ക്യാമറയ്ക്ക് മുന്നിൽ പൂർണന​ഗ്നനായി അഭിനയിക്കാൻ എനിക്ക് പറ്റും, സിനിമക്ക് വേണ്ടി എന്ത് ചെയ്യാനും എനിക്കൊരു മടിയുമില്ല: അക്ഷയ് ഒബ്റോയ്
Monday, August 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ക്യാമറയ്‌ക്ക് മുന്നിൽ പൂർണന​ഗ്നനായി അഭിനയിക്കാൻ എനിക്ക് പറ്റും, സിനിമക്ക് വേണ്ടി എന്ത് ചെയ്യാനും എനിക്കൊരു മടിയുമില്ല: അക്ഷയ് ഒബ്റോയ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2024, 10:49 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ വംശജനായ അമേരിക്കൻ നടനാണ് അക്ഷയ് ഒബ്റോയ്. നിരവധി ബോളിവുഡ് ചിത്രങ്ങളിൽ അക്ഷയ് ഒബ്റോയ് അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെതായി അവസാനം ഇറങ്ങിയ ചിത്രം ഹൃത്വിക് റോഷൻ നായകനായെത്തിയ ‘ഫെെറ്റർ’ ആയിരുന്നു. ചിത്രം റിലീസായതിന് ശേഷം അക്ഷയ് ഒബ്റോയ് ഒരു അഭിമുഖത്തിനിടെ പറഞ്ഞ കാര്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ക്യാമറയ്‌ക്ക് മുന്നിൽ പൂർണ ന​ഗ്നനായി അഭിനയിക്കാനും തനിക്ക് മടിയില്ലെന്നാണ് നടൻ പറഞ്ഞത്.

‘ക്യാമറയ്‌ക്ക് മുന്നിൽ പൂർണന​ഗ്നനായി അഭിനയിക്കാൻ എനിക്ക് കഴിയും. അതിലെനിക്ക് യാതൊരുവിധ പ്രശ്നവുമില്ല. സിനിമക്ക് വേണ്ടി എന്ത് ചെയ്യാനും എനിക്കൊരു മടിയുമില്ല. നമ്മുടെ ജോലിയിലൂടെ ഒരുപാട് കാര്യങ്ങൾ നമുക്ക് പഠിക്കാൻ സാധിക്കും. എന്റെ കരിയർ അങ്ങനെതന്നെയാണ് മുന്നേറുന്നത്.

കാശ്മീരിലെയും അസമിലെയും മനോഹരമായ സ്ഥലങ്ങളിലായിരുന്നു ഫൈറ്ററിന്റെ ഷൂട്ടിം​ഗ് നടന്നത്. വലിയ യുദ്ധവിമാനങ്ങളിലൊക്കെ ഇരുന്ന് യാത്ര ചെയ്യുന്ന വ്യത്യസ്തമായ അനുഭവങ്ങളായിരുന്നു സിനിമയിൽ നിന്നും ലഭിച്ചത്. ചിത്രീകരണം അവസാനിച്ചപ്പോൾ എനിക്ക് വളരെ വിഷമം തോന്നിയിരുന്നു.’- അക്ഷയ് ഒബ്റോയ് പറഞ്ഞു.

Tags: SUBAkshai Obroii
Share
Tweet
SendShare

More News from this section

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

അഞ്ച് ഭാഷകൾ, NIA ഉദ്യോഗസ്ഥനായി ജയസൂര്യ; കശ്മീർ ഭീകരാക്രമണവും സൈനിക ഏറ്റുമുട്ടലും പ്രമേയമാക്കി ‘ഓപ്പറേഷൻ ത്രാൾ’, 100 ദിവസത്തെ ചിത്രീകരണം പൂർത്തിയായി

‘കൂടോത്ര’ത്തിന് ശേഷം സന്തോഷ് ഇടുക്കിയുടെ സംവിധാനത്തിൽ പുതിയ ചിത്രം; ദുരൂഹത നിറഞ്ഞ’പൈറേറ്റ്സ് ഓഫ് ഇടുക്കി’ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

സസ്പെൻസും അന്വേഷണവും നിറച്ച് ‘ആരം’; സൈജു കുറുപ്പ് നായകനാകുന്ന സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

Latest News

ഐഎസ്‌ഐ പിന്തുണയുള്ള ഷഹ്‌സാദ് ഭട്ടി നെറ്റ്വര്‍ക്കിനെതിരെ രാജ്യവ്യാപക നടപടി; 14 സംസ്ഥാനങ്ങളില്‍ 253 പേര്‍ കസ്റ്റഡിയില്‍

ഓപ്പറേഷന്‍ തൂഫാന്‍: 20 ലക്ഷം രൂപയുടെ ഹെറോയിനുമായി യുവതി ഉള്‍പ്പെടെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം; അന്വേഷണം ഹൈക്കോടതി മേല്‍നോട്ടത്തില്‍ വേണം: ഭാരതീയ വിചാരകേന്ദ്രം

കേരളത്തിന്റെ സ്വാതന്ത്ര്യദിന ചടങ്ങില്‍ വന്ദേമാതരം ഒഴിവാക്കിയത് രാജ്യത്തിന് തന്നെ അപമാനകരം; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എംടി രമേശ്

നെടുങ്കണ്ടത്ത് തോട്ടംതൊഴിലാളിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ജഡേജയ്‌ക്ക് ചരിത്രനേട്ടം; 4000 ടെസ്റ്റ് റണ്‍സും 350 വിക്കറ്റും നേടുന്ന അപൂര്‍വ താരങ്ങളുടെ പട്ടികയില്‍; ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം

സോഷ്യൽ മീഡിയ സൗഹൃദം, പിന്നാലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ  ലോഡ്ജിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; രണ്ട് യുവാക്കൾ അറസ്റ്റിൽ

ട്രെയിനിൽ ലഹരി കടത്ത്; 15 കിലോയോളം കഞ്ചാവുമായി ഒഡീഷ സ്വദേശികളായ സഹോദരങ്ങൾ കൊല്ലത്ത് പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies