ആടിയുലഞ്ഞ ഇന്ത്യൻ കപ്പലിനെ താങ്ങി നിർത്തി കപ്പിത്താൻ; ഹിറ്റ്മാൻ സെഞ്ച്വറിയിൽ ആതിഥേയർ മികച്ച സ്കോറിലേക്ക്; ധോണിയെ മറികടന്നു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആടിയുലഞ്ഞ ഇന്ത്യൻ കപ്പലിനെ താങ്ങി നിർത്തി കപ്പിത്താൻ; ഹിറ്റ്മാൻ സെഞ്ച്വറിയിൽ ആതിഥേയർ മികച്ച സ്കോറിലേക്ക്; ധോണിയെ മറികടന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2024, 03:09 pm IST
Facebook
Twitter
WhatsAppTelegram

കരിയറിലെ 11-ാം ടെസ്റ്റ് സെഞ്ച്വറിയുമായി നായകൻ രോഹിത് ശർമ്മ പോരാടിയപ്പോൾ ഇം​ഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ മികച്ച നിലയിൽ. എട്ടോവറിൽ 3ന് 35 റൺസ് എന്ന നിലയിൽ തകർച്ച നേരിട്ട ടീമിനെയാണ് ജഡേജയെ കൂട്ടുപിടിച്ച് രോഹിത് ശർമ്മ മികച്ച നിലയിലെത്തിച്ചത്. യശസ്വി ജയ്സ്വാൾ 10 റൺസുമായും രജത് പട്ടിദാർ 5 റൺസുമായും കൂടാരം കയറിയപ്പോൾ ഫോം കണ്ടെത്താൻ കഷ്ടപ്പെടുന്ന ​ഗിൽ ഡക്കായി.

സ്ഥാന കയറ്റം കിട്ടി നാലാമനായി ക്രീസിലെത്തിയ രവീന്ദ്ര ജഡേജ ആത്മവിശ്വാസത്തോടെ ബറ്റ് വീശിയപ്പോൾ ഇന്ത്യൻ സ്കോർ മുന്നോട്ട് കുതിച്ചു. രോഹിത് ശർമ്മ സ്വതസിദ്ധ ശൈലിയിലാണ് അടിച്ചുതകർത്ത്. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് ഇതുവരെ 150 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. മൂന്നിന് 206 എന്ന നിലയിലാണ് ഇന്ത്യ. 181 പന്തിൽ 114 റൺസുമായി രോഹിതും 72 റൺസുമായി ​ജഡേജയുമാണ് ക്രീസിൽ.

21-ാം അർദ്ധശതകം 97 ബോളിൽ പൂർത്തിയാക്കിയ രോഹിത് ഇന്നിം​ഗ്സിന്റെ 51-ാം ഓവറിൽ സെഞ്വറിയും പൂർത്തിയാക്കി. എം.എസ് ധോണിയുടെ റെക്കോർഡും താരം മറികടന്നു. ‌ടെസ്റ്റിൽ ഏറ്റവും അധികം സിക്സ് നേടുന്ന രണ്ടാമത്തെ താരമാണ് നിലവിൽ രോഹിത് ശർമ്മ. 78 സിക്സെന്ന ധോണിയുടെ റെക്കോ‍ർഡാണ് ഹിറ്റമാൻ മറികടന്നത്. 91 സിക്സടിച്ച മുൻ താരം വിരേന്ദർ സെവാ​ഗാണ് ഇനി താരത്തിന് മുന്നിലുള്ളത്. അരങ്ങേറ്റ്ക്കാരായ ധ്രുവ് ജുറൈലും സർഫറാസ് ഖാനുമാണ് അടുത്തതായി ബാറ്റിം​ഗിനിറങ്ങുക.

Captain Rohit 🦸‍♂️ to the rescue!

Will we see yet another masterclass from the #TeamIndia captain on Day 1?#BazBowled #JioCinemaSports #IDFCFirstBankTestSeries pic.twitter.com/gmwmqHUWh7

— JioCinema (@JioCinema) February 15, 2024

“>

I. C. Y. M. I

Down the ground comes Rohit Sharma & TONKS a cracking maximum 👌 👌

Watch 🎥 🔽

Follow the match ▶️ https://t.co/FM0hVG5pje#TeamIndia | #INDvENG | @ImRo45 | @IDFCFIRSTBank pic.twitter.com/YV0BdraHgz

— BCCI (@BCCI) February 15, 2024

“>

 

Tags: rohit sharmaHundredIND vs ENG11th
Share
Tweet
SendShare

More News from this section

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ കേസ്; മുൻ കോൺഗ്രസ് നേതാവ് ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം, ശബ്ദസാമ്പിൾ ശേഖരിച്ച് പൊലീസ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

Latest News

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies