തകർന്നില്ല, തരിപ്പണമാക്കി; കൗമാര ലോകകപ്പിൽ ഇന്ത്യൻ പടയോട്ടം; ദക്ഷിണാഫ്രിക്കയെ വീഴ്ത്തി യുവനിര ഫൈനലിൽ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തകർന്നില്ല, തരിപ്പണമാക്കി; കൗമാര ലോകകപ്പിൽ ഇന്ത്യൻ പടയോട്ടം; ദക്ഷിണാഫ്രിക്കയെ വീഴ്‌ത്തി യുവനിര ഫൈനലിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2024, 09:22 pm IST
Facebook
Twitter
WhatsAppTelegram

കേപ്ടൗൺ: കൗമാര ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ ഫൈനലിൽ. സച്ചിൻ ദാസിന്റെയും ഉദയ് സ​ഹറാന്റെയും വീരോചിത പോരാട്ടമാണ് ഇന്ത്യയെ ഫൈനൽ കടത്തിയത്. സെ‍ഞ്ച്വറിക്ക് നാലു റൺസ് അകലെ സച്ചിൻ വീണെങ്കിലും വാലറ്റത്തെ കൂട്ടുപിടിച്ച് ഉദയ് നിലവിലെ ചാമ്പ്യന്മാരെ വിജയ തീരത്ത് അടുപ്പിക്കുകയായിരുന്നു. ഓരോവർ ബാക്കി നിൽക്കെ രണ്ടുവിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.

അഞ്ചാം വിക്കറ്റിൽ സഹറാൻ- സച്ചിൻ സഖ്യം നേടിയ 171 റൺസാണ് ഇന്ത്യൻ ഇന്നിം​ഗ്സിന് കരുത്തായത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 245 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് ആശിച്ച തുടക്കമല്ല ലഭിച്ചത്.നേരിട്ട ആദ്യ പന്തിൽ തന്നെ ആദർശ് സിം​ഗിനെ നഷ്ടമായി. തൊട്ടുപിന്നാലെ മുഷീർ ഖാൻ 4 റൺസുമായി കൂടാരം കയറി. 11 ഓവറിനിടെ 4ന് 32 ലേക്ക് വീണു. തുടർന്ന് ക്രീസിൽ ഒന്നിച്ച സച്ചിൻ സഹറാൻ സഖ്യം ഫൈനൽ സ്വപ്നങ്ങൾക്ക് പ്രതീക്ഷ നൽകി ഇന്നിം​ഗ്സിനെ മുന്നോട്ട് നയിച്ചു.

95 പന്തിൽ 11 ഫോറും ഒരു സിക്സുമടക്കം 96 റൺസുമായി പുറത്താകുമ്പോൾ ഇന്ത്യ മികച്ച നിലയിലായിരുന്നു. അര്‍ഷിന്‍ കുല്‍ക്കര്‍ണി(12), പ്രിയാന്‍ഷു മോലിയ(5),അരവെല്ലി അവനിഷ് (10), മുരു​ഗൻ അഭിഷേക് (0) എന്നിവരാണ് പുറത്തായ താരങ്ങൾ. ക്യാപ്റ്റൻ ഉദയ് സഹറാൻ (81) വിജയത്തിന്റെ പടിവാതിൽക്കൽ വീണെങ്കിലും രാജ് ലിംബാനി (9) ഇന്ത്യയെ തുടർച്ചയായ രണ്ടാം ഫൈനലിലേക്ക് നയിച്ചു. നായകൻ തന്നെയാണ് കളിയിലെ താരം. ക്വെന എംഫാക്കയും ട്രിസ്റ്റൻ ലസ്സും മൂന്നു വീതം വിക്കറ്റ് നേടി ഇന്ത്യയെ വിറപ്പിച്ചെങ്കിലും യുവനിരയുടെ ചെറുത്ത് നിൽപ്പ് ഇതിനെ അതിജീവിച്ചു.

Tags: intoU19WORLD CUPfinalIndiathe
Share
Tweet
SendShare

More News from this section

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

Latest News

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies