ബാസ്ബോള് മാാ... ബാഡ് തോട്ട് മാാ...! വിശാഖപട്ടണത്ത് ഇം​ഗ്ലണ്ടിന്റെ ധാർഷ്ട്യം തച്ചുടച്ച് ഇന്ത്യ; 70 ഓവറിൽ എറിഞ്ഞിട്ടു വിജയം പിടിച്ചെടുത്തു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബാസ്ബോള് മാാ… ബാഡ് തോട്ട് മാാ…! വിശാഖപട്ടണത്ത് ഇം​ഗ്ലണ്ടിന്റെ ധാർഷ്ട്യം തച്ചുടച്ച് ഇന്ത്യ; 70 ഓവറിൽ എറിഞ്ഞിട്ടു വിജയം പിടിച്ചെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2024, 02:40 pm IST
FacebookTwitterWhatsAppTelegram

വി‌ശാഖപട്ടണം; ജയിംസ് ആൻഡേഴ്സന്റെ വെല്ലുവിളിക്ക് ഇന്ത്യൻ സ്പിൻ ത്രയത്തിന്റെ മറുപടി. വിശാഖപട്ടണം ടെസ്റ്റിൽ ഇന്ത്യക്ക് 106 റൺസ് വിജയം. ഇന്ത്യ ഉയർത്തിയ 399 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇം​ഗ്ലണ്ട് 292 റൺസിന് പുറത്തായി. ഇതോടെ ഇന്ത്യ പരമ്പരയിൽ ഒപ്പമെത്തി. മൂന്നാം മത്സരം രാജ്കോട്ടിൽ 15ന് ആരംഭിക്കും. 70 ഓവറിനകം ഇന്ത്യയുയർത്തിയ വിജയലക്ഷ്യം മറികടക്കുമെന്നായിരുന്നു ആൻഡേഴ്സന്റെ വെല്ലുവിളി. എന്നാൽ 69.2 ഓവറിൽ ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിപ്പിക്കാൻ ഇന്ത്യക്കായി.

രവിചന്ദ്രൻ അശ്വിൻ നയിച്ച സ്പിൻ ത്രയമാണ് ഇം​ഗ്ലണ്ട് ധാർഷ്ട്യത്തിന്റെ മുനയൊടിച്ചത്. മൂന്ന് വിക്കറ്റുമായി അശ്വിനൊപ്പം ബുമ്രയും ഫോം തുടർന്നപ്പോൾ മുകേഷ് കുമാറിനും അക്സറിനും കുൽദീപിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു. 76 റൺസ് നേടിയ സാക് ക്രൗളിയാണ് ടോപ്പ് സ്കോറർ. നാലാം ദിനം 1ന് 67 എന്ന നിലയിൽ ചേസിം​ഗിനിറങ്ങിയ ഇം​ഗ്ലണ്ട് ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. എന്നാൽ മദ്ധ്യനിരയും വാലറ്റവും അലക്ഷ്യമായി കളിച്ചതാണ് അവർക്ക് വിനയായത്.

റഹാൻ അഹമ്മദ്(23), ഒല പോപ്പ്(23), റൂട്ട് (16), ജോണി ബെയ്ർസ്റ്റോ (26) ബെൻ സ്റ്റോക്സ്(11), ബെൻ ഫോക്സ് (36) ഷൊയ്ബ് ബഷീർ(0),ടോം ഹാർട്ലി(36) എന്നിവരാണ് പുറത്തായ ‌മറ്റു താരങ്ങൾ. ശുഭ്മാൻ ​ഗില്ലിന്റെ സെഞ്ച്വറിയും ജയ്സ്വാളിന്റെ ഇരട്ട ശതകവുമാണ് ഇന്ത്യൻ വിജയത്തിന് അടിത്തറ പാകിയത്.

Tags: 2nd106 runsenglandTESTIndiawon
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies