ദാൽ തടാകത്തിൽ ഒഴുകുന്നൊരു കൂറ്റൻ ദേശീയപതാക; കൗതുകവും അത്ഭുതവും നിറച്ചൊരു ആദരം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ദാൽ തടാകത്തിൽ ഒഴുകുന്നൊരു കൂറ്റൻ ദേശീയപതാക; കൗതുകവും അത്ഭുതവും നിറച്ചൊരു ആദരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2024, 06:52 am IST
Facebook
Twitter
WhatsAppTelegram

ശ്രീന​ഗർ രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോൾ വ്യത്യസ്ത മാതൃകയിലാണ് ശ്രീന​ഗറിലെ ഹൗസ്ബോട്ടുടമകൾ ആദരവൊരുക്കിയത്. ദാൽ തടാകത്തിൽ ത്രിവർണപതാകയുടെ മാതൃകയിൽ 130 ബോട്ടുകൾ അണിനിരത്തിയാണ് അവർ റിപ്പബ്ലിക് ദിനാഘോഷം കൊഴുപ്പിച്ചത്.ടൈംസ് നൗവാണ് വാർത്തയും വീ‍ഡിയോയും പങ്കുവച്ചത്.

പ്രാദേശിക ഭരണകൂടമാണ് ഇതിന്റെ ഒരു വീഡ‍ിയോ പുറത്തുവിട്ടത്. ജില്ല കേന്ദ്രങ്ങളിലെല്ലാം റിപ്പബ്ലിക് ദിനാഘോഷ പരിപാടികളും സംഘടിപ്പിച്ചിരുന്നു. ലാൽ ചൗക്കിലും ജമ്മുകശ്മീരിലും ആഘോഷങ്ങളുടെ തത്സമയ സംപ്രേഷണവുമുണ്ടായിരുന്നു. ടൈംസ്

ആഘോഷങ്ങൾക്ക് രാജ്യത്തിന്റെ അതിഥിയായി എത്തിയത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണായിരുന്നു. വലിയൊരു സ്വീകരണമാണ് പ്രസിഡന്റിന് ഒരുക്കിയിരുന്നത്. കർത്തവ്യപഥിലെ ചടങ്ങുകൾ പ്രധാനമന്ത്രിക്കും ഇന്ത്യൻ പ്രസിഡന്റിനൊപ്പം വീക്ഷിച്ച അദ്ദേഹം ഇതിന്റെ സന്തോഷവും സമൂഹമാദ്ധ്യമങ്ങളിൽ പ്രകടിപ്പിച്ചിരുന്നു. 13,000
ക്ഷണിക്കപ്പെട്ട അതിഥികളാണ് പരേഡ് കാണാനെത്തിയത്.

#WATCH | Srinagar, J&K: Rooftops of 120 ‘shikara’ boats on Dal Lake decorated in the colours of the Indian flag by the Srinagar District Administration. pic.twitter.com/b1SDeUDIh1

— ANI (@ANI) January 26, 2024

“>

#WATCH | Srinagar, J&K: Drone visuals of the rooftops of 120 ‘shikara’ boats on Dal Lake decorated in the colours of the Indian flag by the Srinagar District Administration. (26.01)

(Source: District Administration Srinagar) https://t.co/jGOvNwYc7J pic.twitter.com/dK3oqklEN6

— ANI (@ANI) January 27, 2024

“>

 

Tags: 130-boatsvideoFlagIndian75th Republic Day
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies