ദൃശ്യവിസ്മയമായ ഒരു മാസ്റ്റർപീസ്, ക്ഷമയോടെ കണ്ടിരിക്കുന്നവർക്ക് ആസ്വദിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്; മലൈക്കോട്ടെ വാലിബനെക്കുറിച്ച് മിഥുൻ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ദൃശ്യവിസ്മയമായ ഒരു മാസ്റ്റർപീസ്, ക്ഷമയോടെ കണ്ടിരിക്കുന്നവർക്ക് ആസ്വദിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്; മലൈക്കോട്ടെ വാലിബനെക്കുറിച്ച് മിഥുൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2024, 03:58 pm IST
Facebook
Twitter
WhatsAppTelegram

ദൃശ്യ വിസ്മയംകൊണ്ട് മലൈക്കോട്ടൈ വാലിബൻ ഞെട്ടിച്ചെന്ന് നടനും അവതാരകനുമായ മിഥുൻ. സിനിമയൊരു കഥ പറച്ചിൽ രീതിയായതിനാൽ കാഴ്ചക്കാർക്കും അങ്ങനെ മാത്രമേ തോന്നുകയുള്ളൂവെന്നും മിഥുൻ പറഞ്ഞു. ക്ഷമയോടെ കണ്ടിരിക്കാൻ കഴിയുമെങ്കിൽ വാലിബനിൽ ആസ്വദിക്കാനും കാണാനുമായി ഒരുപാട് കാര്യങ്ങളുണ്ടെന്നും മിഥുൻ കുറിച്ചു. ‌‌സമൂഹമാദ്ധ്യമങ്ങളിലൂടെയായിരുന്നു മിഥുൻ തന്റെ അഭിപ്രായം അറിയിച്ചത്.

‘എന്റെ കാഴ്ചപാടിൽ, ദൃശ്യവിസ്മയമായ ഒരു മാസ്റ്റർപീസാണ് മലൈക്കോട്ടൈ വാലിബൻ. നാടോടി കഥകൾ അല്ലെങ്കിൽ അമർ ചിത്രകഥ പോലുള്ളൊരു കഥപറച്ചിൽ രീതിയായതുകൊണ്ട് അഭിനയത്തിലും ദൃശ്യങ്ങളിലും നാടകീയത ഉണ്ടാകും. അവിടെ നാച്വറലായിട്ടുള്ള അഭിനയം പ്രതീക്ഷിക്കരുത്.

 

അവനെ അതിലേക്കു തിരിയാൻ ഉള്ള അവസരം കൊടുക്കാതെ സിനിമ പ്രസന്റ് ചെയ്യുക എന്നത് വലിയ ചലഞ്ചാണ്. ക്ഷമയോടെ സിനിമ കണ്ടിരിക്കുന്നവർക്ക് ആസ്വദിക്കാൻ ഒരുപാട് കാര്യങ്ങൾ സിനിമയിലുണ്ട്. സം​ഗീതം, ലാലേട്ടന്റെ രോമാഞ്ചം കൊള്ളിക്കുന്ന നിരവധി നിമിഷങ്ങൾ, ത്രസിപ്പിക്കുന്ന ചില യുദ്ധ രം​ഗങ്ങൾ ഇവയൊക്കെയും വളരെ ആകർഷണീയമാണ്. നല്ലൊരു തിയേറ്റർ എക്സ്പീരിയൻസാണ് മലൈക്കോട്ടൈ വാലിബൻ.’- മിഥുൻ കുറിച്ചു.

Tags: mohanlalSUBMidhunVaaliban
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ ആചാരലംഘനം; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി എം.ഇ.ടി കോളജില്‍ വീണ്ടും കൂട്ടത്തല്ല്; ലാത്തിവീശി പൊലീസ്

കുടുംബപ്രശ്നം കലാശിച്ചത് കൊലപാതകത്തിൽ; കോട്ടയത്ത് മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies