കോളനി നിവാസികൾക്ക് ഇരുട്ടടി നൽകി വൈദ്യുതി ബിൽ; ബൾബുകൾ മാത്രം തെളിയിക്കുന്ന വീട്ടുകാർ അടയ്‌ക്കേണ്ട തുക 29,000
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോളനി നിവാസികൾക്ക് ഇരുട്ടടി നൽകി വൈദ്യുതി ബിൽ; ബൾബുകൾ മാത്രം തെളിയിക്കുന്ന വീട്ടുകാർ അടയ്‌ക്കേണ്ട തുക 29,000

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2024, 02:18 pm IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: പാമ്പനാർ പുതുവലിലെ എസ്.സി കോളനിയിലുള്ളവർക്ക് അമിത വൈദ്യുതി ബിൽ നൽകി കെഎസ്ഇബി. കോളനിയിലെ ആറ് പേർക്ക് 29,000 രൂപ വരെയാണ് വൈദ്യുത ബില്ല് നൽകിയിരിക്കുന്നത്. ഏതാനും ബൾബുകൾ മാത്രം തെയിക്കുന്ന കോളനി നിവാസികൾക്കാണ് ഇത്രയും തുക കെഎസ്ഇബി നൽകിയിരിക്കുന്നത്. 2022ലും ഇത്തരത്തിൽ സമാനമായ അനുഭവങ്ങൾ കെഎസ്ഇബിയിൽ നിന്നും കോളനി നിവാസികൾക്ക് നേരിട്ടിരുന്നു.

കൂലിപ്പണിക്കാരായ കോളനി നിവാസികൾക്ക് കഴിഞ്ഞ വർഷങ്ങളിൽ 19,000 മുതൽ 86,000 രൂപയായിരുന്നു വൈദ്യുതി ബിൽ ലഭിച്ചത്. മന്ത്രിമാർക്കടക്കം നൽകിയ പരാതിയെ തുടർന്ന്, മരിച്ചു പോയ മുൻ മീറ്റർ റീഡറുടെ ഭാഗത്തു നിന്നുണ്ടായ പിഴവാണ് ഇത്തരത്തിൽ വൻ തുക ബില്ലായി വരാൻ കാരണമെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തിൽ പരിഹാരം കാണുമെന്ന് കെഎസ്ഇബി ഉറപ്പു നൽകിയതിനാൽ അന്ന് പകുതി തുക മാത്രമായിരുന്നു കോളനി നിവാസികൾ അടച്ചത്. എന്നാൽ അദാലത്തിൽ പകുതിയാക്കി കുറച്ച തുകയുടെ ബാക്കിയും 18 ശതമാനം പലിശയുമൊക്കെ ചേർത്താണ് പുതിയ ബിൽ വന്നിരിക്കുന്നതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.

Tags: KSEBbill
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies