ഇൻഡി മുന്നണിയിലെ പാർട്ടികൾ തമ്മിലുള്ള ഏകോപനം ഇനി ബുദ്ധിമുട്ടാകും; പ്രതിപക്ഷ സഖ്യം വിജയിക്കാനുള്ള സാധ്യത വിരളമാണെന്നും ജെഡിയു ജനറൽ സെക്രട്ടറി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇൻഡി മുന്നണിയിലെ പാർട്ടികൾ തമ്മിലുള്ള ഏകോപനം ഇനി ബുദ്ധിമുട്ടാകും; പ്രതിപക്ഷ സഖ്യം വിജയിക്കാനുള്ള സാധ്യത വിരളമാണെന്നും ജെഡിയു ജനറൽ സെക്രട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2024, 07:46 am IST
FacebookTwitterWhatsAppTelegram

പട്‌ന: ഉത്തർപ്രദേശിലെ കുർമി വോട്ടർമാരെ എൻഡിഎയ്‌ക്ക് അനുകൂലമാക്കാൻ നിതീഷ് കുമാറിന്റെ തിരിച്ചുവരവ് സഹായിക്കുമെന്ന് ജെഡിയു ജനറൽ സെക്രട്ടറി കെ.സി ത്യാഗി. ഉത്തർപ്രദേശിൽ നിതീഷ് കുമാറിന് വലിയ സ്വാധീനം ഉണ്ടെന്നും ബിജെപിയുടെ പിന്തുണയോടെ പ്രതിപക്ഷ സഖ്യത്തിന് കനത്ത തിരിച്ചടി നൽകുമെന്നും കെ.സി ത്യാഗി വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

” ഇൻഡി മുന്നണിയിൽ നിന്ന് പുറത്ത് കടക്കണമെങ്കിൽ അതിനുള്ളിൽ അത്രയും വലിയൊരു പ്രശ്‌നം സംഭവിച്ചിട്ടുണ്ടാകണം. അതുകൊണ്ടാണ് ഈ ഒരു മാറ്റം ഉണ്ടായത്. ഉത്തർപ്രദേശിലെ പ്രചാരണ പരിപാടികളിൽ ഉൾപ്പടെ ഇനി മാറ്റങ്ങൾ വരുത്തും. പ്രതിപക്ഷ സഖ്യം എന്ന അസാധ്യമായ കാര്യത്തെ സാധ്യമാക്കാൻ ശ്രമിച്ചത് നിതീഷ് കുമാറാണ്. കോൺഗ്രസിനെതിരെ പോരാടിക്കൊണ്ടാണ് പല പ്രാദേശിക സംഘടനകൾക്കും രാഷ്‌ട്രീയ ഭൂപടത്തിൽ ഇടം ലഭിച്ചത്. പ്രതിപക്ഷ സഖ്യം എന്ന ആശയം വന്നപ്പോൾ ഇവരെ ഒന്നിച്ച് ചേർക്കാനാണ് ശ്രമിച്ചത്. എന്നാൽ കോൺഗ്രസ് ആർക്കും അർഹമായ സ്ഥാനം നൽകുന്നില്ല.

പ്രതിപക്ഷ മുന്നണിക്കുള്ളിൽ വച്ചും കോൺഗ്രസുമായി പല പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. ഈ സഖ്യത്തിനുള്ളിലെ പല പാർട്ടികളും അസ്വസ്ഥരാണ്. നിതീഷ് കുമാർ ഈ മുന്നണിയിൽ നിന്ന് പുറത്ത് വന്നതോടെ ഇതിനുള്ളിലെ പാർട്ടികൾ തമ്മിലുള്ള ഏകോപനം എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. രാജ്യത്ത് ഏതൊരിടത്തെ കാര്യം നോക്കിയാലും ഇൻഡി മുന്നണി വിജയിക്കാനുള്ള സാധ്യത വിരളമാണെന്നാണ് മനസിലാക്കിയിട്ടുള്ളത്. ഉത്തർപ്രദേശിലെ ശക്തമായ സാന്നിധ്യമാണ് കുർമികളുടേത്. സംസ്ഥാനത്തെ പ്രബല വോട്ടർമാരാണ് അവർ. കുർമി വോട്ടുകൾ കൂട്ടത്തോടെ തൂത്തുവാരാൻ നിതീഷ് കുമാറിന്റെ മടങ്ങി വരവ് എൻഡിഎയെ സഹായിക്കുമെന്നും” കെ.സി ത്യാഗി പറയുന്നു.

 

Tags: JDUnithish kumarFEATURED2INDI Alliance
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies