നടിമാർ വിവാഹിതരായാൽ ആരാധകർ കുറയുന്ന രീതിയായിരുന്നു മുമ്പ്; ഇപ്പോൾ അവസ്ഥ മാറി: പ്രിയാമണി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നടിമാർ വിവാഹിതരായാൽ ആരാധകർ കുറയുന്ന രീതിയായിരുന്നു മുമ്പ്; ഇപ്പോൾ അവസ്ഥ മാറി: പ്രിയാമണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2024, 10:10 pm IST
FacebookTwitterWhatsAppTelegram

കുറച്ച് വർഷങ്ങൾക്ക് മുമ്പ് നടിമാർ വിവാഹിതരായാൽ ആരാധകർ കുറയുന്ന അവസ്ഥയായിരുന്നുവെന്ന് നടി പ്രിയാമണി. വിവാഹിതരായ നടിമാര്‍ കൂടുതലും സഹോദരി വേഷങ്ങളായിരുന്നു ലഭിച്ചുകൊണ്ടിരുന്നതെന്നും പ്രിയാമണി പറഞ്ഞു. പക്ഷെ, ഇപ്പോൾ എല്ലാവർക്കും അവസരങ്ങൾ ലഭിക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ഒരു അഭിമുഖത്തിനിടയിലായിരുന്നു പ്രിയാമണി ഇക്കാര്യങ്ങൾ പറഞ്ഞത്.

‘നടിമാർക്ക് വിവാഹിതരായാൽ ആരാധകർ കുറയുന്ന രീതിയായിരുന്നു മുമ്പൊക്കെ. വിവാഹിതരായ നടിമാർക്ക് നായികയായി അഭിനയിക്കാനുള്ള യോ​ഗ്യതയും കുറയും. മാത്രമല്ല, വിവാഹിതരായ നടിമാർ സഹോദരി വേഷത്തിൽ അഭിനയിച്ചാൽ മതിയെന്ന ധാരണയുമായിരുന്നു എല്ലാവർക്കും. എന്നാൽ, ഇപ്പോൾ അവസ്ഥ നല്ലതുപോലെ മാറി. വിവാഹിതരായവർക്കും അഭിനയിക്കാൻ അവസരമുണ്ട്.

എനിക്ക് ഇപ്പോഴും അഭിനയിക്കാൻ കഴിയുന്നതിന്റെ കാരണം എന്റെ ഭർത്താവ് കൂടിയാണ്. എനിക്ക് വരുന്ന സിനിമാ അവസരങ്ങളെ കുറിച്ച് ഞാൻ കൂടുതലും സംസാരിക്കുന്നതും അദ്ദേഹത്തോടാണ്. സിനിമയിൽ അഭിനയിക്കുന്നതിന് ഭർത്താവ് ഒരു നിയന്ത്രണവും വച്ചിട്ടില്ല.’- പ്രിയാമണി പറഞ്ഞു.

Tags: SUBActress Priyamani
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies