'ഇന്ത്യയെ വിക​സിത രാഷ്ട്രമാക്കാൻ ദൃഢനിശ്ചയമെടുക്കുക'; പാർട്ടി ആസ്ഥാനത്ത് ത്രിവർണ്ണ പതാക ഉയർത്തി ബിജെപി ദേശീയ അദ്ധ്യക്ഷൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഇന്ത്യയെ വിക​സിത രാഷ്‌ട്രമാക്കാൻ ദൃഢനിശ്ചയമെടുക്കുക’; പാർട്ടി ആസ്ഥാനത്ത് ത്രിവർണ്ണ പതാക ഉയർത്തി ബിജെപി ദേശീയ അദ്ധ്യക്ഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2024, 09:46 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 75-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പാർട്ടി ആസ്ഥാനത്ത് ത്രിവർണ്ണ പതാക ഉയർത്തി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. ഇന്ത്യയെ വിക​സിത രാഷ്‌ട്രമാക്കാൻ ദൃഢനിശ്ചയമെടുക്കാൻ റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് കൊണ്ട് അദ്ദേഹം നിർദ്ദേശിച്ചു. സ്വതന്ത്ര ഇന്ത്യക്കായി പേരാടിയ സ്വതന്ത്ര്യസമര സേനാനികളെയും ധീര സൈനികരെയും സ്മരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ പരാമധികാരത്തിനും അഖണ്ഡതയ്‌ക്കും ഐക്യത്തിനുമായി സർവവും ത്യജിച്ച ഭരണഘടനാ നിർമ്മാതാക്കളാണ് അവരെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

റിപ്പബ്ലിക്ദിനത്തിൽ പ്രധാനമന്ത്രിയും രാജ്യത്തിന് ആശംസകൾ അറിയിച്ചിരുന്നു. ഭാരതീയരുടെ ശക്തി അനന്തമാണെന്നാണ് റിപ്പബ്ലിക് ദിന സന്ദേശത്തിൽ ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാ​ഗവത് പറഞ്ഞത്. ഈ ശക്തി ഉയരുമ്പോൾ നിരവധി അത്ഭുതങ്ങൾ സംഭവിക്കുന്നു. എല്ലാ മേഖലകളിലും നാം മുന്നേറുകയാണ്. സാഹോദര്യ ബോധത്താൽ ബന്ധപ്പെട്ടിക്കുമ്പോൾ മാത്രമാണ് നേട്ടങ്ങൾ‌ കൈവരിക്കാൻ സാധിക്കൂവെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. നാനാത്വത്തെ അംഗീകരിക്കുന്ന പാരമ്പര്യം വച്ചുപുലർത്തുന്നവരാണ് ഭാരതീയരെന്നും സാഹോദര്യ ബോധത്തോടെ ഒരുമിച്ച് പ്രവർത്തിക്കുകയും ഭരണഘടനയെ പിന്തുടരുകയും ചെയ്യുമ്പോൾ രാജ്യം കൂടുതൽ ഉയരങ്ങളിലേക്ക് ഉയരുമെന്നും സർസംഘചാലക് കൂട്ടിച്ചേർത്തു.

Tags: jp naddaRepublicday2024PArty Headquaters
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies