'ഞാൻ അഭിനയിക്കാത്ത ബെഡ്റൂം സീനുകൾ സിനിമയിൽ കണ്ടു, പിന്നീട് അയാളെ കണ്ടപ്പോൾ തല്ലേണ്ടി വന്നു': ടി ജി രവി
Monday, August 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘ഞാൻ അഭിനയിക്കാത്ത ബെഡ്റൂം സീനുകൾ സിനിമയിൽ കണ്ടു, പിന്നീട് അയാളെ കണ്ടപ്പോൾ തല്ലേണ്ടി വന്നു’: ടി ജി രവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2024, 12:37 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമയിൽ ഒരു കാലത്ത് നിരവധി നെ​ഗറ്റീവ് കഥാപാത്രങ്ങൽ ചെയ്ത നടനാണ് ടി ജി രവി. തന്റെ അഭിനയ ജീവിതത്തെയും കുടുംബ ജീവിതത്തെയും കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടൻ. ഒരു അഭിമുഖത്തിനിടയിലാണ് നടൻ സിനിമയിലെ ചില കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
‌‌
ഒരു സിനിമയിൽ താൻ അഭിനയിക്കാത്ത ചില സീനുകൾ ഉൾപ്പെടുത്തിയെന്നാണ് ‌ടിജി രവി പറയുന്നത്. ആ സീനുകൾ തിയേറ്ററിൽ കണ്ടപ്പോൾ ഭാര്യക്ക് ഒരുപാട് വിഷമമായെന്നും നടൻ പറയുന്നുണ്ട്. നാളുകൾക്ക് ശേഷം ചെയ്യാത്ത കാര്യം സീനിൽ ഉൾപ്പെടുത്തിയ ഡയറക്ടറെ താൻ തല്ലിയെന്നുമാണ് ടി.ജി. രവി പറഞ്ഞത്.

‘ഞാനും എന്റെ ഭാര്യയും കുടെ ഞാൻ അഭിനയിച്ച സിനിമ കാണാൻ പോയി. അതിൽ, ഒരു ബെഡ് റൂം സീനിൽ അഭിനയിച്ചിരുന്നു. അഭിനയിക്കുന്ന സമയത്ത് ബെഡ് റൂം സീൻ കട്ട് ചെയ്ത് മറ്റൊരു സീനിലേക്കാണ് പോയത്. ഡീറ്റയിലായിട്ടൊന്നും ആ സീനുകൾ ചിത്രീകരിച്ചിട്ടില്ല. പക്ഷെ, സിനിമ കണ്ടപ്പോൾ വളരെ ഡീറ്റയിലായിട്ടുള്ള സീനുകളായിരുന്നു ഉണ്ടായിരുന്നത്.

ഞാൻ അഭിനയിക്കാത്ത ഭാ​ഗങ്ങൾ പോലും അതിലുണ്ടായിരുന്നു. അതൊക്കെ കണ്ട്, അന്ന് എന്റെ ഭാര്യ കരഞ്ഞിരുന്നു. അതിലെനിക്ക് ഒരുപാട് വിഷമമായി. വേറെ നിവർത്തിയൊന്നും ഇല്ലാതെ തിയേറ്ററിൽ നിന്നും അന്ന് ഞങ്ങളിറങ്ങി. ആദ്യമായും അവസാനമായും ഞാൻ അഭിനയിച്ച സിനിമ കണ്ട് എന്റെ ഭാര്യ അന്നായിരുന്നു കരഞ്ഞത്.

അതൊക്കെ അഭിനയിച്ചത് ഞാൻ അല്ലെന്ന് അവൾക്ക് ബോധ്യമുണ്ടായിരുന്നു. എന്നാലും ആളുകളുടെ മുന്നില്‍ ഇങ്ങനെ ഒരു സീന്‍ കാണുമ്പോള്‍ ഉള്ള പ്രയാസമായിരുന്നു അവള്‍ക്ക്. അത് അന്നുമുതൽ എന്റെ മനസിൽ ഉണ്ടായിരുന്നു. ഒരു വേദനയായും വൈരാഗ്യമായുമാണ് മനസിൽ കിടന്നത്. അങ്ങനെ ഒരിക്കല്‍ മദിരാശിയില്‍ വെച്ചിട്ട് ഈ സിനിമയുടെ ഡയറക്ടറിനെ കണ്ടു. ആള്‍ ഒരു പടം മാത്രമാണ് ചെയ്തിട്ടുണ്ടായിരുന്നത്. പ്രസാദ് സ്റ്റുഡിയോയില്‍ വെച്ചായിരുന്നു അന്ന് കണ്ടത്.

അന്ന് അയാളോട് സിനിമയുടെ കഥയൊക്കെ പറഞ്ഞുകൊണ്ട് ഒരു കോര്‍ണറില്‍ എത്തിയിട്ട് ഒരു അടിയങ്ങ് കൊടുത്തു. ‘ആരും അറിയണ്ട. അറിഞ്ഞാല്‍ എനിക്കല്ല തനിക്കാണ് ദോഷം. താന്‍ എന്ത് ചെയ്തിട്ടാണ് തല്ലിയതെന്ന് മനസിലായില്ലേ’ എന്നും ഞാന്‍ ചോദിച്ചു.’- ടി.ജി രവി പറഞ്ഞു.

Tags: SUBT G Ravi
Share
Tweet
SendShare

More News from this section

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

അഞ്ച് ഭാഷകൾ, NIA ഉദ്യോഗസ്ഥനായി ജയസൂര്യ; കശ്മീർ ഭീകരാക്രമണവും സൈനിക ഏറ്റുമുട്ടലും പ്രമേയമാക്കി ‘ഓപ്പറേഷൻ ത്രാൾ’, 100 ദിവസത്തെ ചിത്രീകരണം പൂർത്തിയായി

‘കൂടോത്ര’ത്തിന് ശേഷം സന്തോഷ് ഇടുക്കിയുടെ സംവിധാനത്തിൽ പുതിയ ചിത്രം; ദുരൂഹത നിറഞ്ഞ’പൈറേറ്റ്സ് ഓഫ് ഇടുക്കി’ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

സസ്പെൻസും അന്വേഷണവും നിറച്ച് ‘ആരം’; സൈജു കുറുപ്പ് നായകനാകുന്ന സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

Latest News

നേപ്പാളിലെത്തി കരസേനാ മേധാവി ധീരാജ് സേത്ത്; പ്രതിരോധ ബന്ധം ശക്തമാക്കാന്‍ നിര്‍ണായക കൂടിക്കാഴ്ചകള്‍; ജനറല്‍ പദവി നല്‍കി ആദരിച്ച് നേപ്പാള്‍

1,943 കോടിയുടെ കരാര്‍; ഇന്ത്യന്‍ നാവികസേനയ്‌ക്ക് രണ്ട് എംക്യു-9ബി സീ ഗാര്‍ഡിയന്‍ ഡ്രോണുകള്‍

ലോക ഒന്നാം നമ്പറിനെ വീഴ്‌ത്തി ആയുഷ് ഷെട്ടി; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ യുവതാരത്തിന് തകര്‍പ്പന്‍ ജയം

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികള്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം; സംഘടനയ്‌ക്ക് പുതു ഊര്‍ജം പകരുമെന്ന് മോദി

വിവാഹമോചന ഹര്‍ജിയിലെ വിരോധം; പയ്യന്നൂരില്‍ യുവതിയെ ഭര്‍ത്താവ് തീകൊളുത്തി

ഓപ്പറേഷന്‍ തൂഫാന്‍: 20 ലക്ഷം രൂപയുടെ ഹെറോയിനുമായി യുവതി ഉള്‍പ്പെടെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം; അന്വേഷണം ഹൈക്കോടതി മേല്‍നോട്ടത്തില്‍ വേണം: ഭാരതീയ വിചാരകേന്ദ്രം

കേരളത്തിന്റെ സ്വാതന്ത്ര്യദിന ചടങ്ങില്‍ വന്ദേമാതരം ഒഴിവാക്കിയത് രാജ്യത്തിന് തന്നെ അപമാനകരം; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എംടി രമേശ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies