ഞങ്ങൾക്ക് 400 സീറ്റ് ലഭിക്കുമെന്ന് ഖാർഗെജി തന്നെ പറയുന്നു, മൂന്നാം തവണയും ഞങ്ങൾ അധികാരത്തിലെത്തും: പ്രധാനമന്ത്രി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഞങ്ങൾക്ക് 400 സീറ്റ് ലഭിക്കുമെന്ന് ഖാർഗെജി തന്നെ പറയുന്നു, മൂന്നാം തവണയും ഞങ്ങൾ അധികാരത്തിലെത്തും: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2024, 07:13 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അടുത്ത തവണ 400 സീറ്റുകൾ നേടി മൂന്നാം തവണയും ദേശീയ ജനാധിപത്യമുന്നണി അധികാരത്തിൽ വരുമെന്ന് നന്ദി പ്രമേയത്തിന്മേലുള്ള മറുപടി പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി ഒറ്റയ്‌ക്ക് 370 സീറ്റ് നേടും. 100 ദിവസങ്ങൾ കൂടി കഴിയുമ്പോൾ തങ്ങളുടെ സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

100- 125 ദിവങ്ങൾ മാത്രമാണ് ബാക്കി. ഞങ്ങളുടെ സർക്കാർ മൂന്നാം തവണയും അധികാരത്തിലെത്തും. കണക്കുകൾ പ്രവചിക്കുന്നില്ലെങ്കിലും രാജ്യത്തെ നിലവിലത്തെ സാഹചര്യം കണക്കിലെടുക്കുമ്പോൾ എൻഡിഎയ്‌ക്ക് 400 സീറ്റുകൾ വരെ ലഭിച്ചേക്കാം. ബിജെപിക്ക് ഒറ്റയ്‌ക്ക് 370 സീറ്റുകൾ ലഭിക്കും. രാജ്യം പറയുന്നത് ഞങ്ങൾക്ക് 400 സീറ്റുകൾ ലഭിക്കുമെന്നാണ്. കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ പോലും ഇക്കാര്യം വ്യക്തമാക്കി. നരേന്ദ്രമോദി ലോക്‌സഭയിൽ പറഞ്ഞു.

പ്രതിപക്ഷത്തെ കടന്നാക്രമിച്ചുകൊണ്ടുള്ളതായിരുന്നു പ്രധാനമന്ത്രിയുടെ ലോക്‌സഭയിലെ നന്ദി പ്രമേയത്തിന്മേലുള്ള മറുപടി പ്രസംഗം. പ്രതിപക്ഷം ശക്തമായ പ്രതിപക്ഷമായി പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടതായി അദ്ദേഹം വിമർശിച്ചു. പ്രതിപക്ഷത്തിന്റെ ഇന്നത്തെ അവസ്ഥയ്‌ക്ക് കോൺഗ്രസാണ് കാരണം. അവർ ഒരു പ്രോഡക്ട് തന്നെ പലകാലഘട്ടത്തിൽ അവതരിപ്പിച്ചു. ടേപ്പ് റെക്കോർഡറിന് സമാനമാണ് പ്രതിപക്ഷത്തെ നേതാക്കൾ. അവർ പറഞ്ഞത് തന്നെ വീണ്ടും ആവർത്തിക്കുന്നു. പുതുതായൊന്നും പറയാൻ അവർക്കില്ല. ഒരു കുടുംബം നയിക്കുന്ന രാഷ്‌ട്രീയപാർട്ടി ജനാധിപത്യത്തിന് അപകടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം രാജ്യസഭയിൽ ചർച്ചയ്‌ക്കിടെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ നടത്തിയ പരാമർശം വൈറലായിരുന്നു. എല്ലാവരും പറയുന്നത് നിങ്ങൾക്ക് 400 സീറ്റ് ലഭിക്കുമെന്നാണെന്ന് മല്ലികാർജ്ജുൻ ഖാർഗെ സഭയിൽ പറഞ്ഞു. പ്രസംഗത്തിനിടെയുണ്ടായ നാക്കുപിഴ ഹർഷാരവങ്ങളോടെയാണ് ഭരണപക്ഷം ഏറ്റെടുത്തത്.

Tags: CongressBJPndaMALLIKARJUN KHARGEinc
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies