ഫ്രാൻസിന് പിന്നാലെ ശ്രീലങ്കയിലും മൗറീഷ്യസിലും; യുപിഐ സേവനം ഉദ്ഘാടനം ചെയ്ത് രാഷ്ട്രത്തലവന്മാർ; ഡിജിറ്റൽ കുതിപ്പുമായി ഭാരതം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

ഫ്രാൻസിന് പിന്നാലെ ശ്രീലങ്കയിലും മൗറീഷ്യസിലും; യുപിഐ സേവനം ഉദ്ഘാടനം ചെയ്ത് രാഷ്‌ട്രത്തലവന്മാർ; ഡിജിറ്റൽ കുതിപ്പുമായി ഭാരതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2024, 01:40 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: യുപിഐ മുഖേനയുള്ള പണമിടപാട് സംവിധാനത്തിന് (Unified Payment Interface) ശ്രീലങ്കയിലും മൗറീഷ്യസിലും തുടക്കമിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെയാണ് ഇരുരാജ്യങ്ങളിലും യുപിഐ ലോഞ്ചിം​ഗ് നടത്തിയത്. ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിം​ഗെയുടെയും മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജു​ഗ്നൗത്തിന്റെയും സാന്നിധ്യത്തിലായിരുന്നു ലോഞ്ചിം​ഗ്. ഇതോടൊപ്പം മൗറീഷ്യസിൽ റൂപേ (RuPay) കാർഡ് സർവീസുകളുടെ സേവനവും ആരംഭിച്ചു.

#WATCH | Prime Minister Narendra Modi, Sri Lankan President Ranil Wickremesinghe and Mauritius Prime Minister Pravind Jugnauth participate in the launch of UPI services in the two countries, via video conferencing pic.twitter.com/EPTvyIRBq0

— ANI (@ANI) February 12, 2024

തുടർന്ന് ശ്രീലങ്കയിൽ നിന്നും മൗറീഷ്യസിൽ നിന്നും ഇന്ത്യൻ പൗരന്മാർ യുപിഐ സേവനമുപയോ​ഗിച്ച് ആദ്യ പണമിടപാട് നടത്തി. ഇതിന്റെ ദൃശ്യങ്ങളും തത്സമയം സംപ്രേഷണം ചെയ്തിരുന്നു.

#WATCH | First UPI transaction conducted by an Indian citizen in Sri Lanka. pic.twitter.com/ub2BUlGZRx

— ANI (@ANI) February 12, 2024

#WATCH | First UPI transaction conducted by an Indian national in Mauritius. pic.twitter.com/AUoxvEvqqG

— ANI (@ANI) February 12, 2024

ഇത് മൗറീഷ്യസ്-ഇന്ത്യാ ചരിത്ര ബന്ധത്തിലെ നാഴികക്കല്ലായ അവസരമാണെന്നും പങ്കുചേരാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പ്രവിന്ദ് ജു​ഗ്നൗത്ത് പ്രതികരിച്ചു.

സാംസ്കാരികവും വാണിജ്യപരവുമായി ശക്തമായ ബന്ധമാണ് ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ളത്. ഈ ബന്ധം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. ഇന്നത്തെ ഈ അസുലഭ നിമിഷത്തിലൂടെ ഇരുരാജ്യങ്ങൾക്കിടയിലുമുള്ള ബന്ധത്തിന് മറ്റൊരു മാനം കൈവന്നിരിക്കുകയാണെന്നും മൗറീഷ്യസ് പ്രധാനമന്ത്രി പറഞ്ഞു.

#WATCH | Mauritius PM Pravind Jugnauth says, "It gives me great pleasure to join you all on this milestone occasion. The Rupay card co-branded with our national payment switch, the MoCAS will be designated as the domestic card in Mauritius. India and Mauritius share strong… pic.twitter.com/iqYAmuUQGj

— ANI (@ANI) February 12, 2024

യുപിഐ സംവിധാനം യാഥാർത്ഥ്യമായ സാഹചര്യത്തിൽ ശ്രീലങ്കയിലേക്കും മൗറീഷ്യസിലേക്കും യാത്ര ചെയ്യുന്ന ഭാരതീയർക്ക് എളുപ്പത്തിൽ പണമിടപാടുകൾ നടത്താൻ കഴിയുന്നതാണ്. സമാനമായി മൗറീഷ്യസിൽ നിന്നും ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലെത്തുന്നവർക്കും യുപിഐ സേവനം ​ഗുണകരമാവും. റുപേ കാർഡ് സേവനം ആരംഭിച്ചതിനാൽ മൗറീഷ്യസിലെ ബാങ്കുകൾക്ക് RuPay മെക്കാനിസത്തിലൂടെ കാർഡുകൾ നൽകാൻ കഴിയും. ഇതുവഴി ഇന്ത്യയിലും മൗറീഷ്യസിലും പണമിടപാട് നടത്താം. ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം വളർത്തുന്നതിനും ടൂറിസം പ്രോത്സാഹിപ്പിക്കുന്നിതിനും ഇത് മുതൽക്കൂട്ടാകും.

Tags: Sri LankaUpimauritius
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies