അയോദ്ധ്യയിൽ റിയൽ എസ്റ്റേറ്റ് വിപണി വൻ കുതിപ്പിൽ; നാല് വർഷത്തിനിടെ ഭൂമിയിടപാടുകളിൽ 400 ശതമാനത്തിൻ്റെ വർദ്ധന; സമ്പദ്‌വ്യവസ്ഥ പുത്തൻ ഉയരങ്ങളിൽ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യയിൽ റിയൽ എസ്റ്റേറ്റ് വിപണി വൻ കുതിപ്പിൽ; നാല് വർഷത്തിനിടെ ഭൂമിയിടപാടുകളിൽ 400 ശതമാനത്തിന്റെ വർദ്ധന; സമ്പദ്‌വ്യവസ്ഥ പുത്തൻ ഉയരങ്ങളിൽ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2024, 07:30 am IST
Facebook
Twitter
WhatsAppTelegram

നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ രാമക്ഷേത്രം ഉയർ‌ന്നതോടെ അയോദ്ധ്യയിലെ ഭൂമിയുടെ വിലയും കുതിക്കുകയാണ്. ഒരു പ്രദേശത്തിന്റെ സാമ്പത്തിക വളർച്ചയുടെ പ്രധാന ലക്ഷണങ്ങളിലൊന്നായി കണക്കാക്കുന്ന ഭൂമിയിടപാടുകളും വിലയുമൊക്കെയാണ്. അയോദ്ധ്യയിലും ഈ ‘ട്രെൻഡ്’ പ്രകടമാണ്.

അഭൂതപൂർവ്വമായ വളർച്ചയാണ് കഴിഞ്ഞ നാല് വർഷമായി അയോദ്ധ്യയിലെ റിയൽ എസ്റ്റേറ്റ് രം​ഗത്ത് ഉണ്ടായതെന്ന് റിപ്പോർട്ടിൽ‌ പറയുന്നു. ഭൂമിയിടപാടുകളുടെ എണ്ണത്തിലും കുതിപ്പാണ് റിപ്പോർട്ട് ചെയ്യുന്നത്. സ്റ്റാമ്പ് ആൻ്റ് രജിസ്ട്രേഷൻ വകുപ്പിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ‌ 40 ശതമാനത്തിന്റെ വർ​ദ്ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നാല് വർഷത്തിനിടെ 400 ശതമാനത്തിന്റെ വർ​ദ്ധനയും. ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

2020-21 സാമ്പത്തിക വർഷത്തിൽ 18,329 വസ്തു വിൽപ്പന കാരാറുകളാണ് നഗരത്തിൽ രജിസ്റ്റർ ചെയ്തത്. സ്റ്റാമ്പ് ഡ്യൂട്ടിയായി 115 കോടിയോളം രൂപയാണ് ലഭിച്ചത്. 2020-ൽ ക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചതിന് ശേഷം അയോദ്ധ്യയിലേക്ക് ആളുകളുടെ ഒഴുക്കാണ്. ഭൂരിഭാ​ഗം പേരും കാതലായ സ്ഥലം വാങ്ങുന്നു. 2021-22 ൽ, കാർഷിക, കാർഷികേതര, വാണിജ്യ സ്വത്തുക്കളുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ 20,321 ആയി ഉയർന്നു. സ്റ്റാമ്പ് ഡ്യൂട്ടി വഴി 149 കോടിരൂപ ലഭിച്ചു.

പിറ്റേ വർ‌ഷം 22,183 വസ്തു വിൽപന കരാറുകൾ നടപ്പിലാക്കി, 138 കോടി രൂപ സർക്കാരിന് വരുമാനം ലഭിച്ചു. 2023 ഏപ്രിൽ ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള കാലഘട്ടത്തിൽ 18,887 ഇടപാടുകളാണ് രേഖപ്പെടുത്തിയത്. റിപ്പോർട്ട് അനുസരിച്ച്, ഈ സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് പാദങ്ങളിൽ‌ 138.16 കോടി രൂപയുടെ വരുമാനമാണ് ഇതിനോടകം ലഭിച്ചിട്ടുള്ളത്. ഇത് വരുന്ന മാസങ്ങളിലും തുടരുമെന്നാണ് വിലയിരുത്തൽ.

Tags: ayodhyareal estate
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies