​ഗോത്രവർ​ഗത്തോട് ഹേമന്ത് സോറനും ഝാർഖണ്ഡ് മുക്തി മോർച്ചയും അനീതികാട്ടി; പാർട്ടി വിടാനൊരുങ്ങി മുതിർന്ന നേതാവ് ലോബിൻ ഹെംബ്രോം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

​ഗോത്രവർ​ഗത്തോട് ഹേമന്ത് സോറനും ഝാർഖണ്ഡ് മുക്തി മോർച്ചയും അനീതികാട്ടി; പാർട്ടി വിടാനൊരുങ്ങി മുതിർന്ന നേതാവ് ലോബിൻ ഹെംബ്രോം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2024, 07:00 pm IST
Facebook
Twitter
WhatsAppTelegram

റാഞ്ചി: ഝാർഖണ്ഡ് മുക്തി മോർച്ചയിൽ അസ്വരസ്യം. ജെഎംഎം മുതിർന്ന നേതാവും ബോറിയോ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗവുമായ ലോബിൻ ഹെംബ്രോം പാർട്ടി വിടാനൊരുങ്ങുന്നു. ഹേമന്ത് സോറന്റെ അറസ്റ്റിന് പിന്നാലെയാണ് എംഎൽഎയുടെ വിമർശനം. സെറൈകേല എംഎൽഎ ചംമ്പൈ സോറനെ മുഖ്യമന്ത്രിയായി നിയമിച്ചതിലും ലോബിൻ ഹെംബ്രോമിന് വിയോജിപ്പുണ്ട്.

ഝാർഖണ്ഡ് മുക്തി മോർച്ച പാർട്ടി ​ഗോത്രവർ​ഗ വിഭാ​ഗത്തോട് അനീതി കാട്ടിയെന്നും മുഖ്യമന്ത്രിയെ ​​ഗോത്രവിഭാ​ഗത്തിന്റെ ശക്തികേന്ദ്രങ്ങളിൽ നിന്നും തിരഞ്ഞെടുക്കണമെന്നും ലോബിൻ ഹെംബ്രോം പറഞ്ഞു. സന്താൽ പർഗാന മേഖലയിൽ നിന്നായിരുന്നു മുഖ്യമന്ത്രി വരേണ്ടിയിരുന്നത്. എന്നാൽ അതുണ്ടായില്ല. സന്താൽ പർഗാനയിൽ നിന്ന് നേതാക്കൾ ഇല്ലേയെന്ന് പാർട്ടിയിൽ നിന്നുതന്നെ തനിക്ക് അറിയണമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയിലും പ്രവർത്തനത്തിലും ഇപ്പോൾ താൻ നിരാശനാണ്. ഷിബു സോറനോട് തനിക്ക് വലിയ ബഹുമാനമാണ്. വളരെക്കാലം ഞങ്ങളൊരുമിച്ച് വനവാസികളുടെയും ​ഗോത്രവിഭാഗത്തിന്റെയും അവകാശങ്ങൾക്കായി പ്രവർത്തിച്ചു. എന്നാൽ ഇന്ന് പാർട്ടിയിൽ പുറത്തുനിന്നെത്തിയവരുടെ വിളയാട്ടമാണെന്നും അദ്ദേഹം വിമർശിച്ചു. അതിനാലാണ് പാർട്ടിയിൽ നിന്ന് പുറത്തുപോകാൻ തീരുമാനിച്ചതെന്നും അദ്ദേ​ഹം പറഞ്ഞു.

ജനുവരി 31ന് അനധികൃത ഖനന അഴിമതി കേസിലും കള്ളപ്പണം വെളുപ്പിക്കൽ കേസിലും ഇഡി അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. ഭൂമി കുംഭകോണക്കേസുമായി ബന്ധപ്പെട്ട് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ സംസ്ഥാനത്ത് വലിയ രാഷ്‌ട്രീയ സംഘർഷമാണ് അരങ്ങേറുന്നത്.

Tags: Lobin Hembrom
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies