'പ്രധാനമന്ത്രിയുടെ ആ നിർദ്ദേശം മാറി ചിന്തിക്കാൻ പ്രേരണയായി'; സുപ്രധാന തീരുമാനമെടുത്ത് രാകുൽപ്രീത് സിം​ഗും ജാക്കി ഭ​ഗ്നാനിയും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘പ്രധാനമന്ത്രിയുടെ ആ നിർദ്ദേശം മാറി ചിന്തിക്കാൻ പ്രേരണയായി’; സുപ്രധാന തീരുമാനമെടുത്ത് രാകുൽപ്രീത് സിം​ഗും ജാക്കി ഭ​ഗ്നാനിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2024, 11:11 am IST
FacebookTwitterWhatsAppTelegram

പ്രധാനമന്ത്രിയുടെ നിർദ്ദേശം കണക്കിലെടുത്ത് വിദേശത്ത് വിവാഹം നടത്താനുള്ള പദ്ധതി ഉപേക്ഷിച്ച് നടി രാകുൽപ്രീത് സിം​ഗും നടനും നിർമാതാവുമായ ജാക്കി ഭ​ഗ്നാനിയും. ആറ് മാസമായി ഇരുവരും വിവാഹ ചടങ്ങുകൾ വിദേശത്ത് നടത്താൻ വമ്പൻ പദ്ധതിയിട്ടിരുന്നു. എന്നാൽ സ്വാധീനവും സമ്പത്തുമുള്ളവരുടെ കുടുംബങ്ങൾ ജീവിതത്തിലെ വലിയ നിമിഷങ്ങൾ ആഘോഷമാക്കാൻ വിദേശരാജ്യങ്ങൾ തിരഞ്ഞെടുക്കരുതെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശമാണ് മാറ്റി ചിന്തിക്കാൻ കാരണമായതെന്ന് രാകുൽപ്രീത് പറയുന്നു.

ഇതോടെ ​ഗോവയിൽ വിവാഹ ചടങ്ങുകൾ നടത്തനാണ് ഇരുവരും പദ്ധതിയിടുന്നത്. ഫെബ്രുവരി 22-നാണ് ചടങ്ങുകൾ നടക്കുക. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും ചടങ്ങിൽ സംബന്ധിക്കുക. സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി മുംബൈയിൽ റിസപ്ഷൻ നടത്തും.

മാലദ്വീപും ഇന്ത്യയുമായുള്ള നയതന്ത്രബന്ധം ആടിയുലഞ്ഞ സാഹചര്യത്തിൽ ആ​ഗോള ടൂറിസം തന്നെ പ്രതിസന്ധി നേരിടുകയാണ്. രാജ്യത്തെയും പ്രധാനമന്ത്രിയെയും അധിക്ഷേപിച്ച സംഭവത്തിന് പിന്നാലെ ഭൂരിഭാ​ഗം പേരും മാലദ്വീപിലേക്കുള്ള യാത്ര റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോടികൾ മുടക്കി സംഘടിപ്പിക്കുന്ന വിവാഹ ചടങ്ങുകളും ഇന്ത്യയിൽ തന്നെ നടത്താൻ പദ്ധതിയിടുന്നത്.

Tags: marriagepm modirakulpreet singhjackky bhagnani
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies