ചൈനയുടെ ആധിപത്യം തകർന്ന് തരിപ്പണമാകും; ആഗോള നിക്ഷേപകർ കൂട്ടത്തോടെ ഭാരതത്തിലേക്ക് ചേക്കേറുന്നതായി റിപ്പോർട്ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനയുടെ ആധിപത്യം തകർന്ന് തരിപ്പണമാകും; ആഗോള നിക്ഷേപകർ കൂട്ടത്തോടെ ഭാരതത്തിലേക്ക് ചേക്കേറുന്നതായി റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2024, 01:08 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആഗോള സമ്പദ് വ്യവസ്ഥയിൽ വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയായ ചൈനയിൽ നിന്ന് നിക്ഷേപകർ കൂട്ടത്തോടെ ഇന്ത്യയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇതോടെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദ്ഗദ്ധർ നിരീക്ഷിക്കുന്നത്.

വാൾ സ്ട്രീറ്റ് ഭീമന്മാരായ ഗോൾഡ്മാൻ സാച്‌സ് ഗ്രൂപ്പ്, മോർഗൻ സ്റ്റാൻലി തുടങ്ങിയവർ ഇന്ത്യയെ പ്രധാന നിക്ഷേപ കേന്ദ്രമായി അംഗീകരിച്ച് കഴിഞ്ഞു. ചൈനയിലെ നിക്ഷേപങ്ങളും ഇവർ പിൻവലിച്ചതായാണ് സൂചന.
62 ബില്യൺ ഡോളറിന്റെ ഹെഡ്ജ് ഫണ്ടുള്ള മാർഷൽ വേസ് മുൻനിര ഹെഡ്ജ് ഫണ്ടിൽ യുഎസിനുശേഷം ഇന്ത്യയെ അതിന്റെ ഏറ്റവും പ്രധാന ലക്ഷ്യമായി ഉയർത്തിക്കാണിക്കുന്നു. സൂറിച്ച് ആസ്ഥാനമായുള്ള വോണ്ടോബെൽ ഹോൾഡിംഗിന്റെ ഒരു വിഭാഗം ഇന്ത്യയെ അവരുടെ എമർജിംഗ് മാർക്കറ്റ് ഹോൾഡിംഗാക്കിയെന്നും ജാനസ് ഹെൻഡേഴ്‌സൺ ഗ്രൂപ്പ് ഇന്ത്യയിൽ നിക്ഷേപത്തിന് ശ്രമിക്കുകയാണെന്നും ജപ്പാനിലെ യാഥാസ്ഥികരായ റീട്ടെയിൽ നിക്ഷേപകർ പോലും ഇന്ത്യയെ സ്വീകരിക്കുന്നുവെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് പറയുന്നു.

ഏഷ്യയിലെ വൻശക്തികളായ ഇന്ത്യയുടെയും ചൈനയുടെയും സമ്പദ് വ്യവസ്ഥയെ നിക്ഷേപകർ അതിസൂക്ഷ്മമായാണ് വിലയിരുത്തുന്നത്. നിക്ഷേപകരെ ആകർഷിക്കുന്നതിനായി ബജറ്റിൽ ഉൾപ്പെടെ നിരവധി പ്രഖ്യാപനങ്ങളാണ് കേന്ദ്രസർക്കാർ നടത്തിയിരിക്കുന്നത്. സാമ്പത്തിക പ്രശ്‌നങ്ങളും ലോകരാജ്യങ്ങളുമായുള്ള അഭിപ്രായ ഭിന്നതയെയും തുടർന്ന് ചൈനയുടെ നിലവിലെ അവസ്ഥയും അത്ര പന്തിയല്ല.

Tags: ChinaIndian EconomyIndiaInvestor
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies