കീബോർഡിൽ ടൈപ്പ് ചെയ്താൽ സമയലാഭം മാത്രം; മസ്തിഷ്‌കത്തിന് ഗുണം കൈ കൊണ്ട് എഴുതുന്നതെന്ന് പഠനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കീബോർഡിൽ ടൈപ്പ് ചെയ്താൽ സമയലാഭം മാത്രം; മസ്തിഷ്‌കത്തിന് ഗുണം കൈ കൊണ്ട് എഴുതുന്നതെന്ന് പഠനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2024, 09:09 pm IST
FacebookTwitterWhatsAppTelegram

കമ്പ്യൂട്ടറും മൊബൈൽ ഫോണും നൂതന സാങ്കേതിക വിദ്യകളും വിരൽത്തുമ്പിലൂടെ സൃഷ്ടിച്ചത് വലിയ മാറ്റങ്ങളാണ്. വിരൽത്തുമ്പിൽ വിവരങ്ങളെന്ന നിലയെത്തിയതോടെ എഴുത്തും വായനയും ആസ്വാദനവുമെല്ലാം ഡിജിറ്റൽ മേഖലയിലേക്കായി. ടൈപ്പിംഗിൽ പ്രാവീണ്യം നേടിക്കഴിഞ്ഞവരെല്ലാം ഇന്ന് എഴുതാൻ മടികാണിക്കുന്നവരാണ്. എന്നാൽ മസ്തിഷ്‌കത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി എഴുത്ത് വളരെയധികം ഗുണം ചെയ്യുന്നുവെന്ന പഠനമാണ് പുറത്ത് വന്നിരിക്കുന്നത്.

ജോലി സുഗമമാക്കുന്നതിനും വേഗത്തിൽ കാര്യം കഴിയുന്നതിനും കീബോർഡുകളെ ആശ്രയിക്കുന്നവരാണ് ഏറെയും. എന്നാൽ എഴുതാൻ തീരുമാനിക്കുകയാണെങ്കിൽ ഇത് മസ്തിഷ്‌കത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുമെന്ന് പഠനത്തിൽ പറയുന്നു. നോർവയിൽ നിന്നുള്ള ഒരു കൂട്ടം ഗവേഷകരാണ് ഇത്തരത്തിൽ പഠനം പങ്കുവച്ചിരിക്കുന്നത്.

കൈകൊണ്ട് എഴുതുന്നതിലൂടെ അക്കങ്ങൾ ഓർത്തുവയ്‌ക്കാനും ഓർമ്മ ശക്തി മെച്ചപ്പെടുത്താനും സഹായകമാണെന്ന് ഗവേഷകർ വ്യക്തമാക്കി. എഴുത്തിലൂടെ പുതിയ വിവരങ്ങൾ ശേഖരിക്കുന്നതിനും ഗ്രഹണശക്തി മെച്ചപ്പെടുത്തുന്നതിനും ഏറെ സഹായകമാണ്. ഫ്രോണ്ടിയേഴ്‌സ് ഇൻ സൈക്കോളജി എന്ന ജേർണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

36 സർവകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികളിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. പഠനസംബന്ധമായ കാര്യങ്ങൾ ഡിജിറ്റൽ പെൻ മുഖേന ടച്ച് സ്‌ക്രീനിൽ എഴുതുകയും കീബോർഡിൽ ടൈപ്പ് ചെയ്യുകയും ചെയ്തവരാണിവർ. ഇവരിൽ എഴുതുന്നവരിൽ മസ്തിഷ്‌കത്തിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതായി കണ്ടെത്തി.

Tags: studySUBTyping
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies