ഷെഹബാസ് ഷെരീഫ് വീണ്ടും പാക് പ്രധാനമന്ത്രിയാകും; പുറത്തുനിന്ന് പിന്തുണയ്ക്കാൻ പിപിപി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഷെഹബാസ് ഷെരീഫ് വീണ്ടും പാക് പ്രധാനമന്ത്രിയാകും; പുറത്തുനിന്ന് പിന്തുണയ്‌ക്കാൻ പിപിപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2024, 06:03 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: അസ്ഥിരതകൾക്കൊടുവിൽ പാകിസ്താനിൽ രാഷ്‌ട്രീയ ചിത്രം തെളിയുന്നു. പാകിസ്താൻ മുസ്ലീം ലീഗ്- എൻ നേതാവും നവാസ് ഷെരീഫിന്റെ സഹോദരനും മുൻ പ്രധാനമന്ത്രിയുമായ ഷെഹബാസ് ഷെരീഫ് വീണ്ടും പ്രധാനമന്ത്രിയാകും. പിപിപി, പിഎംഎൽ-എൻ നെ പുറത്തുനിന്ന് പിന്തുണയ്‌ക്കുമെന്ന് നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഷെഹബാസ് പ്രധാനമന്ത്രിയാകുമെന്ന സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.

മുൻ വിദേശകാര്യമന്ത്രിയും പിപിപി നേതാവുമായ ബിലാവൽ ഫൂട്ടോ സർദാരി പിഎംഎൽ-എന്നിനെ സർക്കാർ രൂപീകരിക്കാൻ സഹായിക്കുമെന്ന് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പകരം തന്റെ പിതാവ് അസിഫ് അലി സർദാരിയെ പ്രസിഡന്റാക്കണം എന്നാണ് ബിലാവൽ ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യങ്ങൾ മുസ്ലീംലീഗ്- എൻ അംഗീകരിച്ചതോടെയാണ് സർക്കാർ രൂപീകരണത്തിന് വഴിതെളിഞ്ഞത്.

നവാസ് ഷെരീഫിന്റെ മകൾ മറിയം ഷെരീഫ് പഞ്ചാബ് മുഖ്യമന്ത്രിയാകും. ജമാ അത്തെ ഇസ്ലാമിയുമായി ഇമ്രാൻ ഖാന്റെ പിടിഐ നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് പഞ്ചാബ് പ്രവശ്യയും മുസ്ലീംലീഗ്- എന്നിന്റെ കൈകളിലെത്തിയിരിക്കുന്നത്. പഞ്ചാബ്, ഖൈബർ പത്തൂൻഖ്വാ പ്രവശ്യകളിൽ സർക്കാർ രൂപീകരിക്കാൻ പിടിഐ തീവ്രമത സംഘടനകളുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ ഇവ പരാജയപ്പെടുകയായിരുന്നു.

പാകിസ്താൻ പൊതു തിരഞ്ഞെടുപ്പിൽ ഇമ്രാൻ ഖാന്റെ പിന്തുണയോടെ മത്സരിച്ച 93 സ്വതന്ത്രന്മാർ വിജയിച്ചിരുന്നു. എന്നാൽ ഒരൊറ്റ പാർട്ടിയല്ലാത്തതിനാൽ സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ വഴിമുട്ടുകയായിരുന്നു. പിന്നാലെ രണ്ടാം കക്ഷിയായ പിഎംഎൽ-എൻ മൂന്നാമത്തെ കക്ഷിയായ പിപിപി എന്നിവർ ചേർന്ന് സർക്കാർ രൂപീകരിക്കുകയായിരുന്നു. പിഎംഎൽ-എൻ 75 ഉം പിപിപി 54 സീറ്റുകളുമാണ് നേടിയത്.

 

 

Tags: PakistanPTIFEATURED2
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies