''നിങ്ങൾ സുരക്ഷിതരായി പോകൂ''; കടൽക്കൊള്ളക്കാരിൽ നിന്ന് രക്ഷപ്പെടുത്തിയ പാക് ജീവനക്കാരെ യാത്രയയച്ച് നാവികസേനാംഗങ്ങൾ; വൈറലായി വീഡിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”നിങ്ങൾ സുരക്ഷിതരായി പോകൂ”; കടൽക്കൊള്ളക്കാരിൽ നിന്ന് രക്ഷപ്പെടുത്തിയ പാക് ജീവനക്കാരെ യാത്രയയച്ച് നാവികസേനാംഗങ്ങൾ; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2024, 10:20 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സൊമാലിയൻ കടൽക്കൊള്ളക്കാരിൽ നിന്ന് രക്ഷപ്പെടുത്തിയ പാകിസ്താൻകാരായ 19 ജീവനക്കാരുടേയും, രക്ഷാപ്രവർത്തനത്തിന്റേയും വീഡിയോ പങ്കുവച്ച് ഇന്ത്യൻ നാവികസേന. അൽ നയീമി എന്ന ഇറാനിയൻ മത്സ്യബന്ധനക്കപ്പലിലെ ജീവനക്കാരെയാണ് നാവികസേനയുടെ നേതൃത്വത്തിൽ മോചിപ്പിച്ചത്. കടൽക്കൊള്ളക്കാരിൽ കപ്പൽ ജീവനക്കാരെ രക്ഷപ്പെടുത്തയതിന് ശേഷം നാവികസേനാംഗങ്ങൾ ഇവരോട് യാത്ര പറയുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. സേനയിലെ ഒരു ഉദ്യോഗസ്ഥൻ ഇവർക്ക് സുരക്ഷിതമായ യാത്ര ആശംസിക്കുന്നതും വീഡിയോയിൽ കേൾക്കാം. ” ബൈ ബൈ, ആരാം സേ ജാനാ” എന്നാണ് ഉദ്യോഗസ്ഥൻ ഇവരോട് പറയുന്നത്.

നാവികസേനയുടെ ഐഎൻഎസ് സുമിത്രയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. കടൽക്കൊള്ളക്കാരേയും നാവികസേന കസ്റ്റഡിയിലെടുത്തിരുന്നു. സൊമാലിയൻ കടൽക്കൊള്ളക്കാർ കപ്പൽ തട്ടിയെടുത്ത തങ്ങളെ ബന്ദികളാക്കിയതായി ഒരു പാകിസ്താൻ ജീവനക്കാരൻ വിശദീകരിക്കുന്നതായി നാവികസേന പങ്കുവച്ച വീഡിയോയിൽ കാണാം. നാവികസേനയുടെ കപ്പൽ ഇതിന് അടുത്തേക്ക് വന്നതോടെ കടൽക്കൊള്ളക്കാർ ഭയന്ന് കീഴടങ്ങുകയായിരുന്നുവെന്നും ഇദ്ദേഹം പറയുന്നു.

” സായുധരായ സൊമാലിയൻ കടൽക്കൊള്ളക്കാരിൽ നിന്ന് ഞങ്ങളെ രക്ഷപ്പെടുത്തിയ സൈനികർക്ക് നന്ദി പറയുകയാണ്. നിങ്ങൾ ഞങ്ങളുടെ ജീവൻ രക്ഷിച്ചുവെന്നും” പാകിസ്താൻ പൗരനായ ഇദ്ദേഹം നന്ദി സൂചകമായി പറയുന്നു. 11 കടൽക്കൊള്ളക്കാരാണ് കപ്പൽ തട്ടിയെടുത്തത്. പിന്നാലെ കപ്പലിലെ ജീവനക്കാരേയും ഇവർ ബന്ദികളാക്കുകയായിരുന്നു. ബന്ദികളായവരെ രക്ഷപ്പെടുത്തിയതിന് ശേഷം ആരോഗ്യപരിശോധനകൾ ഉൾപ്പെടെ നടത്തിയാണ് നാവികസേന തിരികെ മടങ്ങാൻ അനുവദിച്ചത്.

Tags: indian navyNavy personnelSomali piratesFETAURED
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies