖ്യ സ്വപ്നങ്ങളും പൊലിഞ്ഞ സ്ഥിതിയാണ് നിലവിൽ.

Tags: JDUCM Nitish KumarINDI Alliance
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies