രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ താങ്ങി നിർത്തുന്നതിൽ ആൻഡമാന്റെ പങ്ക് വലുത്; സെല്ലുലാർ ജയിൽ ചരിത്രത്തെ ഓർമ്മപ്പെടുത്തുന്നു: രാഷ്ട്രപതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ താങ്ങി നിർത്തുന്നതിൽ ആൻഡമാന്റെ പങ്ക് വലുത്; സെല്ലുലാർ ജയിൽ ചരിത്രത്തെ ഓർമ്മപ്പെടുത്തുന്നു: രാഷ്‌ട്രപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2024, 07:51 am IST
FacebookTwitterWhatsAppTelegram

പ്ലോട്ട് ബ്ലെയർ: ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ പ്ലോട്ട് ബ്ലെയറിൽ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ സെല്ലുലാർ ജയിലിൽ സന്ദർശനം നടത്തി രാഷ്‌ട്രപതി ദ്രൗപദി മുർമു. ജയിലിനുള്ളിൽ സ്ഥാപിച്ച ബലികൂടീരത്തിൽ രാഷ്‌ട്രപതി പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് തടവിലാക്കപ്പെട്ട് മരണമടഞ്ഞ സ്വാതന്ത്ര്യ സമരസേനാനികൾക്കുള്ള ആരദ സൂചകമായി സംരക്ഷിച്ചു പോരുന്ന ‘സ്വതന്ത്രയ ജ്യോത്’ എന്ന നിത്യജ്വാലയും ദ്രൗപദി മുർമു സന്ദർശിച്ചു. സ്വാതന്ത്ര്യത്തിനായി പോരാടിയ ധീര നേതാക്കൾ ജയിൽവാസം അനുഷ്ടിച്ച സെല്ലുലാർ ജയിൽ ചരിത്രത്തെ ഓർമ്മപ്പെടുത്തുന്നതാണെന്നും ആൻഡമാൻ നിക്കോബാർ ദ്വീപ സമൂഹത്തിന് ചരിത്രത്തിന്റെ താളുകളിൽ വളരെ പ്രധാനപ്പെട്ട സ്ഥാനമുണ്ടെന്നും രാഷ്‌ട്രപതി അറിയിച്ചു. ആൻഡമാനിൽ അഞ്ച് ദിവസത്തെ സന്ദർശനത്തിനായി എത്തിയതായിരുന്നു ദ്രൗപദി മുർമു.

” ചരിത്രപരമായും ഭൂമി ശാസ്ത്രപരമായും ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങൾ വളരെയധികം പ്രാധാന്യമുള്ളതാണ്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായി ഇന്ത്യയെ ബന്ധിപ്പിക്കുന്നതിൽ ആൻഡമാൻ പ്രധാന പങ്കുവഹിക്കുന്നു. പ്രദേശത്തെ ടൂറിസം മേഖല വിപൂലീകരിക്കാൻ കേന്ദ്രസർക്കാർ പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട്. വിനോദസഞ്ചാരികളെ കൂടുതലായി ഇവിടേക്ക് ആകർഷിക്കാൻ സാധിക്കുന്നു. 2014 മുതൽ 2022 വരെയുള്ള കാലയളവിൽ ധാരാളം വിനോദസഞ്ചാരികളാണ് ഇവിടെ എത്തിയത്. ഇത് മാറ്റത്തെ പ്രതിനിധാനം ചെയ്യുന്നു.”- ദ്രൗപദി മുർമു പറഞ്ഞു.

ദ്വീപിലെ വിനോദസഞ്ചാരം വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ വീർ സവർക്കർ വിമാനത്താവളം നിർമ്മിച്ചത്. ഇത് ഇവിടേക്കുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനൊപ്പം വിദേശ വിനോദസഞ്ചാരികളെയും കൂടുതലായി പ്രദേശത്തേക്ക് ആകർഷിക്കുകയും ചെയ്യുന്നു. ടൂറിസം മേഖലയിലെ തൊഴിലവസരങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യമാണ് നിലവിൽ ആൻഡമാനിലുള്ളത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിൽ ആൻഡമാനിന്റെ പ്രാധാന്യം എടുത്തു പറയേണ്ടതാണെന്നും രാഷ്‌ട്രപതി വ്യക്തമാക്കി. ദ്വീപിന്റെ സുസ്ഥിരതയ്‌ക്ക് പ്രധാന്യം നൽകികൊണ്ടുള്ള വികസനങ്ങൾ നടപ്പിലാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. പ്രദേശം വൃത്തിയോടെ എന്നും കാത്തു സൂക്ഷിക്കാൻ ദ്വീപ് നിവാസികൾ ശ്രദ്ധിക്കണമെന്നും രാഷ്‌ട്രപതി ആവശ്യപ്പെട്ടു.

Tags: Presidentandaman and nicobarDroupadi Murmu
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies