പിടിച്ചുനിൽക്കാൻ ​ഗതിയില്ല.! ഇന്ധന വില വീണ്ടും കുത്തനെ കൂട്ടി പാകിസ്താൻ; പെട്രോൾ ലിറ്ററിന് 270 കടന്നു, ഡീസലിനും റോക്കറ്റ് വേ​ഗം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പിടിച്ചുനിൽക്കാൻ ​ഗതിയില്ല.! ഇന്ധന വില വീണ്ടും കുത്തനെ കൂട്ടി പാകിസ്താൻ; പെട്രോൾ ലിറ്ററിന് 270 കടന്നു, ഡീസലിനും റോക്കറ്റ് വേ​ഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2024, 01:04 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമബാദ്: പിടിച്ചുനിൽക്കാൻ വഴിയില്ലാതായതോടെ ഇന്ധനവില കുത്തനെ കൂട്ടി പാകിസ്താൻ സർക്കാർ. പുതുക്കിയ വില ഇന്ന് രാവിലെ മുതൽ പ്രാബല്യത്തിൽ വന്നു. വില കൂട്ടിയ വിവരം ധനവകുപ്പ് എക്സിൽ പങ്കുവച്ച പത്രക്കുറിപ്പിലൂടെയാണ്  അറിയിച്ചത്. ഓയിൽ ആൻഡ് ​ഗ്യാസ് റ​ഗുലേറ്ററി അതോറിറ്റിയുടെ ശുപാർശയിലാണ് വിലയയുയർത്തിയത്. 13.55 രൂപയാണ് കുത്തനെ പെട്രോളിന് കൂട്ടിയത്. ഇതോടെ 259.34 ലായിരുന്ന വില 272.89 ആയി ഉയർന്നു. ഡീസലിനും വില വർദ്ധനയുണ്ട്.

276.21 ആയിരുന്നു ഹൈസ്പീഡ് ഡീസലിന്റെ വില 2.75 കൂടി വർദ്ധിപ്പിച്ച് 278.86 ആക്കി. 5-9 രൂപവരെ കൂട്ടുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് സർക്കാരിന്റെ അപ്രതീക്ഷിത തിരിച്ചടി. അന്താരാഷ്‌ട്ര മാർക്കറ്റിലെ വില മാറുന്നതാണ് വില വർദ്ധനവിന് കാരണമെന്നാണ് പാകിസ്താൻ സർക്കാരിന്റെ വിശദീകരണം.

പാക് ഭരണഘടന അനുവദിക്കുന്ന ഏറ്റവും ഉയർന്ന നികുതിയായ 60 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് ഇപ്പോൾ ചുമത്തിയിരിക്കുന്നത്. ഇതിലൂടെ വരുന്ന സാമ്പത്തിക വർഷത്തിൽ 869 ബില്യൺ വരുമാനമാണ് പാകിസ്താൻ ലക്ഷ്യമിടുന്നത്.

New Petrol Prices announced pic.twitter.com/vAFpuvPYvq

— Ministry of Finance, Government of Pakistan (@Financegovpk) January 31, 2024

“>

 

Tags: PakistanGOVERNMENTpetrolpricesrevises
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies