പഞ്ചസാരയോട് ​ഗുഡ് ബൈ പറയൂ; ആരംഭിക്കൂ നോ ഷു​ഗർ ഡയറ്റ്: നേടാം ആരോ​ഗ്യമുള്ള ശരീരം...
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പഞ്ചസാരയോട് ​ഗുഡ് ബൈ പറയൂ; ആരംഭിക്കൂ നോ ഷു​ഗർ ഡയറ്റ്: നേടാം ആരോ​ഗ്യമുള്ള ശരീരം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2024, 10:23 pm IST
FacebookTwitterWhatsAppTelegram

നിത്യ ജീവിത്തിൽ നിന്നും നിരവധി പേർക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് പഞ്ചസാര. ചായ,കാപ്പി, ‍ജ്യൂസ്,പലഹാരങ്ങൾ എന്നിവയിലൊക്കെ പഞ്ചസാര ഉൾപ്പെടുത്തും. എന്നാൽ, പഞ്ചസാര അമിതമായാൽ ശരീരത്തിന് നിരവധി രോ​ഗങ്ങൾ കടന്നുവരും. അതിനാലാണ് പഞ്ചസാരയെ വെളുത്ത വിഷം എന്നും അറിയപ്പെടുന്നത്. അമിത വണ്ണം,പ്രമേഹം തുടങ്ങി നിരവധി രോ​ഗങ്ങളാണ് പഞ്ചസാര വിളിച്ചു വരുത്തുന്നത്.

ഇത്തരത്തിലുള്ള രോ​ഗങ്ങളിൽ നിന്നും മുക്തി നേടുന്നതിനും അമിത വണ്ണം കുറയ്‌ക്കുന്നതിനും ഇപ്പോൾ എല്ലാവരും പിന്തുടരുന്ന ഒരു ഡ‍യറ്റാണ് നോ ഷു​ഗർ ഡയറ്റ്. പഞ്ചസാരയുടെ ഉപയോ​ഗം പൂർണമായും കുറച്ചാൽ മെച്ചപ്പെട്ട ആരോ​ഗ്യം നമുക്ക് ലഭിക്കും. ഭക്ഷണങ്ങളിൽ നിന്നും പഞ്ചസാര കുറയ്‌ക്കുന്നതിലൂടെ കലോറി ഉപഭോഗം കുറയ്‌ക്കാനും സഹായിക്കുന്നു. ഇതിലൂടെ ശരീരഭാരം വേ​ഗത്തിൽ കുറയ്‌ക്കാൻ കഴിയും.

നോ ഷുഗർ ഡയറ്റിലൂടെ അമിത വണ്ണത്തിനോട് മാത്രമല്ല ​ഗുഡ് ബൈ പറയാൻ കഴിയുന്നത്, പല്ല് ഇല്ലാതാകുന്നതിനും പ‍ഞ്ചസാരയ്‌ക്ക് പങ്കുണ്ട്. വായിലെ ബാക്ടീരിയകൾ പഞ്ചസാരയെ ഭക്ഷിക്കുന്നതായാണ് പഠനങ്ങൾ. ഇത് പല്ലിന്റെ ഇനാമലിനെ നശിപ്പിക്കും. ഇത് നിരവധി ദന്തരോ​ഗങ്ങൾക്ക് കാരണമാകും. അതിനാൽ പഞ്ചസാരയുടെ ഉപയോ​ഗം കുറച്ചാൽ ദന്തരോ​ഗങ്ങളും കുറയും.

അമിതമായ പഞ്ചസാരയുടെ ഉപയോഗം കരൾ കോശങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തിനും സാധ്യതയുണ്ട്. പഞ്ചസാര കൂടുതലുള്ള ഭക്ഷണക്രമം വിഷാദരോഗത്തിനും മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് ചില ഗവേഷണങ്ങളിൽ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ നോ ഷു​ഗർ ഡയറ്റ് ആരംഭിക്കുന്നത് ശരീരത്തിന് ഏറ്റവും നല്ലതാണ്.

Tags: SUBNo Sugar Diet
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies