വിദ്വേഷ പ്രസംഗം നടത്താൻ മുഫ്തി സൽമാൻ അസ്ഹരിയ്ക്ക് നൽകിയത് 40,000 രൂപ ; അസ്ഹരിയെ വിളിച്ചത് കലാപകാരികൾക്ക് മനോവീര്യം നൽകാൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിദ്വേഷ പ്രസംഗം നടത്താൻ മുഫ്തി സൽമാൻ അസ്ഹരിയ്‌ക്ക് നൽകിയത് 40,000 രൂപ ; അസ്ഹരിയെ വിളിച്ചത് കലാപകാരികൾക്ക് മനോവീര്യം നൽകാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2024, 07:04 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഗുജറാത്തിലെ ജുനഗഡിൽ പ്രകോപനപരമായ പ്രസംഗം നടത്തിയ മുഫ്തി സൽമാൻ അസ്ഹരിയെ പോലീസ് ഇപ്പോഴും ചോദ്യം ചെയ്തുവരികയാണ്. . ജുനഗഡ്, കച്ച്, മൊദാസ എന്നിവിടങ്ങളിൽ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയതിനും അസ്ഹരിക്കെതിരെ കേസെടുത്തിട്ടുണ്ട്.

മഫ്തി അസ്ഹരിയെ ചോദ്യം ചെയ്തതിൽ ഞെട്ടിക്കുന്ന പല വെളിപ്പെടുത്തലുകളും ജുനഗഡ് പോലീസ് നടത്തിയിട്ടുണ്ട്. ജുനാഗഡ് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ മുഫ്തി സൽമാൻ അസ്ഹരിക്ക് ഈ വിഷം നിറഞ്ഞ പ്രസംഗം നടത്തിയതിന് 40,000 രൂപ നൽകിയതായി കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യുന്നു. ഈ പരിപാടികളുടെ സംഘാടകരാണ് ഈ തുക അദ്ദേഹത്തിന് നൽകിയത്.

മുഫ്തി സൽമാൻ അസ്ഹരി ഈ പ്രസംഗം നടത്തിയ പരിപാടി ഡി-അഡിക്ഷന്റെ പേരിൽ സംഘടിപ്പിച്ചതാണ് . നരസിംഹ വിദ്യാമന്ദിർ സ്കൂൾ ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇത്തരം കൂടുതൽ പരിപാടികളെ പറ്റി പൊലീസ് അന്വേഷിക്കുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ 4.69 ലക്ഷം ആരാധകരാണ് അസ്ഹരിക്കുള്ളത്. സമൂലമായ ആശയങ്ങളാണ് അസ്ഹരി പ്രചരിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ നിന്നുള്ള വരുമാനത്തെ കുറിച്ച് പോലീസ് ചോദിച്ചപ്പോൾ അതേക്കുറിച്ച് ഒരു വിവരവും ഇല്ലായെന്നാണ് അസ്ഹരി പറഞ്ഞത് .

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് മറ്റുള്ളവരാണെന്ന് അസ്ഹരി അവകാശപ്പെട്ടു. പോലീസ് അന്വേഷണത്തിൽ മുഫ്തി അസ്ഹരി കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. 2023 ജൂണിൽ ജുനഗഢിൽ നടന്ന മജെവാഡി കലാപത്തിൽ കലാപകാരികൾക്കെതിരെ പോലീസ് നടപടിയെടുത്തപ്പോൾ അവരുടെ മനോവീര്യം തകർന്നുവെന്നതും വെളിച്ചത്തു വന്നിട്ടുണ്ട്. ഈ കലാപകാരികളുടെ മനോവീര്യം വർധിപ്പിക്കാനാണ് അസ്ഹരിയെ ഇവിടെ വിളിച്ചതെന്നാണ് സൂചന .

 

Tags: imamashari
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies