ചെരുപ്പ് പൊട്ടി, കല്യാണത്തിന് പോകാൻ സാധിച്ചില്ല; കടുത്ത വിഷമത്തിൽ മനോരോഗ ചികിത്സ തേടി; നഷ്ടപരിഹാരം ആവശ്യപ്പെട്ട് കടയുടമയ്ക്ക് നോട്ടീസ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചെരുപ്പ് പൊട്ടി, കല്യാണത്തിന് പോകാൻ സാധിച്ചില്ല; കടുത്ത വിഷമത്തിൽ മനോരോഗ ചികിത്സ തേടി; നഷ്ടപരിഹാരം ആവശ്യപ്പെട്ട് കടയുടമയ്‌ക്ക് നോട്ടീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2024, 10:58 am IST
Facebook
Twitter
WhatsAppTelegram

ചെരുപ്പ് പൊട്ടിയതിനാൽ കല്യാണത്തിന് പങ്കെടുക്കാൻ സാധിച്ചില്ല. കടുത്ത മനോവിഷമത്തിൽ മനോരോഗ ചികിത്സ തേടേണ്ടി വന്നു. കടയുടമയ്‌ക്ക് നോട്ടീസ് അയച്ച് അഭിഭാഷകൻ. ഉത്തർപ്രദേശിലെ ഫത്തേപ്പൂരിൽ നിന്നാണ് വിചിത്രമായ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഭാര്യാസഹോദരന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനായാണ് അഭിഭാഷകൻ 1200 രൂപ നൽകി പുതിയ ഷൂസ് വാങ്ങിയത്. നാലഞ്ച് ദിവസത്തിലുള്ള തന്നെ ചെരുപ്പ് കീറിയതോടെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഇതൊടെ മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി അഭിഭാഷകൻ പറയുന്നു. നില ഗുരുതരമായപ്പോൾ കാൺപൂരിലെ സ്വകാര്യ ആശുപത്രിയിൽ 10000 രൂപയിലധികം ചെലവഴിച്ച് അദ്ദേഹം ചികിത്സ തേടി. ഫത്തേപൂരിലെ കമല നഗർ സ്വദേശിയായ ഗ്യാനേന്ദ്രഭാൻ ത്രിപാഠിയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

2023 നവംബർ 21-നാണ് 6 മാസം ഗ്യാരണ്ടിയുള്ള ഷൂസ് ത്രിപാഠി വാങ്ങിയത്. രോഗം ഭേദമായ ശേഷം 2024 ജനുവരി 19 നാണ് കടയുടമയ്‌ക്ക് നോട്ടീസ് അയച്ചത്. ചികിത്സയ്‌ക്കായി ചെലവഴിച്ച 10,000 രൂപയും രജിസ്‌ട്രേഷനായി 2100 രൂപയും ചെരിപ്പിന്റ വിലയായ 1200 രൂപയും 15 ദിവസത്തിനുള്ളിൽ തിരികെ നൽകണമെന്നാണ് ആവശ്യം.

എന്നാൽ അഭിഭാഷകന്റെ വാദം തെറ്റാണെന്ന് കടയുടമ പറയുന്നു. ഗ്യാനേന്ദ്രഭാൻ ത്രിപാഠിയാണ് ഷൂസ് തിരഞ്ഞെടുത്തത്. എടുത്ത ഷൂസിന് 50 ശതമാനം കിഴിവും നൽകി. ഷൂവിന്റെ അടിഭാഗം കേടാകില്ലെന്ന വാറന്റിയാണ് നൽകിയത്, കടയുടമ പറഞ്ഞു.

 

 

Tags: damageChappel
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies